Chapter Title : ഇമ്പമുള്ള കുടുബം [Arjun]
ആയി..
അമ്മ അടുക്കളയിൽ പാത്രം കഴുകിയപ്പോൾ ഞാനും പോയി അവിടെ നിന്നും നാട്ടു വിശേഷം എല്ലാം അമ്മ പറഞ്ഞു തന്നു.. കൂടുതലും പരദൂഷണം ആയിരുന്നു.. എന്തോ അമ്മയോട് അങ്ങനെ സംസാരിച്ചു നിലക്കാൻ നല്ല രസം തോന്നി. പിന്നെ അമ്മ എന്റെ ഹോസ്റ്റൽ വിശേഷം ചോദിച്ചു ഞാൻ കുറച്ചൊക്കെ പറഞ്ഞു
അമ്മ - അവിടെ കള്ളുകുടി ഉണ്ടോടാ? എന്തൊക്കെയാ അവിടത്തെ കള്ളത്തരങ്ങൾ?
ഞാൻ - അറിഞ്ഞിട്ട് എന്തിനാ? അച്ഛൻ വരുമ്പോൾ പറയാനല്ലേ? അങ്ങനെ കേൾക്കണ്ട
അമ്മ - ഏയ്യ് അച്ഛനോട് പറയില്ല.. അങ്ങനെയാണെങ്കിൽ നീ ഇടക്ക് ബിയർ കുടിച്ചിട്ട് വരുന്നത് പറയാമായിരുന്നല്ലോ.. അമ്മ ചിരിച്ചു
ഞാൻ ഞെട്ടി.. ദൈവമേ അമ്മ എങ്ങനെ അറിഞ്ഞു
അമ്മ - മര്യാദക് പറഞ്ഞോ അല്ലെങ്കി കുടിക്കുന്ന കാര്യം ഞാൻ അച്ഛനെ വിളിച്ചു പറയും
ഞാൻ - അയ്യോ വേണ്ട, പറയാം, അവിടെ വല്ലപ്പോഴും ബിയർ കഴിക്കും, പിന്നെ ഇടക്ക് ക്ലാസ്സ് കട്ട് ചെയ്തു കറങ്ങാൻ പോവും, അത്രയൊക്കെ ഒള്ളു..
അമ്മ - പിന്നെയോ, പെണ്പിള്ളേരുടെ കൂടെ കറക്കം ഉണ്ടോ? വേണ്ടാത്ത പരുപാടി വല്ലാത്തൊക്കെ ഒപ്പിക്കാറുണ്ടോ??
ഞാൻ - പിന്നെ.. അതൊന്നും ഇല്ല.. ഞാൻ അതിലൊക്കെ ഡീസന്റ് ആണ്.. വേണമെങ്കിൽ ആരോട് വേണേലും ചോദിച്ചോ..
അമ്മ - എന്നിട്ടാണോ റിയ എന്ന ഒരു പെണ്ണ് നിനക്ക് ചക്കരെ എണീറ്റില്ലേ ഉമ്മ എന്നു മെസ്സേജ് അയച്ചത്? കഴിഞ്ഞ ദിവസം റൂമിൽ വന്നപ്പോ നിന്റെ ഫോണിൽ കണ്ടതാ
ഞാൻ - (തൊലഞ്ഞു ഇനി ഒരു രക്ഷയും ഇല്ല ) അത് അമ്മേ അവൾ അങ്ങനെയാ.. എല്ലാരോടും ഇതുപോലെയാ
💬 Comments
View all comments