Chapter Title : ഇക്കയുടെ ഭാര്യ ഷാനത്ത 2 [Ajmal]
കൊണ്ട് പറഞ്ഞില്ല
ഉമ്മ: ഹാ, അല്ല ഇങ്ങൽ ഞമ്മളെ വീട്ടിൽക്ക് പോവാണോ അതോ കോഴിക്കോട് തന്നെ നിക്കാണോ
ഷാനത്ത: അറീല, ഇക്കാനോട് ചോദിക്കട്ടെ,
ഉമ്മ: ആഹ് ആയ്കോട്ടെ.
ഫോൺ കട്ട് ചെയ്തു എന്നിട്ട് ഷാനത്ത ഇക്കാക്ക് വിളിച്ചു
ഇക്ക: ഹലോ, എന്തായി പോയകാര്യം
ഷാനത്ത: ഡോക്ടറെ കണ്ടു ഇതാ ഇപ്പൊ പൊറത്തു ഇറങ്ങിയതാ ഒള്ളു.
ഇക്ക: എന്താ പറഞ്ഞു.
ഷാനത്ത: Osteoarthritis പറഞ്ഞ ഒരു വാത്തതിന്റെ തുടക്കം ആണ് ന്നാ പറഞ്ഞെ
ഇക്ക: ഹ്മ്മ് എന്താ ട്രീറ്റ്മെന്റ് പറഞ്ഞെ.
ഷാനത്ത: മരുന്ന് ഉണ്ട് പിന്നെ ആഴ്ചയിൽ 3ദിവസം Physiotherapy യും ഉണ്ട്.
ഇക്ക: ഹ്മ്മ് ഇഞ്ഞി ഇപ്പൊ എന്താ ചെയ്യാ അവിടത്തന്നെ ചെയണോ അതോ ഇവടെ
ഷാനത്ത: ഇവടെ തന്നെ വാണ്ടിവരും, 15ദിവസം കൂടുമ്പോൾ ഡോക്ടറെ കാണിക്കണം, 3മാസം നോക്കാൻ പറഞ്ഞിക്കാണ്
ഇക്ക: ഹ്മ്മ് ഇന്നാ അങ്ങനെ ചെയ്തളാ, അജുന് ഫോൺ കൊടുക്കെ
ഇത്ത ഫോൺ ഇൻക് തന്നു
ഞാൻ: ഹലോ
ഇക്ക: ആ പിന്നെ ഒരു 3മാസം ഒള്ടെ കൂടെ വേണ്ടിവരും, ഇൻക്ക് ഇവ്ട്ന്ന് വിട്ടു നിക്കാൻ പറ്റൂല കുട്ടിയാളെ സ്കൂളും പിന്നെ കമ്പനിയും ഓക്കെ നോക്കണ്ടേ, അതോണ്ട് ഇയ്യ് ഓളെഒപ്പം എല്ലാത്തിനും വേണം ട്ടോ.
ഞാൻ: ആ ഉമ്മേം ഇതന്നെ പറഞ്ഞെ.
ഇക്ക: ആ ഇന്നാഒള്ടെ അടുത് കൊടുക്കെ
ഞാൻ ഫോൺ കോടതു
ഷാനത്ത: ആ പറയിം.
ഇക്ക: ഇങ്ങളെ കോഴിക്കോട് തന്നെ നിന്നളീം, മിംസിൽ തന്നെ ആകാരം നല്ല Physiotherapy ഇണ്ടാവും, മണ്ണാർക്കാട് അത്രേ നല്ലത് ഒന്നും ഉണ്ടാവൂല
ഷാനത്ത: ആ ഓക്കെ,
💬 Comments
View all comments