0%

Chapter Title : ഇക്കയുടെ ഭാര്യ 8 [മാജിക് മാലു]

പിന്നെ പീറ്ററും തിരച്ചിൽ നടത്തുന്നു, രേണുക ബിൽഡിംഗ്‌ ന്റെ എല്ലാ ഭാഗത്തും നടക്കുന്നു, പെട്ടെന്ന് പീറ്റർ വിളിച്ചു. പീറ്റർ : - മാഡം, നോക്ക് ഇവിടെ നിന്നായിരിക്കണം ഷൂട്ട്‌ ചെയ്തിരിക്കുന്നത്. (പീറ്റർ ഒരു ജനലിന്റെ അടുത്ത് നിന്നു പറഞ്ഞു). രേണുക : - അതെങ്ങനെ മനസിലായി? പീറ്റർ : - മാഡം, ഈ ബിൽഡിങ്ന്റെ എല്ലാ സ്പോട്ട്കളും ഞാൻ നോക്കി, ടാർജറ്റ് നെ കൃത്യം ആയി എയിമ് ചെയ്യാൻ പറ്റുന്ന മൂന്ന് സ്പോട്ടുകൾ ആണ് ഇവിടെ ഉള്ളത്. രേണുക : - പിന്നെ എങ്ങനെ ഇതാണ് സ്പോട്ട് എന്ന് ഉറപ്പിച്ചു പറയും? പീറ്റർ : - ഇവിടെ നിന്ന് ബൈനോക്കുലർ വെച്ച് നോക്കിയാൽ കൃത്യം ആയി ബീഗത്തിന്റെ റൂമിലേക്ക് 530 മീറ്റർ ദൂരം ഉണ്ട്‍ . മറ്റു രണ്ട് സ്പോട്ടുകളിൽ നിന്ന് ആണെങ്കിൽ, 800 മീറ്ററിൽ കൂടുതൽ ദൂരം വരുന്നുണ്ട്. അതായത് കൃത്യം നടത്താൻ ഉപയോഗിച്ച സ്നൈപ്പർന്റെ ഡിസ്റ്റൻസ് കപ്പാസിറ്റിയെക്കാൾ ദൂരം കൂടുതൽ ആണ്, സൊ ഈ സ്പോട്ട് ആണെന്ന് ഉറപ്പിക്കാം. രേണുക : - ഹ്മ്മ് ദാറ്റ്സ് ഗുഡ്..... പീറ്റർ : - പക്ഷെ ഇതിൽ വേറെ ഒരു ട്വിസ്റ്റ്‌ ഉണ്ട്‍ മാഡം ! രേണുക : - വാട്ട് ട്വിസ്റ്റ്‌ പീറ്റർ? ! പീറ്റർ : - ഒരാൾ തനിച്ചു അല്ല ഇത് ചെയ്തിരിക്കുന്നത്!! രേണുക : - പിന്നെ? !! പീറ്റർ : - രണ്ട് പേര് ഉണ്ട്‍. രേണുക :- അതു എങ്ങനെ മനസിലായി? പീറ്റർ : - മൂന്നു സ്പോട്ടുകളിൽ, രണ്ട് സ്ഥലങ്ങളിൽ ഒരു ഫൂട്ട് പ്രിന്റ് ആണെങ്കിൽ കൃത്യം നടന്ന ഈ സ്പോട്ടിൽ രണ്ട് ഫൂട്ട് പ്രിന്റ്സ് കണ്ടെത്തിയിട്ടുണ്ട്. രേണുക : - ഓഹോ, അപ്പോൾ..... ഒരാൾ ടാർജറ്റ് ന്റെ വ്യൂ കൃത്യം ആണോ എന്ന് മൂന്നു സ്പോട്ടുകളിൽ നിന്നും നോക്കി, കൃത്യമായ സ്ഥലം കില്ലർക്ക് കാണിച്ചു കൊടുത്തു ഷൂട്ട്‌ ചെയ്യാൻ പറഞ്ഞു കാണും അല്ലേ? പീറ്റർ : - അങ്ങനെയും ആവാം, പക്ഷെ ഒരു പ്രൊഫെഷണൽ കില്ലർ ആണ്

💬 Comments

View all comments