← Back to ഇളംതെന്നൽ പോലെ [രുദ്ര]

Comments

ഇളംതെന്നൽ പോലെ [രുദ്ര] · approved reader discussion

Chuck canon • 19-08-2025 23:58

Brooo. Vaakkukal illaaa adipoli

Alphe86 • 28-07-2022 13:43

വെറുതേ കരയിപ്പിക്കാനായിട്ടു. ❤️

Aami • 29-03-2022 10:32

Ithanu kadha... So good and touching ?

Sujith Sudharman • 14-06-2021 11:36

Veruthe krayippichu...

Comment kandu vayikkanda ennu vicharichirunnathanu pakshe vaadaa malliyude author ayathukondu vaykkathirikkan kazhinjilla..

Ennalum happy ending aakamayirunnu...

Thanks.

Bichu • 04-08-2020 18:59

ദേ മനുഷ്യൻ കരഞ്ഞു ഒരു പരുവം ആയി കേട്ടോ അത്രയും ഫീൽ ആയി

Parthuzz • 20-07-2020 11:00

ചേട്ടായിടെ 2 കഥകളും kadhakal.com ൽ ഇടാമോ...

Vishnu • 12-07-2020 15:29

ഈ കഥക് കമന്റ്‌ ഇടാതെ പോയാൽ അത് വലിയ ഒരു നഷ്ട്ടമാകും കൂടാതെ നിങ്ങളെ തളർത്തുന്നതിനു സമമാണ്

അത്രക് സൂപ്പർ സ്റ്റോറി ആണ്
പക്ഷെ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു വിഷമം

ഇനിയും ഇതുപോലുള്ള കഥയായി വരുക കേട്ടാലോ

Sajir • 09-07-2020 22:23

ഒരു കൊച്ചു കഥ കൊണ്ട് രണ്ടാം തവണയാണ് താങ്കൾ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത്.വാടാമുല്ലപ്പൂക്കൾ ഒരുപാട് ഇഷ്ടമുള്ള കഥയാണ്.അതിനേക്കാൾ ഒരുപടി ഈ കഥ മുന്നിൽ നിൽക്കുമെന്ന് തോന്നുന്നു. പ്രമുഖ എഴുത്തുകാർ ഒരുപാട് പേജുകൾ ഉൾകൊള്ളിച്ചു തരുന്ന ഫീൽ താങ്കൾ കേവലം അൽപ്പം പേജുകൾ കൊണ്ട് ഞങ്ങൾക്ക് തരുന്നത്. ഈ കഥയും വല്ലാതെ മനസിൽ തട്ടി.ആ അവതരണം കഥാവിഷ്കാരം ഒക്കെ ഒരുപാട് മികച്ചു നില്ക്കുന്നു രാധികയുടെ ഓര്മയിലല്ല അവളോടൊപ്പമാണ് നന്ദൻ ജീവിക്കുന്നത്. അവൾക് ഒരു ജീവിതം നൽകിയ അവൻ അവളുടെ മനസ്സിൽ ദൈവ തുല്യനായിരിക്കും.താങ്കൾ ഇനിയും നല്ല കഥകൾ ആയി മുന്നോട്ട് വരിക.

സ്നേഹപൂർവം സാജിർ???

Ezrabin • 08-07-2020 15:24

Bro sherikkkum ee kadha feel cheythu... pranayam thine maranam illa enn paranj therunna oru kadha paranayamane penne ninte karimashi kannnukalode adagatha dhahaman ee varikalil ninn amathram manadsilakam avan ethramathram avale snehikkunnnu enne ????

Nazar Nazar • 28-06-2020 11:16

Super super super super

രുദ്ര • 30-06-2020 19:00

Thanks

Mrbkn • 26-06-2020 12:12

Super

രുദ്ര • 26-06-2020 18:52

Thankss... ❤️

SUBIT • 26-06-2020 00:27

nalla oru love story......iniyum ithupole ulla nalla kathakalkku vendi wait chaiyunnu.......

രുദ്ര • 26-06-2020 02:53

Thank you.... ❤️❤️❤️

Pindu • 25-06-2020 18:50

കണ്ണു  നിറഞ്ഞു.  പ്രണയം  ഇതാണ്  എന്ന്  ഇന്നത്തെ  തലമുറ  അറിയേണ്ടതിനു  രുദ്ര  യുടെ തൂലിക  ഇനിയും  ചലിക്കട്ടെ..  നല്ലൊരു  ഭാവി  ഉണ്ട്‌  ധാരാളം  വായിക്കണം  എഴുതണം..   എല്ലാ  ആശംസകളും..    അടുത്ത  കഥ  ഉടനെ  വേണം . പ്രണയം  മാത്രം  മതി...

രുദ്ര • 25-06-2020 18:59

നന്ദി Pindu.... ഇനിയും എഴുതണമെന്നാണ് എന്റെയും ആഗ്രഹം.... ❤️❤️❤️

Midhun Thomas • 25-06-2020 17:05

കണ്ണ് നിറഞ്ഞു എന്താ ഇപ്പോൾ പറയാൻ extream ലെവൽ ഓഫ് ലവ് ഒന്നും പറയാനില്ല അതിൽ അങ്ങനെ ഇരുന്നു പോയി

രുദ്ര • 25-06-2020 19:00

വളരെ നന്ദി... ❤️

Drishtadyumnan • 25-06-2020 16:48

Entha oru feel, super!

രുദ്ര • 25-06-2020 19:00

Thank you... ❤️❤️❤️

തുമ്പി ? • 25-06-2020 14:43

Enthappo preyaa. Oro vakkum atraikkang ishtayii.... Amma yod dheshyam tonniyirunnu ammayiamma poru samayathu. Athu pole tanne palathum.  Oroo charachtersinodumulla intimacy kadhayil vyakthamayi kanan kazhinju. And thanks for that.

Vadamullakal enna storykku cmnt cheitheya but moderation  ennu kanichattu pinne comment vannillennu ippol nokkiyappozha kandee. And thanks for the wonderful writings

രുദ്ര • 25-06-2020 15:53

Thanks തുമ്പി....❤️❤️❤️

Rajeesh • 25-06-2020 13:38

Kollam orupade isttamayi

രുദ്ര • 25-06-2020 13:51

Thank you... ❤️

മാലാഖയുടെ കാമുകൻ • 25-06-2020 12:14

എന്റെ ദൈവമേ.. വേറെ ലെവൽ.. വായിച്ചു കണ്ണ് നിറഞ്ഞു പോയല്ലോ....! ഹൃദയവും.. ഒരു ആയിരം ഹൃദയം ഒരുമിച്ചു നൽകണം എന്നുണ്ട്... ❤️❤️❤️❤️❤️
സ്നേഹത്തോടെ

രുദ്ര • 25-06-2020 12:59

മാലാഖയുടെ കാമുകാ... നിങ്ങളുടെ കഥകൾ തന്ന ഊർജമാണിത്....ഞാൻ വെറും ശിശുവല്ലേ..... ❤️❤️❤️❤️❤️

Berlin • 25-06-2020 09:53

Mwuthe enna kadhayado❤️?
Avasanm ingne oru twist aanenn pratheekshichilla
Kann niranju poyi vayichapppo?
Itile oro variyilum endh feelaan bhai
Nandan enna character othiri ishtapettu ❤️
Pnne radhika ye orkumbol vishamam thonnunnu
Paavam swantham amma polum enthokkeya prnjirunnadh
Bro iniyum ingnthe kadhayumayi varanam❤️
Waiting?

രുദ്ര • 25-06-2020 09:56

Thanks Berlin.... ❤️❤️❤️❤️

Sham • 25-06-2020 04:58

Vayichappole kannu niranju ,karanam njanum   itheypoley ulla avasthayillanu Oru vyathyam ullathu maranam Alla njagaley verpirichathu ennullathannu

രുദ്ര • 25-06-2020 07:35

????❤️❤️❤️❤️

രുദ്ര • 25-06-2020 07:35

???❤️❤️❤️

സന്ദു • 25-06-2020 01:51

വാക്കുകൾ ഇല്ല. വരികളിലെ തീവ്രത എത്രമാത്രം. നിറകണ്ണുകളോടെ ആണ് ഈ വരികൾ ഇവിടെ കുറിച്ചിടുന്നു. അഭിനന്ദനങ്ങൾ..

മരണം മൂലമല്ലാതെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടുപോയ ഒരാളെ അത്രത്തോളം ഓർമിപ്പിച്ചു.

രുദ്ര • 25-06-2020 07:35

നന്ദി സന്ദു... ❤️❤️❤️

Abhinav • 25-06-2020 01:43

വല്ലാത്തൊരു ഫീൽ ആണ് ബ്രോ വായിക്കുമ്പോൾ. കുറച്ച് സങ്കടം തോന്നി വായിച്ചു കഴിഞ്ഞപ്പോ. മൊത്തത്തിൽ പൊളിച്ചു ?

രുദ്ര • 25-06-2020 03:00

Thanks Abhinav.... ❤️❤️❤️

Taniya • 25-06-2020 00:50

Super rudra endoru feel ulla story....♥️♥️♥️

രുദ്ര • 25-06-2020 03:00

Thanks Taniya.... ????

അഭിമന്യു • 25-06-2020 00:48

Oru bangi vakkil othukkan kazhiyilla rudra ninte ezhuthine..

Manassil thattunna varikall. Manoharamaya ezhuth...

രുദ്ര • 25-06-2020 03:01

വളരെ നന്ദി അഭിമന്യു..., ❤️❤️❤️❤️

Arun R • 25-06-2020 00:21

ഹോ എന്റെ മോനെ???? എന്തൊരു എഴുത്താണെടോ???

രുദ്ര • 25-06-2020 03:01

With lots of love... ❤️❤️❤️

അപ്പൂട്ടൻ • 24-06-2020 23:37

എന്തര് കാന്തികശക്തി ആണ് ഈ മഹാനായ എഴുത്തുകാരൻ റെ അല്ലെങ്കിൽ എഴുത്തുകാരിയുടെ വരികൾക്ക്.........mmm പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. ഒരിക്കലും അടങ്ങാത്ത ദാഹമാണ്….. മരിച്ചിട്ടും കൂടെ പിടിച്ചു നിർത്തുന്ന ദാഹം…. ഇനിയും ഒരായിരം ജന്മം ഒരുമിച്ചു കഴിഞ്ഞാലും തീരാത്ത ദാഹം…”.... ഈ വരികൾ... ഒരു രക്ഷയും ഇല്ല... പൊന്നെ...

രുദ്ര • 25-06-2020 03:03

ഇതിന് ഞാൻ എന്താ മറുപടി പറയണ്ടേ.... ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കുന്നു ഇത്രയും നല്ലൊരു കമന്റ്‌....with lots of love and happiness..... ❤️❤️❤️❤️❤️❤️❤️❤️❤️❤️???????

Aryan • 24-06-2020 23:31

അടിപൊളി ഫീൽ ലവ്

രുദ്ര • 25-06-2020 03:04

Thanks Aryan.. ❤️❤️❤️

Siraj • 24-06-2020 23:07

ആദ്യമായാണ് ഇവിടെ ഒരു കമന്‍റിടുന്നത് . അത്രയും ഇഷ്ടപെട്ടു ഈ പ്രണയവും കഥയും

രുദ്ര • 25-06-2020 03:06

വളരെ വളരെ നന്ദി Siraj.... ❤️❤️❤️

കാളിദാസൻ • 24-06-2020 22:18

ഈ.. കഥ വായിച്ചപ്പോൾ  ഞാനും ചില ഓർമകളിലേക്ക് പോയി.
ഞാൻ മറക്കാൻ ശ്രെമിക്കുന്ന. എന്നാൽ ഇതുവരെയും അതിനു സാധിക്കാത്ത.
ഒരു നഷ്ട്ട പ്രണയത്തിൻ്റെ ഓർമ്മ.

രുദ്ര • 25-06-2020 03:05

അതൊരു വിങ്ങലാണ് ബ്രോ.. thanks അ lot..... ❤️❤️❤️

P$¥¢HO മനു@MJ • 24-06-2020 20:29

മരണത്തെ പോലും തോൽപ്പിക്കാൻ പ്രണയം കൊണ്ട് സാധ്യമാകും അത്രമേൽ സ്നേഹിച്ച പ്രാണിനിയുടെ പ്രണയം ഏതാനും ചില വാക്കുകൾ കൊണ്ട് പറയുവാൻ സാധിക്കില്ല. അത്രമേൽ ഇഷ്ടപ്പെട്ടു രുദ്രേ...

രുദ്ര • 24-06-2020 20:59

ശെരിയാണ്.... മരണത്തെ തോൽപ്പിച്ച പ്രണയങ്ങൾ ഇനിയും ഉണ്ടാകട്ടെ.. ❤️❤️❤️❤️

അഗ്നിദേവ് • 24-06-2020 20:23

എന്തുപറ്റി എനിക്ക് എന്ന് അറിയില് കണ്ണൊക്കെ നിറഞ്ഞുവരുന്നു. സത്യമായ സ്നേഹം ഒരിക്കലും നമ്മളെ വിട്ടു പോകില്ല. നല്ല കഥകൾ ഇനിയും എഴുതുക. ദൈവം അനുഗ്രഹിക്കട്ടെ.all the best dear.????

രുദ്ര • 24-06-2020 20:58

Thanks dear.... ❤️❤️❤️

Anandu • 24-06-2020 20:08

Feel ayi❣

രുദ്ര • 24-06-2020 20:58

?????❤️❤️❤️❤️

വിഷ്ണു • 24-06-2020 19:46

സൂപ്പർ ആയിട്ടുണ്ട് നല്ല ഫീലിംഗ് ഇനിയും എഴുതണം അടുത്ത കഥയ്ക്കായ് കാത്തിരിക്കും.....

രുദ്ര • 24-06-2020 20:58

Thank you... ❤️

ജിത്തൂസ് • 24-06-2020 19:42

അമ്പോ എന്താ പറയാ..  നെഞ്ചിൽ ഒരു പിടച്ചിൽ.. വല്ലാത്തൊരു ഫീൽ

രുദ്ര • 24-06-2020 20:57

Thanks ജിത്തൂസ്... ❤️

Manu • 24-06-2020 15:39

Mass kolamass ??????

രുദ്ര • 24-06-2020 16:23

Thanks bro.... ❤️❤️❤️

നെപ്പോളിയൻ • 24-06-2020 15:13

മാസ്റ്റർ പീസ് ❤️❤️❤️

രുദ്ര • 24-06-2020 16:22

വളരെ നന്ദിയുണ്ട് നെപ്പോളിയൻ.... ❤️❤️❤️

Mr Ram • 24-06-2020 15:02

ingeneyokke kadha ezhuthamo bro . ingeneyulla kadhakal vaayikkumbozha kammamalla premamanennu valithu ennu thonnunnath

Thanks bro for this story

Waiting for your next Love story

രുദ്ര • 24-06-2020 16:22

Thanks bro.... ❤️

ദേവദൂതൻ • 24-06-2020 14:56

വളരെ നന്നായിട്ടുണ്ട്. ഇതുപോലെ ഹൃദയത്തില് തട്ടുന്ന കഥകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.

രുദ്ര • 24-06-2020 21:01

ഞാൻ ശ്രെമിക്കാം... thanks... ❤️

സാമി • 24-06-2020 14:48

കണ്ണ് നിറഞ്ഞു പോയി,  അത്രക്കുണ്ട് ഫീലിംഗ്

രുദ്ര • 24-06-2020 16:21

Thanks... ❤️

Rags • 24-06-2020 14:28

Heart touching . ♥️♥️

രുദ്ര • 24-06-2020 16:20

Thank you.. ❤️

Fire blade • 24-06-2020 14:07

പൊളി പൊളി ....ഹൂ ,വല്ലാത്ത ഫീൽ തന്നെ...

രുദ്ര • 24-06-2020 14:28

Thanks man..... ❤️❤️❤️

Vattan • 24-06-2020 14:06

Ithupoleyoke oralkku snehikkan patumo. Iee katha mansil oru vingal aayi maari

രുദ്ര • 24-06-2020 14:29

സോറി ബ്രോ.... ????

Gopinath • 24-06-2020 13:25

❤️❤️❤️Lot of respect and love...

"പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. ഒരിക്കലും അടങ്ങാത്ത ദാഹമാണ്….. മരിച്ചിട്ടും കൂടെ പിടിച്ചു നിർത്തുന്ന ദാഹം…. ഇനിയും ഒരായിരം ജന്മം ഒരുമിച്ചു കഴിഞ്ഞാലും തീരാത്ത ദാഹം..."

ഉള്ളൊന്ന് ഇളകി... കണ്ണ് നിറഞ്ഞു...

എല്ലാ വിധ ആശംസകളും...

രുദ്ര • 24-06-2020 14:22

Thanks gopinath.... thank you so much.. ❤️

മാർക്കോപോളോ • 24-06-2020 13:14

കുറെ കാലത്തിന് ശേഷം ഒരു കഥ വായിച്ചു കണ്ണ് നിറഞ്ഞു  മികച്ച അവതരണം

രുദ്ര • 24-06-2020 14:21

Thank you.... ❤️❤️❤️

ഋഷി മൂന്നാമൻ • 24-06-2020 13:11

നന്നായിട്ടോ ??..
നല്ല എഴുത്ത് .. മുഷിച്ചിലില്ലാതെ ഒറ്റയിരുപ്പിൽ വായിച്ചു .. ?

വാടമുല്ലപ്പൂക്കൾ -> ഇതിന്റെ ലിങ്ക് തരോ ?

രുദ്ര • 24-06-2020 14:21

Thank you..... author namil വാടാമുല്ലപ്പൂക്കൾ ഉണ്ട്.... ❤️❤️❤️

Vipi • 24-06-2020 12:59

Kidilan bro , oru vallatha mookatha pole, Kannu niranju, ethupoleyum pranayikaam ennu nee e ezhuthilude kanichu thannu.....

രുദ്ര • 24-06-2020 13:00

Thanks Vipi..... ❤️❤️❤️

Shb • 24-06-2020 12:26

മരിക്കാത്ത പ്രണയം കരിമഷി കണ്ണിനോട് ....
ഇഷ്ടം - രുദ്ര.....

രുദ്ര • 24-06-2020 12:38

Thanks man... ❤️

തൃശ്ശൂർക്കാരൻ • 24-06-2020 12:10

ന്താ പറയാ heart touching story  ഒരു രക്ഷയുമില്ല ??????????
ഇനിയും കാത്തിരിക്കുന്നു  ബ്രോ

രുദ്ര • 24-06-2020 12:15

താങ്ക്സ് ബ്രോ.... ❤️❤️❤️

Rickey Raj • 24-06-2020 12:01

????????????????????????????????????
Eshtayi......
Orupadu........
Waiting for next part...

രുദ്ര • 24-06-2020 12:15

താങ്ക്സ്.... പക്ഷെ ഇതിന് ഇനി അടുത്ത പാർട്ട്‌ ഉണ്ടാകില്ല കേട്ടോ...?????

Haridas • 24-06-2020 11:55

Dear Rudra, വളരെ ഭംഗിയായ ഒരു ലവ് സ്റ്റോറി. രേണുക വന്നതിനു ശേഷം അമ്മയുടെ സംസാരത്തിലാണ് രാധിക ജീവിച്ചിരിപ്പില്ല എന്നറിയുന്നത്. അതിനു ശേഷമുള്ള നന്ദുവിന്റെ പ്രതികരണം വളരെ heart touching ആയിരുന്നു. ഈ കഥ എഴുതിയതിനു ഒരുപാട് നന്ദി.
Regards.

രുദ്ര • 24-06-2020 11:58

Dear Haridas താങ്കളുടെ അഭിപ്രായത്തിന് വളരെയേറെ നന്ദിയുണ്ട്.... ഇനിയും ഈ സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.... ❤️❤️