0%

Chapter Title : ഇളയമ്മയോടുള്ള പ്രതികാരം 2 [Arhaan]

Author : Kambikathakal Read All Parts 1K

അതിൽ വോയ്സ് ഇല്ലാത്തതുകൊണ്ട് എനിക്ക് അതിൽ ഒരു റോളും ഇല്ല…

അപ്പോഴാണ് എന്റെ റിസൾട്ട് വന്നത്..കണ്ട എല്ലാരും ഞെട്ടി...989 ആയിരുന്നു റാങ്ക്..ആയിരത്തിനു ഉള്ളിൽ...അതേ വെല്ലുവിളി ഞാൻ ജയിച്ചിരിക്കുന്നു….

ഇത് കിച്ചുവിനോടും പറഞ്ഞപ്പോൾ അവനും ഹാപ്പി...അപ്പോഴാണ് അവൻ ഒരു കാര്യം പറഞ്ഞത്..

എടാ നീ ഒരു കാര്യം ആലോചിച്ചു നോക്കിയേ.ഇനി നീ ഈ റാങ്ക് കൊണ്ടുപോയാൽ അവൾ പറയില്ലേ പരീക്ഷയിൽ മാർക് കിട്ടാൻ വേണ്ടി ചെയ്തതാ എന്ന്…അവൾ ഇതല്ല ഇതിന്റെ അപ്പുറവും ചെയ്യും..അത് എനിക്കും അറിയാമായിരുന്നു...എന്നാൽ എന്നെ കുഴപ്പിച്ച മറ്റൊരു കാര്യം ഉണ്ടായിരുന്നു...ഇളയമ്മ കുറെ ആയിട്ട് മിസ്സിംഗ് ആണ്...ഒരു വിവരവും ഇല്ല…

പിന്നേം ഞാൻ ശശി..പഠിച്ചു പ്രതികാരം വീട്ടാം വന്നു കരുതിയ എന്റെ പ്ലാൻ ഫൈൽഡ്….അങ്ങനെ സങ്കടപ്പെട്ടു വീട്ടിലേക്ക് പോകുമ്പോഴാണ് ഞാൻ കുറച്ചുപേരെ അവിടെ കണ്ടത്..അത് ഇളയമ്മയുടെ അമ്മയും ഒരു വകീലും ആയിരുന്നു...പിന്നെ അമ്മയോട് സംസാരിച്ചപ്പോൾ ആണ് മനസ്സിലായത് മാമനും ഇളയമ്മയും തെറ്റി..ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു എന്ന്…

എന്റെ പ്രതികാരം എല്ലാം ആവി ആയിപ്പോയി...സംഭവം എന്താ എന്നൊന്നും മനസ്സിലായില്ല...ആകെ കിക്കടിച്ച അവസ്ഥ…

അതോടെ എന്റെ പ്രതികാരം അവിടെ തീർന്നിരുന്നു….

എന്നാൽ ഞാൻ അറിഞ്ഞില്ല ഇനിയാണ് എന്റെ ജീവിതം മുഴുവൻ മാറുന്നതെന്ന്…

____________________________________

അങ്ങനെ കോളജ് കാലം വന്നു...നല്ല ബുട്ടിഫുൾ ആണ് എന്നൊക്കെയാണ് നാട്ടിലെ പിള്ളേർ എല്ലാരും പറഞ്ഞത്…നല്ല റാങ്ക് ഉള്ളതുകൊണ്ട് ഇഷ്ടം ഉള്ള എന്നാൽ നാട്ടിൽ നിന്നും നല്ല ദൂരത്തിൽ ഉള്ള ഒരു കോളേജ് തിരഞ്ഞെടുത്തു….

നല്ല അന്തരീക്ഷം… പുതിയ നല്ല കൂട്ടുകാർ...അങ്ങനെ ലൈഫ് അടിച്ചു പൊളിക്കാൻ തുടങ്ങി…

ക്ലാസ്സിൽ കയറാത്ത തല്ലുകൊള്ളികൾ എന്ന പേരും വന്നു...വെറും രണ്ടു

💬 Comments

View all comments