0%

Chapter Title : ഇളംതേന്‍ [Master]

Author : Kambikathakal Read All Parts 4.7K

അവള്‍ എന്റെ മുഖത്തേക്ക് പൂറു മുട്ടിച്ചു. അതിന്റെ മാര്‍ദ്ദവത്തിലേക്ക് ഞാന്‍ പൂന്തിപ്പോയി. അതിന്റെ ഭ്രാന്തുപിടിപ്പിക്കുന്ന ഗന്ധം ഞാന്‍ ഉള്ളിലേക്ക് ശക്തമായി ആവാഹിച്ചു. അവളുടെ അരക്കെട്ടില്‍ കെട്ടിപ്പിടിച്ച് ഞാനാ സുഖച്ചെപ്പില്‍ മതിമറന്നു മുഖം പൂഴ്ത്തി. അമേയ ശിരസ്സില്‍ മെല്ലെ വിരലുകള്‍ അമര്‍ത്തി എന്നെ തഴുകി.

“നിന്നെ കെട്ടുന്നവന്‍ നിന്നെ എങ്ങനെ സുഖിപ്പിക്കുമെന്നു ഞാന്‍ കാണിച്ചു തരണോ” നഗ്നമായ ആ കൊഴുത്ത വയറ്റില്‍ ചുംബിച്ച ശേഷം മുഖം മാറ്റി ഞാന്‍ ചോദിച്ചു. അമേയ മൂളി.

“എന്റെ മടീല്‍ ഇരിക്ക്” ഞാന്‍ പറഞ്ഞു.

അമേയ എന്റെ മടിയിലേക്ക് കയറി കവച്ചിരുന്നു. എന്റെ മൂത്ത് മുഴുത്ത അണ്ടിയുടെ നേരെ മുകളില്‍ ആയിരുന്നു അവളുടെ പൂറ്. അവളുടെ തുടുത്ത മുഖത്തേക്ക് ഞാന്‍ നോക്കി.

“ഞാന്‍ ചെയ്യുന്നത് നിനക്ക് നല്ലപോലെ സുഖിച്ചാല്‍ പിന്നെ നീയവനെ കാണുമോ” ഞാന്‍ ചോദിച്ചു.

“സുഖിച്ചാല്‍ അല്ലെ”

“നിനക്ക് വിശ്വാസമില്ലേ”

അമേയയുടെ മുഖം എന്റെ മുഖത്തെ ഉരുമ്മുന്നുണ്ടായിരുന്നു. എന്റെ നേരെ കണ്മുന്നില്‍ എന്റെ ചുണ്ടുകളെ മുട്ടിക്കൊണ്ട് അവള്‍ ഇല്ലെന്ന അര്‍ത്ഥത്തോടെ കീഴ്ചുണ്ട് മലര്‍ത്തി. തൊട്ടടുത്ത നിമിഷം അതെന്റെ വായിലായിക്കഴിഞ്ഞിരുന്നു. അവള്‍ പ്രതിരോധിച്ചില്ല. ആ ചെമന്ന, മാദകമായ ചുണ്ട് ഒരു ച്യൂയിംഗ് ഗം പോലെ എന്റെ വായില്‍ അലിഞ്ഞു. അഭൌമമായ സ്വാദുണ്ടായിരുന്നു അതിന്. സുഖം കയറിയ അവള്‍ ആ കൊഴുത്ത കൈകള്‍ എന്റെ കഴുത്തില്‍ ചുറ്റിപ്പിണച്ചു. ആ കൂറ്റന്‍ മുലകള്‍ എന്റെ നെഞ്ചിനെ തള്ളി. അവ രണ്ടു വലിയ കരിക്കുകള്‍ പോലെ എനിക്കും അവള്‍ക്കുമിടയില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. പെണ്ണ് എന്നിലേക്ക് പടര്‍ന്നുകയറാന്‍ തുടങ്ങിയിരുന്നു. സര്‍പ്പത്തെപ്പോലെ ചീറ്റിക്കൊണ്ട് അവള്‍ എന്റെ വായിലേക്ക് നാവു തള്ളിത്തിരുകി.

💬 Comments

View all comments