Chapter Title : ഇക്കയുടെ ഭാര്യ 8 [മാജിക് മാലു]
എന്റെ ഡ്രൈവർ ആണ്.
അപ്പോൾ, മുറിയുടെ ഒരു വശത്തു നിന്നും ഒരു സംസാരം കേട്ടു . “ഡ്രൈവർ ആണെങ്കിലും, ഇങ്ങോട്ട് വരാൻ ആരാണ് അധികാരം തന്നത്”? ആ സ്ത്രീ ശബ്ദം കേട്ട് ഞാൻ ആ ഭാഗത്തേക്ക് നോക്കി. അത് ക്രൈം ബ്രാഞ്ച് ഹെഡ് , രേണുക ചൗദരി ഐ പി എസ് ആയിരുന്നു. അവർ അവരുടെ കയ്യിൽ ഉണ്ടായിരുന്നു വടിയും ചുഴറ്റി എന്റെ അടുത്തേക്ക് നടന്നു വന്നു, എന്നെ മൊത്തത്തിൽ നോക്കി എന്നിട്ട് അപ്പുറത്തേക്ക് വിളിച്ചു കൊണ്ട് പോയി എന്നോട് ചോദിച്ചു.
രേണുക : - സത്യം പറ, നീ എന്തിനാണ് റംല ബീഗത്തിനെ ഷൂട്ട് ചെയ്യാൻ നോക്കിയത്? അവരെ കൊന്ന് അവരുടെ സ്വർണ്ണവും പണവും ഒക്കെ സ്വന്തമാക്കാൻ അല്ലേ? !
ഞാൻ : - (അപ്പോഴാണ് ഞാൻ ആ സത്യം മനസിലാക്കിയത്, ബീഗത്തിനെ ആരോ ഗൺ ഷൂട്ട് ചെയ്യാൻ ശ്രമിച്ചിരിക്കുന്നു, അതിന്റെ അടയാളം ആണ് നുറുങ്ങിയ ഗ്ലാസും ഈ പോലിസ് അന്വേഷണവും) മാഡം, ഞാൻ എന്തിനാണ് അവരെ കൊല്ലാൻ നോക്കുന്നത്?! അവരും ഞാനും നല്ല സൗഹൃദം ആണ്.
രേണുക : - ഓഹോ, അപ്പോൾ വെറും ഒരു ഡ്രൈവർ ആയ നീ റംല ബീഗത്തിനെ പോലെ ഇത്രയും റിച്ച് ആയ ഒരു സ്ത്രീയും ആയി അത്രയ്ക്ക് അടുപ്പം ആണെന്ന് പറയുന്നതിൽ എന്തോ ഒരു ദുരൂഹത ഇല്ലേ?!
ഞാൻ : - മാഡം ഇതിൽ വലിയ ദുരൂഹത ഒന്നും കാണേണ്ട, ഞാൻ അവർക്ക് വെറും ഒരു ഡ്രൈവർ മാത്രം അല്ല.... അവരുടെ ആൾ ഇൻ ആൾ കാര്യങ്ങൾ
💬 Comments
View all comments