Chapter Title : ഇലക്ഷൻ വർക്ക് [Dhivya]
ഇറങ്ങാൻ
അതിനെന്താ ചേച്ചി എന്തു നാറിയ കളി കളിക്കാനും ഞാൻ തയ്യാറായിട്ട് തന്നെയാണ് ഞാൻ ഇറങ്ങിയിരിക്കുന്നത്
എന്നാൽ പിന്നെ അവരെയൊന്നു പരിചയപ്പെടുത്തി തരാം ഞാൻ
ലേഖയും ഗോപികയും നേരെ വേലായുധന്റെ അടുത്തേക്ക് നീങ്ങി
വേലായുധന്റെ അടുത്തെത്തിയ
ഗോപിക പറഞ്ഞു: വേലായുധൻ ചേട്ടാ ഇത് ലേഖനായർ ... ലേഖ ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥി ആയി മൽസരിക്കുന്നുണ്ട്. ചേട്ടനെ ഒന്നു പരിചയപ്പെടണം എന്നു പറഞ്ഞു അവൾ.. ചേട്ടന് ബുദ്ധിമുട്ടാവുമേ
ഏയ് എന്തു ബുദ്ധിമുട്ട് ഗോപികേ... നമ്മളൊക്കെ ഒരേ നാട്ടുകാർ അല്ലേ :
വേലായുധൻ ചേട്ടൻ എന്നെ അറിയില്ലല്ലോ ഗോപിക ചേച്ചിയെ അല്ലേ അറിയൂ
ഓ ഞാൻ ലേഖയെ അറിയമല്ലോ .... നമ്മുെടെ രാഘവൻ നായരു ടെ
മോളല്ലേ താൻ : താൻ സീരിയലിൽ അഭിനയിക്കാൻ പോയി എന്നു പറഞ്ഞു കേട്ടു
ആ ചെറിയ ചില സീൻ അത്ര മാത്രം
ചെറിയ സീൻ ആദ്യം കിട്ടും പിന്നെ വലിയ സീൻ പിന്നെ സിനിമ ..ഹ ഹ ഹ അല്ലേ ഗോപി കേ.
കളിയാക്കണ്ട വേലായുധൻ ചേട്ടാ...
ഞാൻ കളിയാക്കിയതല്ല കുട്ടി .. അങ്ങനെ ആണല്ലോ സാധാരണ നടക്കാറുള്ളത് ,
വലിയ നടി ആവുമ്പോൾ നാട്ടുകാരെ മറക്കരുത് ...
അവർ കുറച്ചു നേരം കൂടി നാട്ടുകാര്യങ്ങൾ ഒക്കെ സംസാരിച്ചു ... അവർ അയാളോട് ഒന്ന് അടുത്ത് കിട്ടാൻ വേണ്ടി മാത്രമാണ് കുറച്ചുനേരം സംസാരിച്ചു നിന്നത് സംസാരം കഴിഞ്ഞു പോവാൻ നേരം ഗോപിക പറഞ്ഞു
എന്നാൽ വേലായുധൻ ചേട്ടൻ ലേഖക്ക് ആ നമ്പർ ഒന്നു കൊടുത്തേ എന്തെങ്കിലും ആവശ്യം വരുമ്പോൾ വിളിക്കാമല്ലോ
അതിനെന്താ നമ്പർ
💬 Comments
View all comments