0%

Chapter Title : ഇക്കയുടെ ഭാര്യ റസിയാത്ത 12 [Kuttan]

Author : Kambikathakal Read All Parts 4.5K

ചപ്പാത്തി എനിക്ക് തന്നു...നല്ല വിശപ്പ് ഉള്ളത് കൊണ്ടും താത്ത വായിൽ തന്നത് കൊണ്ടും നല്ല ടെസ്റ്റ് ആയിരുന്നു ..

കഴിച്ച് കൈ കഴുകി ഞാൻ സോഫയിലേക്ക് വന്നു...

എടാ എൻ്റെ കിടക്കയിൽ കിടന്നോ..റെസ്റ്റ് എടുക്കു..നാളെ കല്യാണത്തിന് നീ തന്നെ വേണം ഓടി നടക്കാൻ...ഇക്കയെ നോക്കണ്ട...കേട്ടോ

ഹും..എല്ലാം.മനസ്സിൽ ആയി..നാളെ കൂടി കഴിയുമ്പോൾ ഞാൻ ഒരു വഴിക്ക് ആകും...

എടാ നാളെ വിളമ്പാൻ കാറ്ററിംഗ് ടീം ഇല്ലെ...അപ്പോ നീ എല്ലാം നോക്കി നടത്തിയാൽ മതി

അതും വലിയ പണി ആണ് താത്ത....

അറിയാം ഡാ...

റസിയാത്ത എന്നെ കെട്ടിപിടിച്ചു....ഞാൻ തിരിച്ചും കെട്ടിപിടിച്ചു...

റസിയാത്ത എൻ്റെ കവിളിൽ ഉമ്മ വെച്ചു കരയാൻ തുടങ്ങി....

അയ്യേ..എന്ത് പറ്റി താത്ത...നല്ല ഒരു ദിവസം ആയിട്ട് ...മുഖം ഒക്കെ വൃത്തികേട് ആക്കല്ലെ...

എനിക്ക് നിന്നോട് എന്തൊക്കെയോ പറയാൻ ഉള്ളത് പോലെ...നീ മുറിയിലേക്ക് കിടക്ക്..അവിടെ എല്ലാവരും ഡാൻസ് ഒക്കെ തുടങ്ങുമ്പോൾ ഞാൻ വരാം...

താത്ത വരുമ്പോൾ തൈലം കൂടി എടുക്കു ട്ടോ...എനിക്ക് ഒന്ന് തിരുമ്മി തരണം...ബോഡി മുഴുവൻ നല്ല വേദന...

നീ പോയി കിടക്ക്..ഞാൻ വേഗം വരാൻ നോക്കാം...

ഞാൻ എസി ഓൺ ആക്കി മുണ്ടിന് അടിയിൽ ഉള്ള ബർമുഡ മാത്രം ഇട്ടു ആണ് കിടന്നത്..നല്ല സുഖം ഒന്ന് കിടന്നപ്പോൾ...

പുറത്ത് ഡാൻസ് ഒക്കെ തുടങ്ങി എന്ന് തോന്നുന്നു...ഇനി കുടുംബത്തിൽ ഉള്ളവരുടെ ഡാൻസ് ഒക്കെ ആയിരിക്കും...ഇനി 12 മണി വരെ നോക്കണ്ട....

ഞാൻ കമിഴ്ന്നു കിടന്നു കിടക്കുമ്പോൾ താത്ത തൈലം കയ്യിൽ എടുത്തു മുറിയിലേക്ക് വന്നു...

വാതിൽ അടച്ച് പൂട്ടി...

താത്ത..കീ ഹോൾ എന്തേലും കൊണ്ട് മറച്ചു

💬 Comments

View all comments