Chapter Title : ഇക്കയുടെ ഭാര്യ ഷാനത്ത [Ajmal]
വാട്സ്ആപ്പ് എടുത്തപ്പോൾ ഉമ്മാന്റെ കൊർച് മെസ്സേജ്, ഞാൻ ഓപ്പൺ ആക്കി നോക്കിയപ്പോൾ
ഉമ്മാന്റെ വോയിസ് 1: എടാ അജു ഇയ്യ് എവടെ, ഞാൻ അന്നേ കൊറേ വിളിച്ചു, പിന്നേയ് ഞമ്മളെ ഷാനക്ക് നാട്ടിൽ പോരണം, ഇവിടെ ഷുഹൈബിന് മാറി നിൽക്കാൻ പറ്റാത്തെ അവസ്ഥയാണ്, പിന്നെ കുട്ട്യാൾക്ക് സ്കൂളിന്റ് അതോണ്ട് ഇൻക്ക് പോരാൻ പറ്റൂല, പിന്നെ ഇയ്യ് വാണം ഒളുടെ ഒപ്പം
ഉമ്മാന്റെ വോയിസ് 2 : ഓൾക്ക് ഹോസ്പിറ്റലിൽ പോവാൻ ആണ്.
ഇത് കേട്ട ഞാൻ ഉമ്മാക്ക് വിളിച്ചു
ട്ര ട്ര ട്ര ട്ര (ഫോൺ റിങ് ചയ്തു)
ഉമ്മ : ഹലോ അജു,
ഞാൻ : ഹലോ, ആ എന്താ ഉമ്മ ഷാനത്താക്ക്
ഉമ്മ : എടാ ഓളെ രണ്ട് കയ്യും വേദന ആണ്, ഇവടെ രണ്ട് മൂന്ന് വട്ടം പല ഡോക്ടർ മാരെ കാണിച്ചു ഒരു മറ്റോം ഇല്ല.
ഞാൻ : മരുന്ന് കുടിച്ചിട്ടും മാറുന്നില്ലേ
ഉമ്മ : ഇല്ലടാ, പൈൻ കില്ലർ കുടിക്കുമ്പോൾ ഒരു ആശ്വാസം മാത്രം
ഞാൻ : അയ്യോ,
ഉമ്മ : ഷുഹൈബ്(കാകു) നാട്ടിൽ അന്വേഷിച്ചപ്പോൾ കോഴിക്കോട് മിംസിൽ നല്ല ഒരു ഡോക്ടർ ഇണ്ട് എന്ന് ആണ് അറിഞ്ഞേ, അപ്പോൾ തന്നെ ബുക്ക് ചെയ്തു
ഞാൻ : എന്നക്കതിനാ ബുക്ക് ചെയ്തേ
ഉമ്മ : മറ്റന്നാ രാവിലെ ആണ് ഡോക്ടറെ അപ്പോയിന്മെന്റ്
ഞാൻ : (ഞട്ടികൊണ്ട്) മറ്റന്നാളോ
ഉമ്മ : അതെന്താ അനക്ക് വല്ല പരിപാടിയും ഉണ്ടോ
ഞാൻ : ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു
ഉമ്മ : അത്
💬 Comments
View all comments