0%

Chapter Title : ഇക്കയുടെ ഭാര്യ ഷാനത്ത 2 [Ajmal]

Author : kkstories Read All Parts 15.7K

ഹോ വേണ്ട, രണ്ടാൾക്കും അഡ്ജസ്റ്റ് ചെയ്യാം, ഇക്കയും ഉമ്മയും അറിയാതെ ഇരുന്ന പോരെ.

ഞാൻ : ഹാ, അങ്ങനെ വഴിക്കു വാ.

ഇന്നാ ഞാൻ മിൻഹാജിന് വിളിക്കട്ടെ.

ഫോണെടുത്തു മിൻഹാജിന് വിളിച്ചു

ഞാൻ : ഹലോ, എന്തായി

മിൻഹാജ് : എടാ ഇപ്പൊ ലാൻഡ്മാർക്കിലും, ഹൈലിറ്റിലും ഉണ്ട്

ഞാൻ : റേറ്റ് എങ്ങനൊക്കെ വരനെ

മിൻഹാജ് : ഹൈലൈറ്റ് 25000 ലാൻഡ്മാർക് 23000

ഞാൻ : ഹ്മ്മ് ഏതാ അടിപൊളി

മിൻഹാജ് : അത് ഹൈലൈറ്റ് തന്നെ

ഞാൻ : ഇന്നാ ഹൈലൈറ്റ് തന്നെ ആയിക്കോട്ടെ

മിൻഹാജ് : ഞാൻ അവിടത്തെ നമ്പർ തെര അവർ ഓണറെ കണക്ട് ചെയ്തേരും

ഞാൻ : ഓക്കെ ഡാ,

മിൻഹാജ് : പിന്നെ നാളെ ഫ്രീ ആണെങ്കിൽ പറയു, ഞാമേൽക്ക് കാണാം

ഞാൻ : sure, നാളെ ഇന്ന് ഇതൊക്കെ ഒന്ന് സെറ്റ് ചെയ്യട്ടെ.

ഫോൺ കട്ട്‌ ചെയ്തു മിൻഹാജ് നമ്പർ അയച്ചു അതെടുത്തു വിളിച്ചു അവര് ലൊക്കേഷൻ അയച്ചു തന്നു, അവിടെ പോയി എല്ലാം സംസാരിച്ചു, റൂം തുറന്നു തന്നു.

അവിടെ അടിപൊളിയാ 8ത് ഫ്ലോർ ആയിരുന്നു നല്ല വ്യൂ ആയിരുന്നു പിന്നെ നല്ല വൃത്തിയുള്ള റൂമും ബാത്രൂംമും എല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു. കുക്കിംഗ്‌ items എല്ലാം ഉണ്ടായിരുന്നു.

അങ്ങനെ സ്റ്റാഫ്‌ എല്ലാവരും പോയി. ഞാൻ ഡോർ ക്ലോസ് ചെയ്തു സെറ്റിയിൽ ഇരുന്നു, ഷാനത്ത ഡ്രസ്സ്‌ മാറാൻ റൂമിലായിരുന്നു.

ഞാൻ ഫോണിൽ നോക്കി ഇരിക്കയിരുന്നു, ഷാനത്ത ഒരു ചുരിദാർ ഇട്ടുകൊണ്ട് ഡോർ തുറന്നു വന്നു എന്റെ അപ്പുറത്ത്

💬 Comments

View all comments