Chapter Title : ഇക്കയുടെ ഭാര്യ 7 [മാജിക് മാലു]
50000/-? !!
റംല : - എന്താ അതു പോരെ?
ഞാൻ : - മതി, അത് തന്നെ ധാരാളം ആണ്...
റംല : - എന്നാൽ, ഇന്ന് മുതൽ ഞാൻ നിന്നെ എന്റെ സ്റ്റാഫ് ആയി അപ്പോയ്ന്റ് ചെയ്തിരിക്കുന്നു.
ഞാൻ : - താങ്ക് യു സൊ മച്ച് റംല ആന്റി.... ബട്ട് ബഷീർ സാഹിബിനും ഷൈനിനും ഒക്കെ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവോ ഞാൻ കൂടെ വർക്ക് ചെയ്യുന്നതിന്?
റംല : - സീ, ഷിഫാസ്...... ഞാനും ബഷീർ സാഹിബും തമ്മിൽ ഇപ്പോൾ അത്ര രസത്തിൽ അല്ല, പിന്നെ ഷൈൻ.... അവന് എന്നേക്കാൾ അവന്റെ ബാപ്പയോട് ആണിഷ്ടം കാരണം ഞാൻ അവന്റെ സ്റ്റെപ് മദർ ആണ്.
ഞാൻ : - (അത് കേട്ട് ഞെട്ടി) അപ്പോൾ റംല ആന്റി..... ഷൈനിന്റെ സ്വന്തം ഉമ്മ അല്ലേ?!!
റംല : - നോ, എന്നെ ബഷീർ സാഹിബ് രണ്ടാമത് കെട്ടിയത് ആണ്..
ഞാൻ : - ഓഹ് അപ്പോൾ, അങ്ങനെ ആണ് അല്ലേ.... ശരി. പിന്നെ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, ഈ ബഷീർ സാഹിബ് അതായത് നിങ്ങളുടെ ഭർത്താവ് ആയി എന്താണ് പ്രോബ്ലം?
റംല : - അതു വേറെ ഒന്നും അല്ല, നീ അന്ന് ഹോട്ടലിൽ വെച്ച് കണ്ടില്ലേ? എന്നെയും പുള്ളിയുടെ ഒരു ബിസിനസ് പാർട്ണർ നെയും?
ഞാൻ : - അഹ് യെസ് യെസ്....
റംല : - ഞങ്ങൾ തമ്മിൽ അടുപ്പത്തിൽ ആണ്, മാത്രമല്ല സാഹിബിന്റെ പല ബിസിനസുകളും ഇപ്പോൾ എന്റെ കയ്യിൽ
💬 Comments
View all comments