Chapter Title : ഇലക്ഷൻ വർക്ക് 2 [Dhivya]
ധൈര്യം ഞാൻ എന്റെ പാർട്ടിക്കല്ലെ വോട്ട് ചെയ്യുക ...
അവൾ കുറച്ചു നേരത്തിന് മറുപടി കൊടുത്തില്ല ...
അയാൾ: എന്താ മിണ്ടാത്തെ
ചോദിച്ച് മെസ്സേജ് വിട്ടു
പിന്നെ ആലോചിച്ച് പറയാം എന്നും വിട്ടു.
ഒന്നിനും അവൾ മറുപടി വിട്ടില്ല ...
അവൾനെറ്റ് ഓഫാക്കി കിടന്നുറങ്ങി
പിറ്റേ ദിവസവും പതിവു പരികളെല്ലം കഴിഞ്ഞ് ലേഖ ഫോൺ എടുത്തു വാട്ട്സപ്പ് തുറന്നപ്പോൾ അയാൾ ഓൺെ െലനിൽ
ഉണ്ട് അവൾ മിണ്ടാൻ പോയില്ല അയാൾ എന്തെങ്കിലും മെസ്സേജ് വിടുമോ നോക്കി അവൾ വെയ്റ്റ് ചെയ്തു
എന്താ ലേഖ തെറ്റി പോയോ ...
ഞാൻ എന്തിന് തെറ്റുന്നു...
ഇന്നലെ പിന്നെ താൻ ഒന്നും മിണ്ടിയില്ല
ചേട്ടൻ അല്ലേ പറഞ്ഞത്ട്ട ചേട്ടൻ എന്റെ സുഹൃത്താണെന്ന് : ഒരു സുഹൃത്ത് ചെയ്യുന്ന കാര്യം ആണോ ചേട്ടൻ ചെയ്തത്
അവളെ പിണക്കിയാൽ നഷ്ടം ആവും പിന്നെ ഈ ചാറ്റിംഗ് നടക്കില്ല എന്ന് വിചാരിച്ച് അയാൾ പറഞ്ഞു:
ലേഖക്ക് എന്റെ വോട്ടല്ലെ വേണ്ടത് അത് ഞാൻ തരാം : അതിന് തെറ്റണ്ടാ ...
അവൾ ഒരു സ്മൈൽ വിട്ടുകൊടുത്തു
പിന്നെ അവൾ ഒരു വോയ്സ് വിട്ടു..
എന്റെ സുഹൃത്തുകൾ എല്ലാം അവരുടെയും വീട്ടുകാരുടെയും വോട്ട് എനിക്ക് തരാം എന്നു പറഞ്ഞിട്ടുണ്ട്
ചേട്ടനോട് ഞാൻ അത് ചോദിക്കില്ല ...ചേട്ടന് താൽപര്യം ഉണ്ടെങ്കിൽ വീട്ടിലെ ബാക്കി മൂന്ന് വോട്ട് കൂടി തരാം പക്ഷെ ഞാൻ നിർബന്ധിക്കില്ല
അയാൾ ഒന്നും ആലോചിച്ചില്ല മറുപടി ഇങ്ങനെ കൊടുത്തു
എന്റെ വീട്ടിലെ മുഴുവൻ വോട്ടും നിനക്ക് ഞാൻ തരും .
അവൾ അതിന് ഒരു ലൗ
💬 Comments
View all comments