0%

Chapter Title : ഇക്കയുടെ ഭാര്യ 5 [മാജിക് മാലു]

ഇട്ടു മുഖം ഒക്കെ മറച്ചു ഒരു പെണ്ണ് അങ്ങോട്ട് നടന്നു വന്നു, എന്റെ അടുത്ത് എത്തിയതും അവൾ "പോകാം ഷിഫാസ്ക്ക " എന്ന് ചോദിച്ചു. ഞാൻ അവൾ ജാൻവി ആണെന്ന് അപ്പോഴാണ് മനസിലായത്, ഞാൻ ചോദിച്ചു. ഞാൻ :- "ഇതെന്ത് വേഷം? ! ഇങ്ങനെ ആണോ പാർട്ടിക്ക് പോകുന്നത്?" ജാൻ :- ഓഹ് ഉള്ളിൽ ഞാൻ വേറെ ഡ്രസ്സ്‌ ഇട്ടിട്ടുണ്ട്, ആളുകൾ കാണണ്ട എന്ന് കരുതി ഇട്ടത് ആണ് പർദ്ദ എന്റെ മണ്ടൻ ഇക്ക. ഞാൻ :- ഓഹ് ആയിക്കോട്ടെ, നിനക്ക് ഭയങ്കരം ബുദ്ധി ആണ് കേട്ടോ!! ജാൻവി :- ആണോ, തത്കാലം മോൻ വേഗം ഇവിടുന്ന് സ്ഥലം കാലിയാക്ക്. ഞാൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് നീങ്ങി, ജാൻവി എന്നെ കെട്ടിപിടിച്ചു ഇരുന്നു. അവളുടെ അറബി പൊൻ മോതിരവിരലുകളും മൈലാഞ്ചി ഇട്ടു ചുവപ്പിച്ച വെളുത്ത കൈകളും എന്റെ നെഞ്ചിൽ അമർന്നു, ഞാൻ അവളെ ശരിക്കും എന്റെ ഭാര്യയെ പോലെ തന്നെ കണ്ടു.ഞാൻ ബൈക്ക് വേഗത്തിൽ ഓടിച്ചു ഒരു 7:30 ആയപ്പോൾ ഹോട്ടൽ റാഡിസൺ ന്റെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ എത്തി ബൈക്ക് പാർക്ക്‌ ചെയ്തു ഞാൻ ചാവി ഊരി എടുത്തു. ആ സമയം ജാൻവി അവളുടെ പർദ്ദ മുകളിലേക്ക് പൊക്കി തല വഴി ഊരി മാറ്റി, ഉള്ളിൽ അവൾ ഒരു ടൈറ്റ് ടി ഷർട്ട്‌ പിന്നെ ഒരു ബ്ലാക്ക് ഷോർട്ട്സ് ഇട്ടു നില്കുന്നത് കണ്ടു ഞാൻ ഞെട്ടി. അവളുടെ ടി ഷിർട്ടിൽ അവളുടെ മുലകളും ബ്രായും ശരിക്കും എടുത്തു കാണിക്കുന്നു, അവൾ വേഗം പർദ്ദ കവറിൽ ഇട്ടു

💬 Comments

View all comments