പൊന്നുവിന്റെ ഒരു കമന്റ് കിട്ടുക എന്നത് തന്നെ വലിയ കാര്യമാണ്... ചിലപ്പോഴൊക്കെ അറിഞ്ഞത് മുഴുവൻ എഴുതാൻ കഴിക്കാറില്ല... പുതിയ കഥകൾ ഉണ്ട് വായിക്കാൻ അപേക്ഷ...
Comments
എന്റേത് അങ്കിൾ ആണ് പൊട്ടിച്ചത്.
Oho... Ippoloum undo
🥰🥰🥰
എങ്ങനെ ആയിരുന്നു? 🥰
ആണോ മോളെ
🔥🔥🔥
നല്ല തീം ആയിരുന്നു. ഇത്ര പെട്ടന്ന് തീർത്തിട്ട് എവിടെ പോണു
ഇനിയും ഉണ്ടല്ലോ... സമയം കുറച്ചു കുറവാണിപ്പോൾ
മെയിൽ ഷോവനിസം കൂടിപ്പോയോ എന്ന് സംശയം .പെണ്ണുങ്ങൾ കുറെ പണം ഉണ്ടെന്നു വിചാരിച്ചിട്ടോ വലിയ ബോസ് ആണെന്ന് വിചാരിച്ചിട്ടോ ഒന്നും ആർക്കും കിട്ടില്ല, അതിനു നയപരമായ ഇടപെടൽ അത്യാവശ്യം , അവരെ പുകഴ്ത്തി അവളുടെ ചന്തിയിലെ കരപ്പൻ പോലും ബ്യൂട്ടി സ്പോട്ട് ആണ് എന്ന് പറഞ്ഞു ഒക്കെയേ നടക്കു.
ഓരോരുത്തരുടെ ആവശ്യങ്ങക്കനുസരിച്ചാണ് അജിത്ത് ചെയ്യുന്നത്.. പുകഴ്ത്തൽ വേണ്ടത് അത്, പണത്തിനു പണം, സ്നേഹം, ജോലി such as... വരും എപ്പിസോഡുകളിൽ അത് മനസിലാകും... അജിത് ഒരു ഷോവണിസ്റ് തന്നെയാണ്
Nice
നല്ലൊരു തീം ആയിരുന്നു. സംഭാഷണങ്ങൾ ഓക്കെ ചേർത്ത് പൊലിപ്പിക്കാൻ വകുപ്പുള്ള ഒരെണ്ണം. സ്പീഡ് വളരെ കൂടി പോയതായി തോന്നുന്നു സുഹൃത്തേ. അടുത്ത കഥയിൽ ശ്രദ്ധിച്ചാൽ കൊല്ലം.
പേജ് വളരെ കുറഞ്ഞ് പോയി ബ്രോ നിരാശ തന്നെ ഫലം അടുത്ത പാർട്ട് കുറച്ച് കൂടി മനോഹരമാക്കാൻ ശ്രദ്ധിക്കൂ പേജ് കൂട്ടി എഴുതു കഥ വിജയിക്കാൻ ആശംസിക്കന്നു
തുടക്കം കൊള്ളാം.... പക്ഷേ സ്പീഡ് ബുള്ളറ്റ് ട്രൈയിൻ പോലെ ആയിപോയി.... തുടർ ഭാഗങ്ങളിൽ, സ്പീഡ് കുറച്ച് നന്നായി വിവരിച്ച് എഴുതുക.❤️ 😍😍😍😍