Chapter Title : ഇക്കയുടെ ഭാര്യ 7 [മാജിക് മാലു]
ടെൻഷൻ ആയി, അതിൽ ഊതി...... ആകെ കുളമായി എന്ന് പറയാലോ ആ പണ്ടാരം മെഷീൻ കരഞ്ഞു. ഞാൻ ഞെട്ടി ഒപ്പം പോലിസ് റംലയോട് ചോദിച്ചു. പോലിസ് : - മദ്യപിച്ചു വാഹനം ഓടിക്കരുത് എന്ന് അറിയില്ലേ? റംല : - സർ ഞാൻ വൈകുന്നേരം എങ്ങാനും കഴിച്ചത് ആണ്, എനിക്ക് പ്രോബ്ലം ഒന്നും ഇല്ല. പോലിസ് : - എപ്പോൾ കഴിച്ചാലും ശരി, ഏതായാലും മാഡം ഒന്ന് പുറത്തേക്ക് ഇറങ്ങു, നീയും ഇറങ്ങേടാ (അയാൾ എന്നോട് ഗർജ്ജിച്ചു ). ഞാനും റംലയും കാറിൽ നിന്നും പുറത്തു ഇറങ്ങി, പോലിസ് ഞങ്ങൾ രണ്ടുപേരെയും അടിമുടി നോക്കി, എന്നിട്ട് ചോദിച്ചു. പോലിസ് : - നീ അടിച്ചിട്ടുണ്ടോടാ? ഞാൻ : - ഇല്ല സർ. പോലിസ് : - ഇനി സാധനം ഉണ്ടോടി കാറിൽ? റംല : - ഇല്ല സർ, ഞാൻ ഒരു ഫങ്ങ്ഷൻ കഴിഞ്ഞു വരുകയാണ്, അവിടുന്ന് അല്പം കഴിച്ചെന്നെ ഉള്ളു. പോലിസ്, കാറിന്റെ ഡോർ തുറന്നു ഉൾവശം ഒക്കെ നോക്കി, ഒന്നും കിട്ടിയില്ല ഒടുവിൽ റംലയുടെ ബാഗ് പോലിസ് എടുത്തിട്ട് അവളുടെ കയ്യിൽ കൊടുത്തിട്ട് തുറക്കാൻ പറഞ്ഞു. അവൾ അല്പം മടിയോടെ തുറന്നു, പക്ഷെ ഉള്ളിൽ കുപ്പി ഒന്നും ഇല്ലായിരുന്നു, ബട്ട് രണ്ട് മൂന്നു ഗർഭനിരോധ ഗുളികകളും ഒരു പാക്ക് കോണ്ടവും അതിൽ ഉണ്ടായിരുന്നു. പോലിസ് എന്നെയും റംലയെയും ഒരു മറ്റേ നോട്ടം നോക്കി റംല മൈൻഡ് ചെയ്തില്ല. പോലിസ് : - ഇത് നിന്റെ ഡ്രൈവർ തന്നെ ആണോടി? ഈ ബാഗ് മുഴുവൻ നല്ല
💬 Comments
View all comments