Chapter Title : ഇമ്പ്രെസ്സ് മസ്സാജ് [ആനീ]
നിനക്ക് വേണമെങ്കിൽ ആ മസ്സാജ് സെഷൻ ഞാൻ സെറ്റ് ചെയ്തു തരാം. നീ രണ്ടാഴ്ച എന്റെ കൂടെ ഈ സ്പായിൽ വന്നതല്ലേ, അതിന്റെ ട്രെയിനിങ് നിനക്കുണ്ടല്ലോ."
കൃതികയുടെ കണ്ണുകൾ തിളങ്ങി.
"അത് ശരിയാ ചേച്ചി! അങ്ങനെയെങ്കിൽ എനിക്ക് കുറെ സമയം കിട്ടും. ഡാഡിനെ മസ്സാജ് ചെയ്ത് റിലാക്സ് ആക്കി, ആ മൂഡിൽ കാര്യം അവതരിപ്പിച്ചാൽ പുള്ളി സമ്മതിക്കാൻ സാധ്യതയുണ്ട്."
രേഖ ഒരു മുന്നറിയിപ്പ് എന്നോണം പറഞ്ഞു
"അത് തന്നെ പ്ലാൻ. പക്ഷെ ഒരു ചുടൻ ടൈപ്പാണ്, ആള് , പുള്ളിക്ക് മസ്സാജ് ഇഷ്ടപ്പെട്ടില്ലെങ്കിലോ മറ്റോ സ്പായിൽ പരാതി പറഞ്ഞാൽ ഞങ്ങളുടെ പണി പോയിക്കിട്ടും. അതുകൊണ്ട് വളരെ സൂക്ഷിക്കണം."
കൃതിക ആത്മവിശ്വാസത്തോടെ മറുപടി നൽകി
"അങ്ങനെയൊന്നും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം ചേച്ചി ."
"എന്നാൽ ശരി, ഞാൻ വേഗം സ്പായിലേക്ക് പോട്ടെ. ഞാൻ അവിടുന്ന് വിളിക്കുമ്പോൾ നീ ഡ്രസ്സ് മാറി, ഓയിൽ ഒക്കെ എടുത്ത് നേരെ അയാളുടെ വില്ലയിലേക്ക് പൊക്കോ. റെഡിയായി ഇരുന്നോ!"
രേഖ വേഗത്തിൽ മുറിക്ക് പുറത്തേക്ക് നടന്നു.
ആ മിറ്റിന് മുമ്പായി കൃതിക അതീവ ശ്രദ്ധയോടെയാണ് ഒരുങ്ങിയത്. അവളുടെ ഓരോ ചലനത്തിലും ഒരുതരം ആകാംക്ഷയും ആത്മവിശ്വാസവും നിറഞ്ഞുനിന്നു.
ആദ്യം ആ താണുപത്തു അവൾ ആവി പറക്കുന്ന ചൂടുവെള്ളത്തിൽ ഒന്ന് കുളിച്ചു. ഷവറിൽ നിന്നുള്ള വെള്ളത്തുള്ളികൾ അവളുടെ ശരീരത്തിലൂടെ ഒലിച്ചിറങ്ങിയപ്പോൾ മനസ്സിനെ അലട്ടിയിരുന്ന പേടിയെല്ലാം ഒരു നിമിഷം കൊണ്ട് അലിഞ്ഞുപോയി.
കുളി കഴിഞ്ഞ് ശരീരത്തിലെ ഈർപ്പം ടവ്വൽ കൊണ്ട് ഒപ്പിയെടുത്ത ശേഷം അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു.
പിന്നെ കൈകളിലെയും കാലുകളിലെയും നഖങ്ങൾ അവൾ ഭംഗിയായി
💬 Comments
View all comments