0%

Chapter Title : ഇല്ലം 4 [NouFu]

Author : Kambikathakal Read All Parts 750

,,, എന്റെ കുട്ടൻ ടെൻഷൻ അകരുത് ട്ടോ നല്ല ഹാപ്പിയായി ജോലിയിൽ കെയർ ച്ചെയണം"

"ഉം... ശെരി ഓപ്പോളേ"

"ആ പിന്നെ നീ തിരിച്ചു വരുബോൾ ഫ്ലാറ്റിന്റെ മെയിൻഡോർ ലോക്ക് ചെയ്യണ്ട ട്ടോ ,,,,നിനക്കുള്ള ഫുഡ് ആ ഹിന്ദിക്കാരൻ പയ്യൻ കൊണ്ടുവരും''

"ആ ശെരി ഓപ്പോളേ"

''എന്നാ ശെരി ഹരികുട്ടാ ജോലി നടക്കട്ടേ "

സമയം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു എകദേശം ഒന്നര മണിയായപ്പോ എല്ലാവരും ഓഫീസിൽ നിന്നു ഇറങ്ങുവാൻ തുടങ്ങി

"അല്ല ഹരീഷ് വരുന്നില്ലേ "

മുസ്താഖ് ചോദിച്ചു

''സമയമായോ" ,,,,ഞാൻ ചോദിച്ചു

"ആ ഇന്ന് വീക്ക്എന്റ് അല്ലേ അതാ എല്ലാവരും നേരത്തേ ഇറങ്ങുന്നത്  ഇനി ഞായറാഴ്ച്ച അല്ലേ ഓഫീസ് ഒള്ളു"

എന്നു പറഞ്ഞു മസ്താഖ് ഇറങ്ങി ഞാൻ വണ്ടിയിൽ കയറി ഫ്ലാറ്റിലേക്കും തിരിച്ചു

കുറച്ചു  നേരത്തെ യാത്രയ്ക്ക്  ശേഷം ഞാൻ ഫ്ലാറ്റിൽ തിരിച്ചെത്തി മുറിയിലെത്തിയ ഞാൻ  പോയി ഒരു കുളിയും പാസാക്കി തിരിച്ചു വന്നു ഒരു മുണ്ടെടുത്ത് ഒടുത്ത്അടിയിൽ കിടന്ന ജെട്ടി മാറ്റിയിട്ടു

ഫുഡ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഓപ്പോളിന്റെ കോൾ വീണ്ടും വന്നു

"ഹരി കുട്ടാ  തിരിച്ചെത്തിയോ ടാ "

"ആ,,, എത്തി ഓപ്പോളേ ഞാൻ ഫുഡ് കഴിച്ചു കൊണ്ടിരിക്കുന്നു"

"എന്നാ ശരി ഫുഡ് കഴിച്ചു നീ കിടന്നു ഉറങ്ങിക്കോളൂ രാവിലെ എഴുന്നേറ്റതല്ലേ  നല്ല ക്ഷീണം കാണും ഞാൻ എത്തിക്കോളാം"

അങ്ങനെ ഭക്ഷണം കഴിച്ചു ഞാൻ പതിയെ എസി ഓണാക്കി  ബെഡിലേക്ക് വീണു മനസ്സിൽ വീണ്ടും രാവിലത്തെ ഓർമ്മകൾ നുരഞ്ഞു പൊന്തി തുടങ്ങി

സമയം ഇഴഞ്ഞു നിങ്ങുന്നതോടൊപ്പം എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങി പെട്ടെന്ന് ആരോ ഡോർ

💬 Comments

View all comments