Chapter Title : ഇമ്പമുള്ള കുടുബം 4 [Arjun]
അമ്മ -ഒന്നുല്ല.. ഞാൻ ഇവിടെയൊക്കെ അടിച്ചുവാരിയിട്ട് കുറച്ച് ദിവസമായി.. ദേ മുകളിലൊക്കെ മാറാല പിടിച്ചു.. നിനക്ക് ഇതൊക്ക ഒന്നു വൃത്തിയാക്കി ഇട്ടുകൂടെ?
ഞാൻ - ഓ.. അതാണോ.. അതൊക്കെ ഉണ്ടാവും.. അമ്മ സമയം പോലെ ക്ലീൻ ആക്കി ഇട്ടാൽ മതി..
ഞാൻ അമ്മയെ നോക്കി രസിച്ചു ചായ കുടിച്ചു..
ഞാൻ ഇരിക്കുന്നത് കണ്ടപ്പോൾ അമ്മ പറഞ്ഞു
അമ്മ - ചുമ്മാ നോക്കി ഇരിക്കാതെ എഴുന്നേറ്റ് പല്ലുതേക്കേടാ.. ഇന്ന് നിനക്ക് അച്ഛൻ എന്തൊക്കെയോ പണി വച്ചിട്ടുണ്ട്.. വേഗം റെഡിയായി താഴേക്കു വാ..
ഞാൻ - എന്ത് പണി?? എനിക്ക് വയ്യ.. എനിക്ക് ഇന്ന് ക്ലാസ്സ് ഉണ്ട്...
(വീട്ടിൽ നിന്നും പോവാൻ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു.. )
അമ്മ - അതേ.. ശ്രെദ്ധയും കരുതലും അമ്മയോട് മാത്രം പോര.. ഇടക്ക് അച്ഛന്റെ ബിസിനസ്സിലും സഹായിക്കണം..എണീക്കെടാ ചെക്കാ... അമ്മ ഒന്നു ആക്കി ചിരിച്ചിട്ട് താഴേക്കു പോയി..
ആകെ മനസ്സ് മടുത്തപോലെ ഞാൻ റെഡിയായി താഴേക്കു ചെന്നു.. അച്ഛൻ എന്നെ കണ്ടപ്പോൾ തന്നെ.. ആ കിച്ചു.. ആദ്യം നമുക്ക് ബാങ്കിൽ പോവണം.. പിന്നേ ഖാദറിനെ കൂട്ടി ഒരാളെ കാണാൻ പോവണം.. അതുകഴിഞ്ഞ്..
അപ്പോഴേക്കും അമ്മ ഇടപെട്ടു..
അതേ.. ആദ്യം എന്റെ മോൻ വല്ലതും കഴിക്കട്ടെ.. എന്നിട്ട് മതി നിങ്ങളുടെ ബിസ്സിനെസ്സ് പ്ലാൻ..
അച്ഛൻ പിന്നെ ഒന്നും പറഞ്ഞില്ല.. ഞാൻ അമ്മയെ നോക്കി ചിരിച്ചു.. അമ്മയും ചിരിച്ചു.. അമ്മ എനിക്ക് ദോശ എടുത്ത് വച്ചു.. ഞാൻ കഴിച്ചു തീർന്നപ്പോഴേക്കും അച്ഛൻ കാർ ഇറക്കാൻ പറഞ്ഞു.. എനിക്ക് ദേഷ്യം വന്നു.. അമ്മയോട് ഒന്നു സംസാരിക്കാൻ പോലും
💬 Comments
View all comments