0%

Chapter Title : ഇമ്പമുള്ള കുടുബം 5 [Arjun]

Author : Kambikathakal Read All Parts 1.8K

അമ്മ വീട്ടിൽ ഉടുക്കാറുള്ള സാരിയാണ് വേഷം..
എന്നെ കണ്ടപ്പോൾ അമ്മ ചിരിച്ചു..

ശംഭു - ഹായ് കിച്ചുചേട്ടാ..

എനിക്ക് അവന്റെ നോട്ടം കണ്ടപ്പോഴേ ദേഷ്യം വന്നു..വായിൽ വന്നത് തെറിയാണ്.. അമ്മ നിൽക്കുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല..

അമ്മ എന്നെ നോക്കി പറഞ്ഞു..

മോനു.. ശംഭു പറയുന്നു ചെടികൾ അവൻ വാങ്ങി കൊണ്ട് വരാമെന്ന്..

ഞാൻ - അതൊന്നും വേണ്ട... വാ നമുക്ക് പോയി വാങ്ങാം..

ശംഭു - കിച്ചു ചേട്ടാ.. ഇത് എനിക്ക് നന്നായി അറിയുന്ന ആളാണ്... അവിടെയുള്ളത് ഏറ്റവും നല്ല ചെടികളാണ് പൈസയും കുറവ്.. ഏതൊക്കെ വേണമെന്ന് പറഞ്ഞാൽ മതി ഞാൻ പോയി കൊണ്ടുവരാം..

അമ്മ - എന്നാൽ അതു മതി.. അല്ലേ മോനു? അമ്മയെന്നെ നോക്കി..

ഞാൻ അല്പം ദേഷ്യത്തിൽ.. ആ ഏതെങ്കിലും ചെയ്തോ.. ഞാൻ റൂമിലേക്കു കയറിപോയി..

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ ഒരു ഗ്ലാസ്‌ മിൽക്ക്ഷേക്ക്‌ ഉണ്ടാക്കി റൂമിലേക്കു വന്നു.. ഞാൻ മൈൻഡ് ചെയ്യാതെ ചെരിഞ്ഞു കിടന്നു..

അമ്മ - മോനു.. എഴുന്നെൽക്കു.. ദേ മോന്റെ ഫേവ്റേറ്റ് മിൽക്ക്ഷേക്ക്‌

ഞാൻ - എനിക്ക് വേണ്ട ...
അമ്മയുടെ കൂടെയുള്ള കറക്കം നഷ്ടപെട്ടതിന്റെ സങ്കടം എനിക്ക് അത്രക്ക് ഉണ്ടായിരുന്നു..

അമ്മ - എന്തിനാ നിനക്ക് ദേഷ്യം?? നമ്മൾ പുറത്തു പോവാമെന്ന് പറഞ്ഞിട്ട് പോവാഞ്ഞിട്ടാണോ??

ഞാൻ - ആവോ... അമ്മ പോയേ..പോയി ആ ശംഭുവിനോട് ചോദിക്ക്.. ഞാൻ കുറച്ച് നേരം കിടക്കട്ടെ..

അമ്മ - എന്താ മോനു ഇങ്ങനെയൊക്കെ പറയുന്നേ??.. എഴുന്നെൽക്കു.. അവൻ വാങ്ങിക്കൊണ്ടു വന്നാൽ അതല്ലേ നല്ലത്.. അതുകൊണ്ടല്ലേ അമ്മ സമ്മതിച്ചേ... അതിനു എന്നോട്

💬 Comments

View all comments