0%

Chapter Title : ഇക്കയുടെ ഭാര്യ 6 [മാജിക് മാലു]

കഴിക്കാൻ വേണ്ടി ആയിരുന്നില്ല കൊണ്ട് പോവുന്നത്, ജാൻവിയെ പലപ്പോഴും കണ്ടു മോഹിച്ച മുംബൈ ഡോൺമാർക്ക് കാഴ്ച്ച വെക്കാൻ ആയിരുന്നു. ഷഹനാസ് : - ഇതൊക്കെ ആണ്, നിന്റെ പെണ്ണിന്റെ മമ്മീടെ വീര ചരിതങ്ങൾ. ഞാൻ : - താങ്ക് യു ഷഹനാസ്, ബട്ട്‌ എനിക്ക് എങ്ങനെ എങ്കിലും ജാൻവിയെ രക്ഷിക്കണം. അവളെ അവർ മുംബൈക്ക് കൊണ്ട് പോയാൽ പിന്നെ അവളുടെ പൊടി പോലും കിട്ടില്ല. ഷഹനാസ് : - (എന്റെ തോളിൽ കൈ വെച്ച് പറഞ്ഞു) നീ പേടിക്കണ്ടഡാ, എനിക്ക് ഇവിടെ മാത്രം അല്ല, അങ്ങ് മുംബൈയിലും ഉണ്ട് പിടി...... മലൈകയെ കടത്തി വെട്ടും ഞാൻ . ഞാൻ : - (അതുകേട്ടു എനിക്ക് അല്പം സമാധാനം ആയി ) താങ്ക്സ് ഷഹനാസ്...... ഷഹനാസ് : - ആഹ് നീ ഒരു ജോലീടെ കാര്യം പറഞ്ഞില്ലേ? അടുത്ത സൺ‌ഡേ നീ എന്റെ ഗസ്റ്റ് ഹൌസിൽ വാ, നിനക്ക് പറ്റിയ ഒരു ജോലി ഞാൻ പറഞ്ഞു തരാം. ഞാൻ : - ഓഹ് താങ്ക് യു എഗൈൻ...... അതും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു, ഞാൻ വീട്ടിൽ എത്തി ജാസ്മിൻ നോട്‌ കാര്യങ്ങൾ ഒക്കെ പറഞ്ഞു, അവൾ എന്നെ ആവശ്യം ഇല്ലാത്ത പ്രോബ്ലംത്തിന് ഒന്നും പോവേണ്ട എന്ന് പറഞ്ഞു ഉപദേശിച്ചു. പെട്ടന്ന് എന്റെ ഫോണിൽ ഒരു കാൾ, ഞാൻ എടുത്ത് നോക്കുമ്പോൾ സ്‌ക്രീനിൽ “റംല “ കാളിംഗ്.......... ഞാൻ ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ : - ഹെലോ...... റംല ബീഗം . റംല : - ഹായ് ഷിഫാസ്......

💬 Comments

View all comments