ഇണക്കുരുവികൾ 12 [പ്രണയ രാജ]

📝 Ongoing

👁 83895 views ❤ 680 likes 💬 186 comments

ഇണക്കുരുവികൾ 12
Enakkuruvikal Part 12 | Author : Vedi Raja
Previous Chapter

വായനക്കാരെ ഇപ്പോ ഈ സൈറ്റിലെ എഴുത്തുക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണ് വായനക്കാരിൽ നിന്നും കിട്ടാത്ത സപ്പോർട്ട്. എല്ലാ കഥകൾക്കും വ്യൂവേർസ് നോക്കിയാൽ പതിനായിരങ്ങൾക്ക് മേലെ അവർക്ക് കിട്ടുന്ന ലൈക്കും കമൻറും വളരെ ചുരുക്കം. ഞാൻ പുതുതായി എഴുതുന്നതാണ് ഞാൻ അതു കൊണ്ടു തന്നെ എൻ്റെ കാര്യമല്ല പറയുന്നതും . ഇതൊന്നും കിട്ടാതെ വായിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾക്കായി സമയം മാറ്റി വെച്ച് എഴുതുന്നതാണ്. സമയത്തിൻ്റെ വില ഞാൻ പറഞ്ഞു തരേണ്ടതില്ല എന്നു കരുതുന്നു . കഥ ഇഷ്ടമായാൽ മാത്രം ഒരു ലൈക്ക് സ്നേഹത്തിൻ്റെ രണ്ട് വാക്ക് അവർക്ക് കൊടുത്തു നോക്കു . അപ്പോ കാണാം നിങ്ങൾ കരുതുന്നതിനും മുകളിൽ അവർ നിങ്ങൾക്കായി പുതിയ അക്ഷരങ്ങളുടെ മായാജാലം തീർക്കും അത് അവർക്ക് നിങ്ങളോടുള്ള സ്നേഹമാണ്. എൻ്റെ കഥയിൽ എനിക്കു കിട്ടിയ ഒരു കമൻ്റാണ് എനിക്ക് ഇപ്പോ ഓർമ്മ വരുന്നത് " വായിക്കില്ല എന്നറിയാം എന്നാലും കൊള്ളാം" വായനക്കാരുടെ ഈ മനോഭാവമാണ് മാറ്റേണ്ടത്. എല്ലാ എഴുത്തുകാരും നിങ്ങളുടെ വാക്കുകൾ വായിക്കുന്നുണ്ട് ചിലതിനൊക്കെ മറുപടി നൽക്കുന്നുമുണ്ട്. നാം മാറി ചിന്തിച്ചാലെ നല്ലൊരു നാളെ ഉണ്ടാവുകയൊള്ളു. പല നല്ല കഥകളും പാതി വഴിക്കു നിന്നു പോയതിൻ്റെ പകുതി കാരണക്കാർ നിങ്ങൾ തന്നെ എന്നു ഞാൻ പറയും . അതും സ്നേഹം കൊണ്ടാണ് കേട്ടോ.

എൻ്റെ മാറിലെ ചുടു പറ്റി ഉറങ്ങുന്ന അവളുടെ നെറുക

📚 Chapters

1 published

Related Stories

💬 Comments

View all comments