Chapter Title : ഇക്കയുടെ ഫന്റാസി 2 [Love]
സമ്മതിക്കുമോ എന്നറിയില്ല അതുകൊണ്ട് ഞാൻ മനസ്സിൽ ഒളിപ്പിച്ചു.
ഞാൻ വൈകിട്ട് ചെന്നപ്പോ ഇക്കയുടെ അടുത്ത് ഇതെല്ലാം പറഞ്ഞു ഇക്ക ഒന്നും മിണ്ടിയില്ല.
കിടക്കുവായിടുന്ന ഇക്കയെ ഞാൻ തട്ടി വിളിച്ചു പറഞ്ഞപ്പോ ചെറുതായി ഇക്ക മിണ്ടാതെ കിടക്ക് നാളെ ജോലിക് പോകേണ്ടത എന്നൊക്കെ പറഞ്ഞു തിരിഞ്ഞു കിടന്നു.
ഞാൻ ഇക്കാക്യെ നോക്കി തിരഞ്ഞു കിടന്നു കൊച്ചിനെ അടുത്തു തൊട്ടിലിൽ വാവയും ഉണ്ട്.
പിറ്റേന്ന് കാലത്തെ ഞാൻ പറഞ്ഞെങ്കിലും ഇക്ക്സ് മൈൻഡ് ആക്കാതെ പോയി.
ഞാൻ താക്കോൽ കൊടുത്ത് ഇക്കയുടെ കടയിൽ പോയി ഇക്കാക്ക് ഞാൻ ജോലിക്കു പോകുന്നത് ഇഷ്ടമല്ലേ എന്ന് ചോദിച്ചു.
അങ്ങനെ ഇക്ക മറുപടി തരതെ ഒഴിഞ്ഞു മാറി.
പിറ്റേന്ന് ഞാൻ ഷോപ്പിൽ ചെന്നു അന്ന് എനിക്ക് ചേച്ചി കുറച്ചു ഫേഷ്യൽ ഇട്ടു തന്നു കളിയുടെ കാര്യം പറഞ്ഞപ്പോ ആണ് ചേചി ഇങ്ങനെ പറഞ്ഞത് ആഴ്ചയിൽ രണ്ടു തവണ ഇതുപോലെ ഫേഷ്യൽ ചെയ്യണം എന്ന്.
ഇക്ക അറിഞ്ഞാൽ തീർന്ന് എന്ന് പറഞ്ഞപ്പോ ഇക്കാക്ക് ഒരു ഫോട്ടോ ആയി അയച്ചു കൊടുക്കാൻ പറഞ്ഞു.
ഞാൻ ഇക്കാക്ക് അയച്ചു കൊടുത്തു അതിനിടെ ഒരു pic വിനോദിന്നും ചെന്നു അത് ഞാൻ അറിയാതെ വേഗം നെറ്റ് ഓഫാക്കി ഇറങ്ങി.
തുടരും..
💬 Comments
View all comments