0%

Chapter Title : ഇക്കയുടെ ഭാര്യ 9 [മാജിക് മാലു]

അതിൽ ഒരു ടീം..... റംല ബീഗം ആണ്, നമ്മൾ സംശയിച്ചത് ഒക്കെ ശരി ആണെങ്കിൽ, റംല ബീഗത്തിനെ കൊല്ലാൻ കൊട്ടെഷൻ കൊടുത്തത് ഈ ഗാങിനാണ്, ആൽബർട്ട് ആണ് അവരുടെ ദൗത്യം ഏറ്റെടുത്തത്. സൊ ഇതൊരു മധ്യസ്ഥ ചർച്ച ആവാൻ ആണ് സാധ്യത. രേണുക : - ഹ്മ്മ് ഏതായാലും അവർ തീരുമാനിക്കട്ടെ ആര് കൊല്ലണം ആരു ചാകണം എന്ന്, ലെറ്റ്‌ എസ് വെയിറ്റ് ആൻഡ് സീ...... (രേണുക സീറ്റിൽ നിന്നു എഴുന്നേറ്റ് പീറ്ററിന്റെ അടുത്ത് വന്ന് ചെവിയിൽ പറഞ്ഞു) എനി വേ, താങ്ക് യു ഫോർ ലാസ്റ്റ് നൈറ്റ്, യു വേർ സൊ ഹോട്ട്..... (അതും പറഞ്ഞു രേണുക ചിരിച്ചു കൊണ്ട് ക്യാബിനിന്റെ പുറത്തേക്ക് പോയി).

(തുടരും).................

💬 Comments

View all comments