← Back to ഇണക്കുരുവികൾ 14 [പ്രണയ രാജ]

Comments

ഇണക്കുരുവികൾ 14 [പ്രണയ രാജ] · approved reader discussion

Psyco • 2020-05-12 22:15

Doo twist vendataaaa pineee vandi idichituu veree scene onnum vendaaa??

പ്രണയരാജ • 2020-05-12 22:18

സീനുകൾ എന്തെല്ലാം കിടക്കുന്നു ബ്രോ ഡബിൾ end വേണ്ട എന്നു കരുതിയതാ പിന്നെ അങ്ങനെ വന്നു പോയി

SUMON • 2020-05-12 22:33

ഒറ്റയിരിപ്പിനു 14 പാർട്ടും വായിച്ചു തീർത്തു, എന്താ പറയുക… കലക്കീട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…Daa nithyak enthaa patiyee ath manassilaayillalloo

പ്രണയരാജ • 2020-05-13 08:43

അത് വരും ഭാഗങ്ങളിൽ ചുരുളഴിയുന്ന രഹസ്യം

Keshu • 2020-05-12 22:13

ഒരു വല്ലാത്ത അഡിക്ഷൻ... ഇൗ കഥയോട്.... ഇൗ കാത്തിരിപ്പിനും ഒരു വല്ലാത്ത സുഖം....

പ്രണയരാജ • 2020-05-12 22:16

കാത്തിരുപ്പിന് മാധുര്യം കൂടട്ടെ .

Lucifer • 2020-05-12 22:13

എന്താണ് ബ്രോ എക്സ്പ്രെഷൻ ഒക്കെ ഓവറാക്കി ചളമാക്കല്ലേ plz ഒരു മാതിരി അവാർഡ് പടം പോലെ

പ്രണയരാജ • 2020-05-12 22:16

എക്സ്പ്രെഷൻ പ്രാധാന്യമർഹിക്കുന്ന ഭാഗമാണ് ബ്രോ അത്. ഇത് പക്ക പ്രണയ കഥയാണ് . പ്രണയത്തിൻ്റെ ഭാവം താളം എല്ലാം വിവരിക്കുന്നു എന്നു മാത്രം

Lucifer • 2020-05-12 22:27

സത്യം പറയാല്ലോ ഓവറാകുമ്പോൾ ഒരു ഫീലിങ്ങ്സും ഇല്ല വല്ല സാഹിത്യം ഒക്കെ വായിക്കും പോലെ ഇന്നത്തെ കഥയിൽ ആകെ ഉള്ളത് ഒരു മാറ്റർ ഒരു കിസ്സ് ബോറടിപ്പിക്കരുത് plz

പ്രണയരാജ • 2020-05-12 22:29

ഒക്കെ ബ്രോ നമുക്കത് പരിഹരിക്കാം

പ്രണയരാജ • 2020-05-12 22:34

സത്യത്തിൽ ബ്രോ ഇത് നടന്ന തീർന്ന ഒരു കഥയാണ്.അതിൽ അവസാന ഭാഗത്തേക്ക് മറ്റൊരാളുടെ കഥ കൂടി കടം എടുത്തിട്ടുമുണ്ട്. നടന്ന സംഭവം റിയൽ സ്റ്റോറി അപ്പോ അതിലെ നിമിഷങ്ങൾക്ക് പോലും വില കൽപ്പിച്ചു പോകുന്നു . ക്ഷമിക്കും എന്നു കരുതുന്നു

Dr walker • 2020-05-12 22:11

Nithyakk enthu patti...shey thanik oru part enkilum happy ending vechoode raajave

പ്രണയരാജ • 2020-05-12 22:13

കഥ അതിൻ്റെ ത്രില്ല് അതല്ലേ ഒരു സുഖം എഴുതുമ്പോ ഞാനറിയാതെ വരുന്ന ഓളമാണ് അത്. മാറ്റാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല

hafis • 2020-05-12 22:09

Daa nithyak enthaa patiyee ath manassilaayillalloo

പ്രണയരാജ • 2020-05-12 22:10

അതു പിന്നീട് വരും സമയമാക്കുമ്പോ

ലാലു (Lalu) • 2020-05-12 22:07

ബ്രോ pic അടിപൊളി ആയിട്ടുണ്ട്. ബട്ട്‌ ഈ പാർട്ടിന്റെ end അത് ഒരു സുഗം തോന്നുന്നില്ല. ഞാൻ ഇഷ്ട്ടപ്പെടുന്ന love stories പലതിലും മരണങ്ങൾ ഉണ്ടാകാറുണ്ട്. അതും ഉൾക്കൊള്ളാനാകാത്ത മരണം. കഥയാണ് എന്നിരുന്നാലും അതൊക്കെ വായിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്. ഈ കഥയിലും അങ്ങനെ ഉണ്ടാകില്ല എന്ന് പ്രധീക്ഷിക്കുന്നു. സ്നേഹത്തോടെ (ലാലു )

പ്രണയരാജ • 2020-05-13 08:45

കാത്തിരുന്നു കാണാം ബ്രോ കാരണം ഈ കഥ റിയൽ ആണ് അതിനാൽ 99% സത്യം മാത്രമേ വരു

Anu • 2020-05-12 22:06

പൊന്നു മോനെ... ഇത് ഇപ്പൊ നോളന്റെ പടം കാണുന്നത് പോലെ ആയല്ലോ.... എന്താ ഞങ്ങളുടെ നിത്യക്ക് പറ്റിയത്... ഒപ്പം ആ അവസാന വരി എന്തോ മനസിൽ കുത്തി കയറിയത് പോലെ.... ചേട്ടായി.... Tragedy ആകരുത് pls.... നാൻ മുൻപ് പറഞ്ഞ പോലെ climax-ൽ എല്ലാരും കൂടി സന്തോഷിച് നിൽക്കുന്ന ഒരു happy Ending ആവണം... നാളത്തെ പുലരി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... സ്നേഹപൂർവം അനു....

പ്രണയരാജ • 2020-05-12 22:22

ഇതിൽ ഹാപ്പി ending തന്നെയാണ് അനു പക്ഷെ അത് നിങ്ങൾ കരുതുന്ന പോലെ ആകണം എന്നില്ല. കാരണം ഈ കഥ ചിന്തകൾക്കും അപ്പുറമായിരിക്കും

Anu • 2020-05-12 22:10

കാത്തിരിക്കുന്നു❣️

പ്രണയരാജ • 2020-05-12 22:35

??❤️❤️

Anandu • 2020-05-12 22:04

Pinnem twist Waiting...

പ്രണയരാജ • 2020-05-12 22:05

രവായിച്ചു നോക്ക് Twist കൊറവാ ഈ പ്രാവിശ്യം വേണ്ടാന്നു വെച്ചു

Fanfiction • 2020-05-13 01:16

വണ്ടി ഇടിച്ചു റോട്ടിൽ വീണത് ട്വിസ്റ്റ്‌ അല്ലേ bro

Gayathri • 2020-05-12 21:59

Machane കഥ കണ്ടു വായിച്ചില്ല അതിനു മുൻപേ ഒരു കമെന്റ് ഇടാൻ തോന്നി അതുകൊണ്ട് ഇടത്താണ്. ബാക്കി വായിച്ചട്ടു പറയാം, ഓരോ പാർട്ടും വിടാതെ വായിക്കുന്നുണ്ട്.. അടിപൊളിയാണ്, ഈ കഥയെങ്ങാനും താൻ നിർത്തിയാൽ അമ്മച്ചിയാണേ തന്റെ തലമണ്ട അടിച്ചുപൊളിക്കും.. അത്രക്കും ഇഷ്ടപ്പെട്ടു പോയി bro.... ?????

പ്രണയരാജ • 2020-05-13 08:47

ഗായത്രി നിർത്താനായി ഞാനൊന്നും തുടങ്ങാറില്ല. ഈ കഥ' പൂർണ്ണമാക്കും അതിൽ ആരും ഭയക്കണ്ട, ലേക്ക് ഡൗൺ കഴിഞ്ഞ ചിലപ്പോ പെട്ടെന്നു വരില്ല എങ്കിലും വന്നിരിക്കും

Shazz • 2020-05-12 21:56

Cover pic കൊള്ളാം. വായിച്ചിട്ട് കാണാം

പ്രണയരാജ • 2020-05-12 21:57

ഒക്കെടാ മുത്തേ

Fanfiction • 2020-05-12 21:53

വന്നാലോ വനമാല

പ്രണയരാജ • 2020-05-12 21:54

പിന്നെ വരണ്ടെ കാത്തിരിപ്പിനു വിരാമം വേണ്ടേ

Fanfiction • 2020-05-13 01:15

പിന്നെ വരണമല്ലോ. ഇല്ലേൽ ചാത്തന്മാർ കൊണ്ട് വരും.

പ്രണയരാജ • 2020-05-13 08:47

???

Anandu • 2020-05-12 21:50

2nd

പ്രണയരാജ • 2020-05-12 21:51

മിസ്സായി പോയി ബ്രോ 3rd

hafis • 2020-05-12 21:48

Vanuulee♥♥♥

പ്രണയരാജ • 2020-05-12 21:51

അതെ വായിച്ചു നോക്ക്

Anu • 2020-05-12 21:33

ചേട്ടായി... First comment എന്റെ വക... കഴിഞ്ഞ part super ആയിരുന്നു.... ഇന്നെന്തോ വലിയ twist ഉണ്ട്.തെറി വിളിക്കരുത് എന്നൊക്കെ കഴിഞ്ഞ part-ലെ comment-ൽ കണ്ടു... എന്തായാലും പെട്ടന്ന് വായിച്ചിട്ട് ബാക്കി അഭിപ്രായം പറയാം?

പ്രണയരാജ • 2020-05-12 21:50

വലിയ ആ Twist മാറ്റിവെച്ചു കഥയുടെ ഇമ്പം നഷ്ടമാകുന്നതിനാൽ പക്ഷെ ഇതും അടാർ സീൻ ആണ് അതോണ്ട് ചീത്ത പറയരുത് ഞാൻ കരയുവേ ......???

Anu • 2020-05-12 22:07

പൊന്നു മോനെ… ഇത് ഇപ്പൊ നോളന്റെ പടം കാണുന്നത് പോലെ ആയല്ലോ…. എന്താ ഞങ്ങളുടെ നിത്യക്ക് പറ്റിയത്… ഒപ്പം ആ അവസാന വരി എന്തോ മനസിൽ കുത്തി കയറിയത് പോലെ…. ചേട്ടായി…. Tragedy ആകരുത് pls…. നാൻ മുൻപ് പറഞ്ഞ പോലെ climax-ൽ എല്ലാരും കൂടി സന്തോഷിച് നിൽക്കുന്ന ഒരു happy Ending ആവണം… നാളത്തെ പുലരി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… സ്നേഹപൂർവം അനു….

പ്രണയരാജ • 2020-05-12 22:23

❤️❤️❤️???

Anu • 2020-05-12 22:11

???