0%

Chapter Title : ഇളയമ്മയോടുള്ള പ്രതികാരം 4 [Arhaan]

Author : Kambikathakal Read All Parts 1.2K

അയാൾ എന്നെ ബോഗിച്ചു.. ആ രാത്രി മുഴുവൻ എന്നെ അയാൾ ഉപയോഗിച്ചു… ആ ദിവസത്തോടെ എനിക്ക് എന്റെ ഭർത്താവ് എന്ന ആളോട് ഉള്ള സ്നേഹവും ബഹുമാനവും നഷ്ടപ്പെട്ടു…

പിന്നീടും എന്റെ ഭർത്താവ് എന്നു പറയുന്ന ആൾ എന്നെ അയാളുടെ ബോസിന് കൂട്ടികൊടുത്തു...സഹിക്കുക എന്നല്ലാതെ വേറെ വഴി ഇല്ലായിരുന്നു...വേറെ രക്ഷ ഇല്ല എന്നു കണ്ടു ബാലേട്ടനോട് പറഞ്ഞപ്പോൾ ബാലേട്ടനും കയ്യൊഴിഞ്ഞു...സുഖം ഇല്ലാത്ത അമ്മയോടും രാഘവേട്ടനെ ദൈവത്തെ പോലെ കാണുന്ന ഏട്ടനോടും എനിക്ക് ഇത് എങ്ങനെ  പറയും എന്നു അറിയില്ലായിരുന്നു....

ഞാൻ പറയാതെ ഇരിക്കാൻ വേണ്ടി കുറെ ചിത്രങ്ങൾ എനിക്ക് എതിരെ ആക്കി അയാൾ എടുത്തു വച്ചിരുന്നു...എന്നെ ഉപയോഗിച്ചു അയാൾ എല്ലാം നേടി..പണം..പദവി… പ്രൊമോഷൻ….എല്ലാം..

എന്റെ മാനവും ചാരിത്രവും അയാൾ പണയം വച്ചു…

വീട്ടിൽ വരുമ്പോൾ അയാളോടുള്ള ദേഷ്യം എല്ലാം മറന്നു സന്തോഷം അഭിനയിക്കണമായിരുന്നു…

ആ വീട്ടിൽ എല്ലാരേയും ഞാൻ വെറുത്തു...ചിലപ്പോൾ അത് അഹങ്കാരം ആയിട്ടും ഒക്കെ പലർക്ക് തോന്നിയിട്ടുണ്ടാകും..എന്നാലും ഞാൻ ആ കുടുംബത്തെ വെറുക്കുന്നു.. എന്റെ ജീവിതം നശിപ്പിച്ചെറിഞ്ഞ ആ കുടുംബത്തെ...

എന്നാൽ എനിക്ക് ഉറപ്പായിരുന്നു കിട്ടേണ്ടത് എല്ലാം കിട്ടികഴിഞ്ഞാൽ എന്നെ അയാൾ ഉപേക്ഷിക്കും എന്ന കാര്യം..അതുകൊണ്ടു ഞാൻ എല്ല തെളിവുകളും എന്റെ ഒരു പെൻഡ്രൈവിൽ വച്ചിട്ടുണ്ട്...എന്നോട് സംസാരിച്ച ഓഡിയോ ക്ലിപ്പുകളും എന്നെ അയാൾ  ബലമായി ബോഗിക്കുന്ന വീഡിയോയും ചിത്രങ്ങളും അടക്കം ഉണ്ട്…

എനിക്ക് അറിയില്ല ഞാൻ ഇനി തിരിച്ചു വരുമോ എന്ന കാര്യം...ഇനി തിരിച്ചു വന്നില്ലെങ്കിൽ ഈ കാര്യങ്ങൾ എന്റെ അമ്മയെയും ചേട്ടനെയും ബോധിപ്പിക്കണം…

എന്നു നിഷ..

കൂടെ ഒരു നമ്പറുകളും അക്ഷരങ്ങളും അടങ്ങിയ ഒരു വാചകവും….

💬 Comments

View all comments