0%

Chapter Title : ഇല്ലം 3 [NouFu]

Author : Kambikathakal Read All Parts 617

നീങ്ങി അപ്പോൾ ഓപ്പോൾ ടിവിയും കണ്ട്കൊണ്ടിരിക്കുകയായിരുന്നു ഓപ്പോൾ എന്നോട്  പറഞ്ഞു "ഹരി കുട്ടാ നമ്മൾ രാത്രി പട്ടിണി ഭക്ഷണം നേരത്തെ ഓർഡർ ചെയ്യണമായിരുന്നു പോലും നിനക്ക് വിശക്കുന്നുണ്ടോ "

ഞാൻ പറഞ്ഞു

"ഇല്ല ഓപ്പോളേ "

ആ എന്നാ നീ പോയി കിടന്നോ യാത്രാ ക്ഷീണം ഉണ്ടാകും ശെരി എന്ന് പറഞ്ഞ് ഞാൻ കിടക്കയിലേക്ക് വീണതും ഉറക്കവും ഒരുമിച്ചായിരുന്നു

രാവിലെ ഒപ്പോൾ എനെ തട്ടി വിളിച്ചു "വേഗം പോയി റെഡിയാകൂ വണ്ടി ഇപ്പോൾ വരും  എന്ന് ''

ഞാൻ കുളിച്ചു റെഡിയായി വന്നപ്പോഴേക്കും ഹിന്ദിക്കാരൻ ബ്രേക്ക് ഫാസ്റ്റും കൊണ്ടുവന്നിരുന്നു ഫുഡ് കഴിച്ചു കഴിഞ്ഞപ്പോഴേക്കും ബെഡ് റൂമിലെ ഫോൺ ബെല്ലടിച്ചു ഞാൻ ഫോൺ എടുത്തു താഴെ വണ്ടി വന്നെന്പറഞ്ഞ് ഹിന്ദിക്കാരൻ വിളിച്ചതാണ് ഞങ്ങൾ വേഗം താഴെ പോയി വണ്ടിയിൽ കയറി

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഓഫീസിൽ എത്തി അങ്ങിനെ അവിടെ എന്റെ ജോലിയെക്കുറിച്ചുള്ള ക്ലാസ് എല്ലാം കഴിഞ്ഞു നാളെ മുതൽ ജോലിയിൽ പ്രവേശിച്ചു കൊളാൻ പറഞ്ഞു എനിക്ക് കമ്പനി സിം കാർഡും തന്ന് അഡ്വാൻസ് കുറച്ചു കാശും തന്നു ഞാൻ അതെല്ലാം വങ്ങി പുറത്തിറക്കിയപ്പോൾ ഓപ്പോൾ എനെയും കാത്ത് ഇരുപ്പുണ്ടാർന്നു

അങ്ങിനെ ഞങ്ങൾ ഒരു സുപ്പർ മാർക്കറ്റിൽ കയറി അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം വേടിച്ചു ഫ്ലാറ്റിൽ എത്തി ....

നേരം രാത്രിയായി കുളിയും ഫുഡും എല്ലാം കഴിച്ചു ഞാൻ കുറച്ചു നേരം ബാൽക്കണിയിൽ പോയി നിന്നു

അപ്പോൾ ഓപ്പോൾ വന്ന് എന്റെ ജോലി സ്ഥലവും ടൈമിങ്ങും എല്ലാം ചോദിച്ചു

ഞാൻ പറഞ്ഞു

" രാവിലെ 5 മണിക്ക്

💬 Comments

View all comments