0%

Chapter Title : ഇമ്പമുള്ള കുടുബം 3 [Arjun]

Author : Kambikathakal Read All Parts 1.3K
ഇങ്ങോട്ട് വാ.. എന്നെ ഒറ്റക്കിട്ടിട്ട് പോയതിനു ഞാൻ വച്ചിട്ടുണ്ട്.. അമ്മ ചിരിച്ചു.. ഞാൻ ഫോൺ വച്ചിട്ട് സച്ചുവിനെ വിളിച്ചു.. എന്റെ അടുത്ത കൂട്ടുകാരനാണ്.. അവനോട് പോയി ബിരിയാണി കഴിക്കാമെന്നു പറഞ്ഞു.. അവൻ എപ്പോഴേ റെഡി.. ഞങ്ങൾ എന്റെ ഡോമിനാറിൽ പോയി കഴിച്ചിട്ട് അവനെ വീട്ടിലാക്കി തിരിച്ചു വന്നു.. മൂസാക്കാക്കയുടെ ബിരിയാണി മൂക്ക് മുട്ടെ തട്ടിയത്കൊണ്ട് നല്ലക്ഷീണം ഒന്നു കിടന്നു മയങ്ങി.. കണ്ണുതുറപ്പോൾ 5 മണിയായി.. മുഖം കഴുകി താഴേക്കു ചെന്നപ്പോൾ അവർ വന്നിട്ടില്ല.. അപ്പൊ ഇന്ന് ചായ ദാസൻ ചേട്ടന്റ കടയിൽനിന്നും കുടിക്കാം.. വേഗം ബൈക്കെടുത്ത് ഇറങ്ങിയപ്പോൾ വീട്ടിലെ ഇന്നോവ ഗേറ്റ് കടന്നു വരുന്നു.. ഓ അവർ എത്തി.. നിൽക്കാൻ നേരമില്ല ഇന്നൊരു മാച്ച് ഉള്ളതാ.. വൈകിയാൽ എല്ലാവരുടെയും തെറി കേൾക്കേണ്ടിവരും .. ഞാൻ ടാറ്റാ കൊടുത്ത് പോയി.. അമ്മ ഗ്ലാസ് താഴ്ത്തി മോനു ചായ ഉണ്ടാക്കിത്തരാം അതു കുടിച്ചിട്ട് പോ.. എന്ന് പറഞ്ഞു.. ഞാൻ വേണ്ട.. സമയമില്ല . എന്നു പറഞ്ഞു സ്പീഡിൽ പോയി.. കളിയൊക്കെ കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ
അമ്മ- കിച്ചു.. ആരാ ഞങ്ങളുടെ റൂമിൽ മണ്ണെണ്ണ ഒഴിച്ചത്?? ഞാൻ - ആരാ.. ഞാൻ റൂമിൽ ഒഴിച്ചില്ലല്ലോ.. അച്ഛൻ - കർട്ടനിലൊക്കെ മണ്ണെണ്ണ ഒഴിക്കാൻ വേറെ ആരാ ഇന്ന്ഇവിടെ വന്നേ? ഞാൻ - ഓ.. അതാണോ.. അതുണ്ടല്ലോ അച്ഛാ.. ഞാൻ ഇന്ന് ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ചുമ്മാ മുറ്റത്തുകൂടെ നടന്നതാ.. അപ്പൊ ഒരു പാമ്പ്..അതു നിങ്ങളുടെ റൂമിന്റെ അടുത്ത് കിടക്കുന്നു.. അമ്മ - അയ്യോ.. പാമ്പോ.. എന്നിട്ടോ?? ഞാൻ - ഞാൻ വേഗം കുറച്ചു മണ്ണെണ്ണ

💬 Comments

View all comments