0%

Chapter Title : ഇളംതേന്‍ [Master]

Author : Kambikathakal Read All Parts 4.7K

പൊക്കം ഇല്ലാത്ത ഒരു വൃത്തികെട്ടവന്‍. അവനെയെങ്ങാനും അവള്‍ കെട്ടിയാല്‍ പിന്നെ ഞാന്‍ തൂങ്ങും. ഒരു മാറ്റോമില്ല” സിനി മൂക്ക് ചീറ്റി.

അമേയ ഞാന്‍ കരുതിയതിലും തല തെറിച്ച പെണ്ണാണ് എന്ന് മനസ്സിലായതോടെ എന്റെ സിരകള്‍ക്ക് തീപിടിക്കാന്‍ തുടങ്ങി. സ്വന്തം അമ്മയെ മുഖത്ത് നോക്കി അവള്‍ ധിക്കരിച്ചു എങ്കില്‍ അതിനര്‍ത്ഥം അവള്‍ക്ക് എന്തിനും പോന്ന ധൈര്യം ഉണ്ടെന്നു തന്നെയാണ്.

“നീ പേടിക്കാതെ. ചെറിയ പ്രായത്തില്‍ പിള്ളേര്‍ക്ക് വകതിരിവ് കാണില്ലല്ലോ? ഒക്കെ നമുക്ക് ശരിയാക്കാം. അവളെവിടെ എന്നിട്ട്?”

“മോളില്‍ ഉണ്ട്. എപ്പോഴും അവിടെ ആ മുറീലാ. തിന്നാന്‍ മാത്രം എഴുന്നെള്ളി താപ്പോട്ടു വരും. ഞാനുമായി മിണ്ടുന്നത് തന്നെ അവള്‍ക്ക് ഇഷ്ടമല്ലടാ. ഒന്നുമല്ലേലും ഞാനല്ലേ അവളെ പെറ്റു വളര്‍ത്തിയത്. എന്റെ ഒരു സൊഭാവ ഗുണോം അവള്‍ക്ക് കിട്ടീട്ടില്ല. ഇവള്‍ടെ പ്രായത്തില്‍ അമ്മേടെ മൊഖത്ത്‌ നോക്കി സംസാരിക്കാന്‍ പോലും എനിക്ക് പേടിയാരുന്നു. എന്നിട്ടും ഈ പെണ്ണിങ്ങനെ..” സിനി വീണ്ടും മൂക്ക് ചീറ്റി.

എനിക്ക് ഉള്ളില്‍ ചിരി പൊട്ടാതിരുന്നില്ല. കല്യാണം കഴിച്ചു മാറിയതില്‍ പിന്നെ അമ്മയെ ഏഴാംകൂലിയും പഴഞ്ചത്തിയുമായി കണ്ട ഇവള്‍ക്ക് അന്നൊക്കെ എന്ത് ജാഡയായിരുന്നു. ഭര്‍ത്താവിനു വല്യ ഉദ്യോഗമാണ് എന്നതിന്റെ പേരില്‍ ഞങ്ങളെ ഒക്കെ രണ്ടാംകിട പൌരന്മാര്‍ ആയാണ് അവള്‍ പരിഗണിച്ചിരുന്നത്. ചെറുപ്പത്തില്‍ കുറഞ്ഞത് രണ്ടുപേരുമായി അവള്‍ക്ക് പ്രേമബന്ധവും, അതില്‍ ഒരാള്‍ അവളെ പണിഞ്ഞിട്ടുണ്ട് എന്നും എനിക്ക് അറിയാവുന്നതാണ്. അങ്ങനെ പെട്ടെന്ന് കെട്ടിച്ചു വിട്ടതാണ് അവളെ. ആ അവളാണ് സ്വഭാവഗുണത്തിന്റെ കൊണവതിയാരം പറയുന്നത്. തള്ള വേലി ചാടിയാല്‍ മകള്‍ മതില് ചാടും എന്നാര്‍ക്കാ അറിയാത്തത്?

“ഞാന്‍ എന്തായാലും ഇന്നവളോട് സംസാരിക്കാം. പക്ഷെ അവളെ

💬 Comments

View all comments