Chapter Title : ഇളയമ്മയോടുള്ള പ്രതികാരം 3 [Arhaan]
എഴുന്നേറ്റു…
പിന്നീട് എല്ലാരേയും ഞാൻ അടിച്ചു...കയ്യിൽ കിട്ടിയ വലിയ ഇരുമ്പു വടി കൊണ്ട് എല്ലാരുടെയും മേലെ ഞാൻ താണ്ഡവം നടത്തി…
തലയിൽ നിന്നും ഒരുപാട് ചോര ഒഴുകിയെങ്കിലും അത് കാര്യം ആകാതെ ടീച്ചറെ രക്ഷിക്കാൻ ഞാൻ ശ്രമിച്ചു...അവസാനം കുറെ പേര് ഓടി രക്ഷപ്പെട്ടു….എന്റെ ബോധം പോകുന്നതുപോലെ തോന്നി...എന്നാലും ഞാൻ ആ മുറിയിലേക്ക് ഓടി അടുത്തു…
ടീച്ചർ അവിടെ ഒരു സൈഡിൽ ഒളിച്ചു നിൽക്കുകയായിരുന്നു..ഞാൻ എന്റെ ഷർട്ട് ഊരി അവിടേക്ക് എറിഞ്ഞുകൊടുത്തു ഞാൻ തിരിച്ചു നടന്നു..എന്നാൽ എവിടെയൊവച്ചു എന്റെ ബോധം മറഞ്ഞു…
പിന്നീട് എഴുന്നേറ്റപ്പോൾ നല്ല വൃത്തിയിൽ ഫർനിഷ് ഒക്കെ ചെയ്ത ഒരു മുറിയിൽ ആണ്..അടുത്ത് ഫൈസലും വാസുവും ഉണ്ട്…
"ഇതേവിടെയാടാ"
"ഓർമ ഇല്ലേ ഈ വീട്.."
അപ്പോഴാണ് എനിക്ക് ഇതെതാണ് സ്ഥലം എന്ന് മനസ്സിലായത്...ഗായത്രി ടീച്ചറുടെ വീട്….
"എടാ വാ പോകാം ഇവിടെ ശരിയാവില്ല…"
"ഇവിടുന്നു അനങ്ങിയാൽ നിന്റെ മുട്ടുകാൽ തല്ലി ഓടിക്കും എന്നാണ് പറഞ്ഞത്…."
അപ്പോഴാണ് ടീച്ചർ അവിടേക്ക് വന്നത്.നന്നായി കരഞ്ഞിട്ടുണ്ട് എന്നു വ്യക്തമാണ്….കുറച്ചുനേരത്തിനു ശേഷം അവർ എല്ലാരും ഹോസ്റ്റലിലേക്ക് മടങ്ങി…
ഞാൻ അവിടെത്തന്നെ കിടന്നു..തലയിൽ ഒരു കെട്ടുണ്ട്..അത്രേ ഉള്ളു..എന്നാലും എന്നെ വിടില്ല എന്ന ടീച്ചറുടെ ഒറ്റ വാശിയിൽ അവർ എന്നെ കൂട്ടിയില്ല…
ഞാൻ അവിടെത്തന്നെ ഇരുന്നു...ടീച്ചർ ഭക്ഷണവും ഒക്കെ തന്നു.. എങ്കിലും എന്നോട് മിണ്ടാൻ എന്തോ നല്ല മടി ഉണ്ട്..ടീച്ചറുടെ ഭർത്താവ് ഒന്നും അവിടെ ഉണ്ടായിരുന്നില്ല...ആകെ ഉണ്ടായിരുന്നത് പ്രായമായ 'അമ്മ മാത്രമാണ്...
ഞാൻ ഒന്നും മിണ്ടാതെ എനിക്ക് വേണ്ടി ഒരുക്കിയ മുറിയിൽ കയറി കിടന്നു...ക്ഷീണം ഉള്ളതുകൊണ്ട് വേഗം തന്നെ ഞാൻ ഉറങ്ങിപ്പോയി…
കുറെ നേരത്തിനുശേഷമാണ് ഞാൻ ഉറക്കുഞെട്ടിയത്...അപ്പോൾ ഞാൻ കണ്ടത് കട്ടിലിൽ എന്റെ കാലിന്റെ അടുത്ത് ഇരിക്കുന്ന ടീച്ചറെ ആണ്…
ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റു…
"എന്താ ടീച്ചറെ.."
പെട്ടന്ന് ടീച്ചർ എന്നോട് കൈകൾ കൂപ്പി കരയാൻ തുടങ്ങി..ഞാൻ പെട്ടന്ന് കാട്ടിലില്നിന്നും ഇറങ്ങി താഴെ ടീച്ചറുടെ നേരെ ഇരുന്നു..ശേഷം ആ കണ്ണുകൾ തുടച്ചു…
"സാരമില്ല ടീച്ചറെ...പോട്ടെ…"ഞാൻ ടീച്ചറുടെ കണ്ണുകൾ തുടച്ചുകൊണ്ടിരുന്നപ്പോൾ അറിയാതെ നമ്മുടെ കണ്ണുകൾ ഉടക്കി...ലോക്ക് ആയപ്പോലെ..നമ്മുടെ മുഖങ്ങൾ അടുത്ത് എത്തിയത് നമ്മൾ രണ്ടുപേരും അറിഞ്ഞു...നമുടെ
💬 Comments
View all comments