0%

Chapter Title : ഇക്കയുടെ ഭാര്യ ഷാനത്ത 2 [Ajmal]

Author : kkstories Read All Parts 15.5K

അല്ല നിങ്ങള്ക്ക് കുട്ടികൾ ഇല്ലേ (സ്ലിപ് എഴുതികൊണ്ട് ചോദിച്ചു)

ഷാനത്ത: ആ ഉണ്ട് 2nd ആള്

ഡോക്ടർ:( സ്ലിപ് നീട്ടികൊണ്ട്) ഓക്കെ എന്നാ എല്ലാം പറഞ്ഞത് പോലെ എല്ലാം ഇതിൽ എഴുതീട്ടുണ്ട്.

ഞാൻ: (അത് വാങ്ങിക്കൊണ്ട) thank you സാർ

അങ്ങനെ ഞങ്ങൾ പൊറത്തു ഇറങ്ങി മരുന്ന് എല്ലാം വാങ്ങി വണ്ടിയിൽ എത്തി,

ഞാൻ: അല്ല ഇനി എന്താ ചെയ്യുന്നേ,

ഷാനത്ത: എന്താ ചെയ്യാനാണ് ആലോചിക്കുന്നേ, തിരിച്ചു ഗൾഫിൽ പോയാൽ ഈ പറഞ്ഞത് പോലെ ചെയ്യൽ ഒന്നും നടക്കൂല,

ഞാൻ: പിന്നെ എന്ത് ചെയ്യും

ഷാനത്ത: അവിടെ പോയാൽ കുട്ടികളെ സ്കൂളും, പിന്നെ Physiotherapy പോവാലും ഒക്കപ്പാടെ നടക്കൂല, എന്താപ്പോ ചെയ്യാ

ഞാൻ: ഉമ്മനോടും ഇക്കാനോടും ചോയ്ച്ചോക്ക്

ഷാനത്ത: ഉമ്മാക്ക് വിളിച്ചോക്കാം

ഫോൺ എടുത്തു ഉമ്മാക്ക് വീഡിയോ call ചെയ്തു

ഉമ്മ: ഹലോ,

ഷാനത്ത: ഹലോ ഉമ്മ, തിരക്കിലാണോ

ഉമ്മ: എന്ത് തിരക്ക്, എന്തായി ഡോക്ടറാടുത്ത പോയിട്ട്

ഷാനത്ത: അത് പറയാൻ വിളിച്ചതാ,

ഉമ്മ: ആ പറയു

ഷാനത്ത: ഇത് ഒരു വാതത്തിന്റെ തൊടക്കാണ്, പേടിക്കാൻ ഒന്നും ഇല്ല ന്ന് പറഞ്ഞു

ഉമ്മ: പടച്ചോൻ കാത്തു

ഷാനത്ത: അതെ,

ഉമ്മ: മരുന്നാണോ, അതോ Exercise ആണോ

ഷാനത്ത: മരുന്നും ഉണ്ട് Physiotherapy യും ഉണ്ട്, ആഴ്ചയിൽ 3 ദിവസം Physiotherapy ഉണ്ട്, പിന്നെ 15 ദിവസം കൂടുമ്പോൾ ഡോക്ടറെ കാണിക്കണം, എന്താ ചെയ്യാ എന്നാണ് ആലോജിക്കുന്നേ

(ഇത്ത മസ്സാജ് ചെയ്യാൻ പറഞ്ഞത് മറച്ചു വെച്ചു, പിന്നെ 15 ദിവസം കൂടുമ്പോൾ ഡോക്ടറെ കാണാൻ പറഞ്ഞത് കയ്യിൽ നിന്ന്

💬 Comments

View all comments