Dr ഞാൻ പറഞ്ഞിട്ടുണ്ട് മാറിപ്പോയതാണ്
Comments
Ithengotta ee pokk....????
പ്രണയത്തിലേക്ക് അതിൻ്റെ അനന്ത സാഗരത്തിലേക്ക്
സൂപ്പർ ആയിട്ടുണ്ട് ബ്രോ?, അടുത്ത പാർട്ട് പെട്ടെന്ന് വരുമോ
നാളെ വരും
പടച്ചോനെ എന്താ ഇപ്പൊ കഴിഞ്ഞേ... അടുത്ത ഭാഗങ്ങൾ വേഗം ഇടു.... അനുവിന് അവനെ മനസ്സിൽ ആക്കും എന്ന് തോന്നുന്നു.അല്ല ഇനി ഇപ്പൊ അതിന് വട്ട് ആക്കുമോ?
നമുക്ക് വായിച്ചറിയാം വരും നാളുകളിൽ
കട്ട waiting....
നാളെ വരും ബ്രോ നാല് പേജു കൂടി, അനു എന്ന പുകമറ തിരശ്ശീല ഉയർത്താൻ സമയമായി
ആശ്വാസം
മനസു നിറഞ്ഞല്ലേ
Second
താങ്ക്സ്
കലക്കി ബ്രോ, പിന്നെ വെടി രാജയെക്കാൾ നിനക്ക് ചേരുന്നത് പ്രണയരാജ ആണ്. നീ പൊളി ആണ് മച്ചു.
താങ്ക്സ് മച്ചു . കുറച്ചു പേർ കമൻ്റ് ചെയ്തതിനാൽ പേരു മാറ്റി പ്രണയത്തിൻ്റെ വെടിക്കെട്ട് പൊട്ടിക്കാൻ വന്ന രാജ. വെടി രാജ അതായിരുന്നു ആ പേരിടാൻ കാരണം പക്ഷെ അത്ഥതലം പലരും മാറി ചിന്തിച്ചു
ഞാനും. സെക്സ് സ്റ്റോറി ആകും എന്നാ വിചാരിച്ചേ. ലവ് സ്റ്റോറീസ് എപ്പോഴും വായിക്കാം അത് പോലെ സെക്സ് സ്റ്റോറീസ് പറ്റില. ആദ്യ 2 പാർട്ട് വായിച്ചില്ല. 3rd പാർട്ട് വന്നപ്പോൾ ആണ് ആദ്യം മുതൽ വായിച്ചു തുടങ്ങി.
എനിക്കു മനസിലാവും പേര് വല്ലാത്ത പണി തന്നല്ലേ
?
First
താങ്ക്സ്
Bro
അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ
തനിക്കു എങ്ങനാടോ ഇങ്ങനെ എഴുതാൻ സാധിക്കുന്നെ അതുഗ്രൻ...
അടുത്തതിന് കാത്തിരിക്കുന്നു
ഈ ജിവിതം നേരിൽ കണ്ടവന് എഴുതാൻ കഴിയില്ലെ. പിന്നെ പഴയ പ്രേമ രോഗി.പിന്നെ പറയണ്ട ആവിശ്യം ഇല്ലല്ലോ
Raja pranayam tag cheyyu....