0%

Chapter Title : ഇക്കയുടെ ഭാര്യ 7 [മാജിക് മാലു]

നിന്റെ മമ്മിയെ ഞാൻ അനുവദിക്കില്ല, കാരണം അവർ ഒരു ഭയങ്കരം സ്നേഹം ഉള്ള സ്ത്രീ ആണ്. ജാൻവി : - ബട്ട്‌ എന്റെ മമ്മീടെ ഗാങിനെ എതിർക്കാൻ ഒന്നും ഈ ഇട്ടാവട്ടത്തു കളിക്കുന്ന ഇക്കാക്ക് പറ്റില്ല.. ഞാൻ : - ജാൻവി, നിന്റെ മമ്മിക്ക് മാത്രം അല്ല..... മുംബൈയിൽ എനിക്കും ഉണ്ട് ഹോൾഡ്, നിന്റെ മമ്മിയെ ഒതുക്കേണ്ടത് എന്റെ ആവശ്യം ആണ്, അത് ബീഗത്തിന് വേണ്ടി മാത്രം അല്ല നിനക്ക് കൂടെ വേണ്ടി ആണ്...... പിന്നെ ഞാൻ ബീഗത്തിന്റെ ബോഡി ഗാർഡ് കൂടെ ആണ് ഇപ്പോൾ, സൊ എനിക്ക് അവരെ രക്ഷിച്ചേ പറ്റു...... നീ നോക്കിക്കോ..... ദി വാർ ഈസ്‌ ഗോയിങ് ടു സ്റ്റാർട്ട്‌..... വെയിറ്റ് അണ്ടിൽ ദാറ്റ്.......

(തുടരും)..............

(കഥ ഇഷ്ടം ആയെങ്കിൽ നിങ്ങളുടെ ഒരു ഫീഡ് ബാക്ക് ആൻഡ് ലൈക്സ് തരണം....... ഫോർ നെക്സ്റ്റ് പാർട്ട്‌.... ) മാജിക് മാലു..........

💬 Comments

View all comments