0%

Chapter Title : ഇലക്ഷൻ വർക്ക് [Dhivya]

Author : Dhivya Read All Parts 1.7K

....

അതിന് ശേഷം ആവൾ സാമ്പത്തികമായും നന്നായി മെച്ചപ്പെട്ടു
ഇനിയും അവൾ ഉയരങ്ങളിൽ എത്താൻ നുള്ള പരിശ്രമത്തിലാണ് ഭാഗമായിട്ടാണ് അവൾ 3-ാം വാർഡിന്റെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കാനും സ്ഥാനാർത്ഥിയെ നിശ്ചയിക്കാനും ഉള്ള ചുമതല ഏറ്റെടുത്തത് ...

ആ വാർഡ് പിടിച്ചെടുക്കാൻ കഴിഞ്ഞാൽ ഗോപികക്ക് പാർട്ടിയിൽ പിന്നേയും കയറ്റം കിട്ടും പോരാത്തതിന് ആ വാർഡും അഞ്ചാം വാർഡും കിട്ടിയാൽ പഞ്ചായത്തിെന്റെ ഭരണവും. കിട്ടും

അഞ്ചാം വാർഡ് ഈ പ്രാവശ്യം കിട്ടും എന്നു തന്നെയാണ് കണക്ക് കൂട്ടൽ പക്ഷെ ഈ വാർഡ് അതൊരു പ്രശ്നം തന്നെയാണ്

ഈ പ്രാവശ്യം ഈ വാർഡ് പിടിച്ചൽ വൈസ് പ്രസിഡന്റ് സ്ഥാനം ആണ് ലേഖാ നായർക്ക് കൊടുക്കാം എന്ന് ഏറ്റിരിക്കുന്നത് അതു കേട്ടപ്പോൾ
ലേഖക്കും താൽപര്യം കൂടി അവളും ഒന്നു പയറ്റി നോക്കാൻ തെന്നെ തീരുമാനിച്ചു

ലേഖ േനാ മിനേഷൻ കൊടുക്കുന്നതിന് മുൻപ് തന്നെ ആളുകളെ കണ്ട് സഹായം അഭ്യർത്ഥികലും എല്ലാം തുടങ്ങി

അങ്ങനെ പിറ്റേ ദിവസം കാലത്ത് തന്നെ ഗോപിക കാറും എടുത്ത് വന്ന് ലേഖയേയും കൂട്ടി അമ്പലത്തിൽ പോയി തൊഴുത് വന്നു പിന്നെ നേരേ നോമിനേഷൻ കൊടുക്കാൻ പോയി
അവിടെ എത്തിയപ്പോഴേക്കും ലേഖയുടെ കുറച്ചു കൂട്ടുകാർ വേറൊരു വണ്ടിയിൽ അവരെ കാത്ത് ഗെയ്റ്റിൽ തന്നെ നിൽപുണ്ടായിരുന്നു

ഗോപികയും ലേഖയും സെറ്റ് സാരിയിൽ ആയിരുന്നു

ഭാക്കി ഉള്ളവർ വേറെ വേഷങ്ങളിലും ...

അവിടെ വന്നിറങ്ങിയ ആ പെൺ പടയെ
തന്നെ ആയിരുന്നു അവിടെ നിന്ന മുഴുവൻ പേരും ശ്രദ്ധിച്ചത്

എങ്ങനെ ശ്രദ്ധിക്കാതിരിക്കും അങ്ങനെ യുള്ള ഡ്രസ്സ് ആയിരുന്നല്ലോ അവർ ധരിച്ചിരുന്നത്

ഗോപിക ആണെങ്കിൽ

💬 Comments

View all comments