← Back to ഇണക്കുരുവികൾ 11 [വെടി രാജ]

Comments

ഇണക്കുരുവികൾ 11 [വെടി രാജ] · approved reader discussion

Amul baby • 2020-05-07 18:30

Raja pranayam tag cheyyu....

പ്രണയരാജ • 2020-05-07 18:50

Dr ഞാൻ പറഞ്ഞിട്ടുണ്ട് മാറിപ്പോയതാണ്

Amul baby • 2020-05-07 18:27

Ithengotta ee pokk....????

പ്രണയരാജ • 2020-05-07 18:55

പ്രണയത്തിലേക്ക് അതിൻ്റെ അനന്ത സാഗരത്തിലേക്ക്

Abhi • 2020-05-07 18:25

സൂപ്പർ ആയിട്ടുണ്ട് ബ്രോ?, അടുത്ത പാർട്ട് പെട്ടെന്ന് വരുമോ

പ്രണയരാജ • 2020-05-07 18:33

നാളെ വരും

വടക്കൻ • 2020-05-07 18:24

പടച്ചോനെ എന്താ ഇപ്പൊ കഴിഞ്ഞേ... അടുത്ത ഭാഗങ്ങൾ വേഗം ഇടു.... അനുവിന് അവനെ മനസ്സിൽ ആക്കും എന്ന് തോന്നുന്നു.അല്ല ഇനി ഇപ്പൊ അതിന് വട്ട്‌ ആക്കുമോ?

പ്രണയരാജ • 2020-05-07 18:32

നമുക്ക് വായിച്ചറിയാം വരും നാളുകളിൽ

വടക്കൻ • 2020-05-07 18:33

കട്ട waiting....

പ്രണയരാജ • 2020-05-07 18:37

നാളെ വരും ബ്രോ നാല് പേജു കൂടി, അനു എന്ന പുകമറ തിരശ്ശീല ഉയർത്താൻ സമയമായി

Cap. • 2020-05-07 18:22

ആശ്വാസം

പ്രണയരാജ • 2020-05-07 18:32

മനസു നിറഞ്ഞല്ലേ

Fanfiction • 2020-05-07 18:17

Second

പ്രണയരാജ • 2020-05-07 18:22

താങ്ക്സ്

Fanfiction • 2020-05-07 18:48

കലക്കി ബ്രോ, പിന്നെ വെടി രാജയെക്കാൾ നിനക്ക് ചേരുന്നത് പ്രണയരാജ ആണ്. നീ പൊളി ആണ് മച്ചു.

പ്രണയരാജ • 2020-05-07 18:52

താങ്ക്സ് മച്ചു . കുറച്ചു പേർ കമൻ്റ് ചെയ്തതിനാൽ പേരു മാറ്റി പ്രണയത്തിൻ്റെ വെടിക്കെട്ട് പൊട്ടിക്കാൻ വന്ന രാജ. വെടി രാജ അതായിരുന്നു ആ പേരിടാൻ കാരണം പക്ഷെ അത്ഥതലം പലരും മാറി ചിന്തിച്ചു

Fanfiction • 2020-05-08 14:05

ഞാനും. സെക്സ് സ്റ്റോറി ആകും എന്നാ വിചാരിച്ചേ. ലവ് സ്റ്റോറീസ് എപ്പോഴും വായിക്കാം അത് പോലെ സെക്സ് സ്റ്റോറീസ് പറ്റില. ആദ്യ 2 പാർട്ട് വായിച്ചില്ല. 3rd പാർട്ട് വന്നപ്പോൾ ആണ് ആദ്യം മുതൽ വായിച്ചു തുടങ്ങി.

പ്രണയരാജ • 2020-05-08 14:13

എനിക്കു മനസിലാവും പേര് വല്ലാത്ത പണി തന്നല്ലേ

Fanfiction • 2020-05-08 14:25

?

Captain america • 2020-05-07 18:17

First

പ്രണയരാജ • 2020-05-07 18:22

താങ്ക്സ്

Captain america • 2020-05-07 18:49

Bro അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ തനിക്കു എങ്ങനാടോ ഇങ്ങനെ എഴുതാൻ സാധിക്കുന്നെ അതുഗ്രൻ... അടുത്തതിന് കാത്തിരിക്കുന്നു

പ്രണയരാജ • 2020-05-07 18:54

ഈ ജിവിതം നേരിൽ കണ്ടവന് എഴുതാൻ കഴിയില്ലെ. പിന്നെ പഴയ പ്രേമ രോഗി.പിന്നെ പറയണ്ട ആവിശ്യം ഇല്ലല്ലോ