0%

Chapter Title : ഇക്കയുടെ ഭാര്യ 7 [മാജിക് മാലു]

ഞാൻ മറന്നു.... അത് തന്നെ ആള്. ജാൻവി : - ഓഹ് മൈ ഗോഡ്..... ഷിഫാസ്ക്ക ഈ ജോലി വേണ്ട ഇത് ഒഴിവാക്കിയേക്ക്, പ്രോബ്ലം ആണ്. ഞാൻ : - ജാനു നീ എന്താ പറയുന്നത്? ഇത്ര സുഖം ഉള്ള ജോലി ഞാൻ ഒഴിവാക്കാനോ?. ജാൻവി : - അതല്ല ഷിഫാസ്ക്ക, ഈ ലേഡിയും അവരുടെ ഭർത്താവ് സാഹിബും ആയി ഉടക്കിൽ ആണ്, സാഹിബിന്റെ പാർട്ണർ ആയി ഇവർ അടുപ്പത്തിൽ ആണ്, സാഹിബിന്റെ പല ബിസിനസും ഇവരുടെ കയ്യിൽ ആണിപ്പോൾ, അതുകൊണ്ട്.... (ജാൻവി ചുറ്റും നോക്കി പതുക്കെ പറഞ്ഞു) സാഹിബ്‌ ഇവരെ കൊല്ലാൻ വേണ്ടി എന്റെ മമ്മിക്ക് കൊട്ടെഷൻ കൊടുത്തിട്ടുണ്ട്, ഇവരുടെ പിന്നാലെ മുംബൈ അണ്ടർ വേൾഡ് ഷാർപ്പ് കില്ലേഴ്സ് നിഴൽ പോലെ ഉണ്ട്, പ്ലീസ് ഈ ജോലി ഇക്കാക്ക് വേണ്ട. എന്റെ മമ്മിയെ എനിക്ക് അറിയാവുന്നത് കൊണ്ട് പറയുവാണ്..... അവർ കൊല്ലപ്പെടും . ഞാൻ : - ജാൻവി സത്യം ആണോ നീ പറയുന്നത്? ജാൻവി : - ഇക്കയാണെ സത്യം..... പ്ലീസ് വേണ്ട ഈ ജോലി. ഞാൻ : - വേണം ജാൻവി, ബീഗത്തിനെ അങ്ങനെ കൊല്ലാൻ നിന്റെ മമ്മിയെ ഞാൻ അനുവദിക്കില്ല, കാരണം അവർ ഒരു ഭയങ്കരം സ്നേഹം ഉള്ള സ്ത്രീ ആണ്. ജാൻവി : - ബട്ട്‌ എന്റെ മമ്മീടെ ഗാങിനെ എതിർക്കാൻ ഒന്നും ഈ ഇട്ടാവട്ടത്തു കളിക്കുന്ന ഇക്കാക്ക് പറ്റില്ല.. ഞാൻ : - ജാൻവി, നിന്റെ മമ്മിക്ക് മാത്രം അല്ല..... മുംബൈയിൽ എനിക്കും ഉണ്ട് ഹോൾഡ്, നിന്റെ മമ്മിയെ

💬 Comments

View all comments