← Back to ഇണക്കുരുവികൾ 15 [പ്രണയ രാജ]

Comments

ഇണക്കുരുവികൾ 15 [പ്രണയ രാജ] · approved reader discussion

Taniya • 18-05-2020 18:21

Kollam broii...pranayam, sawhridam ellam poli ayi ponununditto...??...nxt part vegam thanne....

പ്രണയരാജ • 18-05-2020 19:32

വേഗം തന്നെ വരും താനിയ

Shazz • 18-05-2020 14:04

മുത്തേ ഇന്ന് ഉണ്ടാവോ????

പ്രണയരാജ • 18-05-2020 19:33

ഇന്നലെ അയച്ചു കൊടുത്തതാ ഇന്ന് കാമുകി പോസ്റ്റ് ചെയ്തതിനാലാവും ചിലപ്പോ ഇന്നുണ്ടാവാത്തത്. അങ്ങനെ ആണെങ്കിൽ നാളെ പ്രതീക്ഷിക്കാം

പ്രണയരാജ • 18-05-2020 07:07

ഇണക്കുരുവികൾ ഇന്നുണ്ടാകുമോ എന്നതിൽ Dr മറുപടി തന്നിട്ടില്ല പക്ഷെ കാമുകി ആദ്യ പാർട്ട് ഇതിൽ വരുന്നുണ്ട്. ഇന്ന് 10.30 AM

Anu • 18-05-2020 09:51

Super?

Anu • 18-05-2020 00:29

Super❣️

പ്രണയരാജ • 17-05-2020 22:09

ഇണക്കുരുവികൾ 16 ഇന്ന് ഇപ്പോ മെയിൽ ചെയ്തു . ഇന്നോ നാളെയോ നിങ്ങൾക്ക് വായിക്കാം എന്ന് പ്രതീക്ഷിക്കുന്നു.

Anu • 18-05-2020 00:28

?❣️

പ്രണയരാജ • 18-05-2020 19:34

താങ്ക്സ് അനു

Azazel (Apollyon) • 17-05-2020 20:51

എന്ത് പറ്റി ബ്രോ, മറ്റു കഥകൾ നമ്മുട ഈ കൃതിയെ ബാധിക്കാതെ നോക്കണം. വർക്കും മറ്റു കഥകളും ഈ കഥയുടെ ഓളത്തെ എൽകാതിരിക്കാൻ വളരേ കഷ്ട്ടപെടുന്നു എന്ന് മനസിലാക്കുന്നു. എന്നാലും ഈ പാർട്ടും നീ വളരേ ഭംഗി ആയി തന്നെ എഴുതി.കമന്റ്‌ ഇടാൻ വൈകിയതിന് ക്ഷമിക്കണം, കഥ നേരത്തെ വായിച്ചതാ എന്നാൽ കമന്റ്‌ ഇടാൻ കഴിഞ്ഞില്ല. അടുത്ത പാർട്ടിൽ നേരത്തെ അഭിപ്രായം അറിയിക്കുന്നതാണ് ?

പ്രണയരാജ • 17-05-2020 22:08

ശരിയാണ് ബ്രോ കാമുകി ഒരു മത്സര ഇനത്തിന് വേണ്ടി എഴുതിയത Daily പോസ്റ്റ് ചെയ്യണം ലൈവ് സീരിയസ് കോമ്പറ്റീഷൻ വല്ലാത്ത റിസ്ക്കാ സമയം കൂടുതൽ അതിൽ ചിലവിടുന്നതിനാൽ അത് വല്ലാതെ  എന്നിൽ തന്നെ ലയിക്കുന്നു. അതു കൊണ്ട്  മറ്റു കഥകളെയും അതിൻ്റെ ശൈലി കയറിക്കൂടാൻ ശ്രമിക്കുന്നു.

Hyder Marakkar • 17-05-2020 20:08

Kurach thirakilaayi poyi
Ipozhanu kadha vayich kazhinjhathu
Sambhawam kalaki kidukki thimirthu?

പ്രണയരാജ • 17-05-2020 22:05

താങ്ക്സ് ബ്രോ

ലാലു • 17-05-2020 19:09

ബ്രോ ഈ കഥ വളരെ മനോഹരമാണ്.ഇതല്ലാതെ താങ്കളുടെ വേറെ കഥകൾ ഉണ്ടോ. ????

പ്രണയരാജ • 17-05-2020 22:05

ഉണ്ട് ബ്രോ, ഒരിക്കൽ ഇതിൽ കമ്പി എഴുതിയിരുന്നു. ഇപ്പോ അതില്ല , മറ്റൊരു സൈറ്റിൽ "കാമുകി " എന്ന നോവലും, പിന്നെ "ശ്രീ എന്ന അനുശ്രീ " എഴുതുന്നുണ്ട്

Anu • 17-05-2020 12:00

ആദ്യ ഭാഗം മുതൽ ഒന്നും കൂടി full വായിച്ചു...
ആ freshness ഇപ്പോഴും feel ചെയ്യുന്നുണ്ട്?
എത്ര വായിച്ചാലും മടുപ്പ് വരുന്നില്ല...
തിരക്കിലാണ് എന്നറിയാം എന്നാലും curiosity കൊണ്ട് ചോദിക്കുകയാ അടുത്ത ഭാഗം നാളെ ഉണ്ടാകുമോ?

സ്നേഹപൂർവം അനു

പ്രണയരാജ • 17-05-2020 12:47

തീർച്ചയായും പകുതി എഴുതി കഴിഞ്ഞു. പകുതി ഇന്നു കൂടെ കഴിയും നാളെ തന്നെ ലഭിക്കും

Anu • 17-05-2020 12:54

❣️?

Princeofdarkness • 16-05-2020 21:53

കൊള്ളാം ഫീൽ വന്നപ്പോഴേക്കും കഴിഞ്ഞു , അത് പോട്ടെ പിന്നെ twist . കൊള്ളാം നെക്സ്റ്റ് പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് .കുറച്ച പേജ് കൂട്ടണം .എന്നാലും വാവ എങ്ങനെ കിസ്സ് അടിച്ച കാര്യം അറിഞ്ഞു , കൊള്ളാം വേഗം നെക്സ്റ്റ് പാർട്ട് എഴുതി ഇടണെ ?

പ്രണയരാജ • 16-05-2020 23:14

പേജ് കൂട്ടണം എന്നുണ്ട് ഞാൻ പെട്ടെന്നു തന്നെ പോസ്റ്റ് ചെയ്യാറാണ് പതിവ് അതുകൊണ്ടാണ് പേജ് കുറയുന്നത്. വർക്കും ഈ കഥയും കൂടെ മറ്റു രണ്ട് കഥകൾ വേറെയും ഉണ്ട് അതാണ് എങ്കിലും ശ്രമിക്കാം ബ്രോ

ലാലു • 17-05-2020 19:05

ഏതായാലും കാത്തിരിക്കുന്നു. മറ്റു കഥകൾ പബ്ലിഷ് ചെയ്തതാണോ

പ്രണയരാജ • 17-05-2020 22:10

അതെ ഇവിടെയല്ല എന്നു മാത്രം ഇണക്കുരുവിക്കു പിറകെ അവ ഇവിടെ വരും

Hanesh • 18-05-2020 01:24

Bro.....
മറ്റ് രണ്ട് കഥകളോട് പേര് പറയൂ

പ്രണയരാജ • 18-05-2020 19:36

നവകാമുകി എന്നാണ് മറ്റൊരു സൈറ്റിൽ കഥയ്ക്ക് പേര് ഇതിൽ കാമുകി എന്ന പേരിൽ ഇന്നു വന്നിട്ടിണ്ട്. പിന്നെ ഉള്ളത് അനു എന്ന അനുശ്രീ അത് ഇവിടെ അനുനന്ദ എന്ന പേരിൽ ഇടാനാണു ഉദ്ദേശിക്കുന്നത് അത് വഴിയേ വരും. കുറച്ച് കാലതാമസം ഉണ്ടാകും

SUBIT • 16-05-2020 20:04

kollam supper pakshe katha vaichhu feel aei vannapozhekkum page theernnu poiii.. aduta partine vendi wait chaiyunnu ...

പ്രണയരാജ • 16-05-2020 21:27

വേഗം വരുന്നതാണ് ബ്രോ

Kuttusan • 16-05-2020 11:39

അതിമനഹരമായ ഒരു ഭാഗം കൂടി
ഉമ്മ ചക്കരെ ?????
പിന്നെ അടുത്ത പാർട്ട് കുറച്ചുടി പേജ് എഴുതാൻ ശ്രീമിക്കവോ..
? Kuttusan

പ്രണയരാജ • 16-05-2020 14:26

സമയക്കുറവ് ഏറെയാണ് മറ്റൊരിടത്ത് ഒരു നോവലും എഴുതുന്നുണ്ട് വർക്ക് പിന്നെ രണ്ട് നോവൽ അതാ പേജ് കുറയുന്നത് ശ്രമിക്കാം ബ്രോ

Kuttusan • 17-05-2020 00:16

Ok bro പറ്റുന്നത് പോലെ എഴുതു
വെയിറ്റ് ചെയുവാ
? Kuttusan

പ്രണയരാജ • 17-05-2020 00:26

നാളെ സബ്മിറ്റ് ചെയ്യും

Manu • 16-05-2020 08:51

കിടു അടിപൊളി??? പേജ് kootiyirunnengil നന്നായിരുന്നു...

പ്രണയരാജ • 16-05-2020 09:17

സമയക്കുറവുണ്ട് ബോ വർക്ക് ഉണ്ട് പിന്നെ മറ്റു രണ്ട് കഥ കൂടി എഴുതുന്നുണ്ട് മറ്റൊരു സൈറ്റിൽ

SAJEESH SEKHAR • 16-05-2020 08:31

Ee bhaagavum adipoli ?
Pettenn theernnupoyi...
Waiting for nextpart...

പ്രണയരാജ • 16-05-2020 08:39

അടുത്ത ഭാഗം വേഗം വരും സമയക്കുറവുണ്ട് അതാണ് പേജ് കൂട്ടാത്തത് മറ്റൊന്നും തോന്നരുത്

Thamburan • 16-05-2020 08:08

ആത്മിക എന്ന് എന്റെ സുന്ദരി മരുമോളുടെ പേര് കൂടി ആണുട്ടോ,.

കഥയുടെ അവതരണം നന്നായിരുന്നു, എന്നാലും പെട്ടെന്ന് അവസാനിച്ചതായി തോന്നി, എന്ത് തന്നെ പറഞ്ഞാലും വേഗം നൽകിയതിൽ നന്ദിയുണ്ട്.

നിത്യയിലൂടെ മനസ്സിനുണ്ടായ സങ്കടത്തെ മാറ്റി തന്നതാണ് ഈ ഭാഗത്തിലെ ആശ്വാസം, മാളുവിന്റെ സ്നേഹത്തിന്റെ പിണക്കങ്ങളും ഇണക്കങ്ങളും അറിയ്യാനുള്ള കത്തിരിപ്പ് തുടരുന്നു.

പ്രണയരാജ • 16-05-2020 08:38

ആത്മിക ആ പേര് എനിക്കേറെ ഇഷ്ടമുള്ളതാണ്. സത്യത്തിൽ എനിക്കൊരു കുഞ്ഞുണ്ടായാൽ ഇടാൻ വെച്ച പേര്. മരുമോൾക്ക് സുഖം എന്നു കരുതുന്നു. അവരുടെ ലോകം എനി വരും പാർട്ടുകളിൽ

Thamburan • 17-05-2020 09:35

ആ ഭാഗങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണ്

പ്രണയരാജ • 18-05-2020 19:37

തീർച്ചയായും വേഗം വരുന്നതാണ്

തൃശ്ശൂർക്കാരൻ • 16-05-2020 07:18

ഈ ഭാഗവും ഇഷ്ട്ടായി ?????

പ്രണയരാജ • 16-05-2020 07:53

താങ്ക്സ് മച്ചു

ലൈല • 16-05-2020 04:25

പ്രണയരാജ, അങ്ങയുടെ തൂലികയിൽ നിന്നും നിറഞ്ഞു പെയ്യുന്ന പ്രണയത്തിന്റെ മഴയിൽ മനം നിറഞ്ഞു നനയുന്നുണ്ട് ഞാൻ.

പ്രണയരാജ • 16-05-2020 07:53

താങ്ക്സ് ലൈല. പ്രണയം ആ മഴ ഒരിക്കലും അവസാനിക്കരുത് എന്നു ഞാൻ പ്രാർത്ഥിക്കുന്നു

അച്ചു • 16-05-2020 03:44

നന്നായിട്ടുണ്ട് ബ്രോ

പ്രണയരാജ • 16-05-2020 07:52

താങ്ക്സ് ബ്രോ

Psyco • 16-05-2020 03:30

????????????????❤️????

പ്രണയരാജ • 16-05-2020 07:52

❤️❤️❤️??

MaX • 16-05-2020 02:57

എവിടെയോ ഒരു തകരാറു പോലെ.... തോന്നിയതാണോ?... ?
അല്ല ചെറിയ ഒരു ട്വിസ്റ്റ് വരുന്നുണ്ടല്ലേ ??

പ്രണയരാജ • 16-05-2020 07:51

എഴുത്തിൻ്റെ ശൈലി മാറി അതു തന്നെ

Cyril • 16-05-2020 01:45

Ee partum Ishtappettu

പ്രണയരാജ • 16-05-2020 02:00

താങ്ക്സ് ബ്രോ

MR. കിംഗ് ലയർ • 16-05-2020 01:38

ആത്മാക്കളെ പിരിക്കല്ലേ സഹോ.അവരെ പിരിച്ചാൽ പാപം കിട്ടും.

അതിമനോഹരമായ വാക്കുകളാൽ തീർത്തൊരു പ്രണയകൊട്ടാരം. കാത്തിരിക്കുന്നു രാജാ വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

പ്രണയരാജ • 16-05-2020 02:00

ഒരെഴുത്തുകാരന് കഥയുടെ ഒഴുക്കറിയാം വാക്കുകളിൽ തെളിയുന്നു. കാലം അതിൻ്റെ ഗർഭപാത്രത്തിൽ അവർക്കായി ഒരുക്കിയത് നമുക്കു കാണാം അല്ല വായിച്ചറിയാം

Anu • 16-05-2020 01:11

ചേട്ടായി....
കുറച്ച് work ഉണ്ടായിരുന്നു. അത്കൊണ്ട് ഇപ്പോഴാണ് കഥ വായിക്കാൻ സമയം കിട്ടിയത്.
പഴയത് പോലെ തന്നെ ഈ ഭാഗവും സൂപ്പർ ആണ്...
ചേട്ടായിയുടെ പതിവ് ശൈലിയിൽ നിന്നും എഴുത്ത് കുറച് മാറിയതായി feel ചെയ്തു...
എന്നാലും കഥ സൂപ്പർ ആണ്...

അന്നത്തെ hospital issue-ൽ നിത്യക്ക് ഒന്നും പറ്റിയില്ല എന്ന് കേട്ടപ്പോൾ മനസ്സിന് ഒരു കുളിർമ..
എന്നാലും മാളുവുമായിട്ട് ഉള്ള bike accident-ന്റെ വിശദാംശങ്ങൾ ഇനിയും പുറത്ത് വരാനുണ്ട്...
മാളുവുമായിട്ടുള്ള പ്രണയം നിത്യയിൽ നിന്നും അമ്മയിൽ നിന്നും മറച്ചു വെച്ചതിനോട് personally എനിക്ക് യോചിപ്പില്ല...
എത്രെയും പെട്ടന്ന് അത് തുറന്ന് പറയുക...
അവർ ഈ കള്ള കണ്ണന്റെ ആഗ്രഹത്തിനോട് എതിർ നിൽക്കും എന്ന് എനിക്ക് തോന്നുന്നില്ല...
ഇന്ന് എന്തോ വലിയ tension ഇല്ലാതെ വായിച്ചു തീർക്കാൻ പറ്റി...
എന്നാലും മാളുവിനോട് ഉമ്മ വെച്ച കാര്യം അനു തമാശക്ക് വിളിച്ചു പറഞ്ഞത് ആണ് എന്ന് വിശ്വസിക്കുന്നു...
അത് ആ രീതിയിൽ തന്നെ അനു ഏറ്റെടുക്കും എന്നും പ്രതീഷിക്കുന്നു....

കണ്ണന്റെയും മാളുവിന്റെയും തുടർന്നുള്ള ജീവിതമുഹൂർത്തങ്ങൾ അറിയാനായി കാത്തിരിക്കുന്നു

സ്നേഹപൂർവം അനു?

പ്രണയരാജ • 16-05-2020 01:30

അനു എഴുത്ത് ശൈലി മാറിയത് ശരിയാണ് കാമുകി എന്ന ഒരു തുടർക്കഥ എഴുതുന്നുണ്ട് ഒരു മത്സര ഇനം അതിൻ്റെ ശൈലി കയറി കൂടിയത് ഞാൻ പോലും ശ്രദ്ധിച്ചില്ല. ആ പാർട്ട് എഴുതി കഴിഞ്ഞാണ് ഇതെഴുതിയത്. വീട്ടുക്കാരോട് പറയാത്തത് അത് സമയം ഉണ്ടല്ലോ അമ്മ സമ്മതിക്കും എന്ന വിശ്വാസം കൊണ്ടാണ്. നിത്യയെ ഭയക്കുന്നതു കൊണ്ടും

Anu • 16-05-2020 03:06

സമയം ഒരുപാട് ഉണ്ട് കഥ അതിന്റെതായ ഒഴുക്കിൽ മുന്നോട്ട് പോകട്ടെ?

പിന്നെ മത്സരം ഒക്കെ കഴിയുമ്പോൾ കാമുകി എന്ന തുടർക്കഥ കൂടി ഞങ്ങൾക്കായി ഇവിടെ പ്രെസിദ്ധീകരിക്കണം?

Anu • 16-05-2020 03:07

സമയം ഒരുപാട് ഉണ്ട് കഥ അതിന്റെതായ ഒഴുക്കിൽ മുന്നോട്ട് പോകട്ടെ?

പിന്നെ മത്സരം ഒക്കെ കഴിയുമ്പോൾ കാമുകി എന്ന തുടർക്കഥ കൂടി ഞങ്ങൾക്കായി ഇവിടെ പ്രെസിദ്ധീകരിക്കണം?

Anu • 16-05-2020 03:08

സമയം ഒരുപാട് ഉണ്ട് കഥ അതിന്റെതായ ഒഴുക്കിൽ മുന്നോട്ട് പോകട്ടെ?

പിന്നെ മത്സരം ഒക്കെ കഴിയുമ്പോൾ കാമുകി എന്ന തുടർക്കഥ കൂടി ഞങ്ങൾക്കായി ഇവിടെ പ്രെസിദ്ധീകരിക്കണം?

പ്രണയരാജ • 16-05-2020 07:50

തീർച്ചയായും

Hanesh • 16-05-2020 01:08

❤️❤️❤️❤️❤️❤️❤️??

പ്രണയരാജ • 16-05-2020 01:25

??❤️❤️??

Saran • 16-05-2020 00:57

???

പ്രണയരാജ • 16-05-2020 01:06

???

Dr walker • 16-05-2020 00:54

Ichiri kaathirippichu...ennalum vaayichaooo oru sugam

പ്രണയരാജ • 16-05-2020 01:25

മറ്റൊരു കഥ എഴുതുന്നുണ്ട് ഒരു മത്സരത്തിനായ് അതാ പ്രശ്നം

രാജു ഭായ് • 16-05-2020 00:40

ആശാനേ ഇത്തവണയും പൊളിച്ചു

പ്രണയരാജ • 16-05-2020 00:42

താങ്ക്സ് ബ്രോ

ലുട്ടാപ്പി • 16-05-2020 00:39

കിടുക്കാച്ചി സാധനം.ഒരു രക്ഷയും ഇല്ല. നല്ല ഒരു ഫിലോടെ വായിക്കാൻ പറ്റി. വായനയിൽ മുഴുകിയത് കൊണ്ടാണ് എന്നു തോന്നുന്നു പേജ് കഴിഞ്ഞത് ഓർത്തില്ല.പിന്നെയും twist ബാക്കി ഉള്ളവനെ ടെൻഷൻ അടുപ്പിക്കാൻ വേണ്ടി.അടുത്ത ഭാഗം പെട്ടന്ന് പൊന്നോട്ടെ.

ലുട്ടാപ്പി • 16-05-2020 00:41

പിന്നെ എന്റെ മാളുവിനു എന്തെങ്കിലും പറ്റിയാൽ അപ്പോൾ പറയാം.

പ്രണയരാജ • 16-05-2020 00:42

മാളുവുമായി ഇന്നവൻ സംസാരിച്ചില്ലെ ബ്രോ

പ്രണയരാജ • 16-05-2020 00:41

വേഗം തന്നെ തരാൻ ശ്രമിക്കാം

SULTHAN • 16-05-2020 00:36

മച്ചാ.. ചെറുതായി നിങ്ങടെ ശൈലിയിൽ മാറ്റം വന്നു അത് കഥയിൽ നന്നായി കാണുന്നുണ്ട് രണ്ട് പാർട്ടുകളായി എന്തായാലും ബാക്കി  പെട്ടന്ന് തന്നെ പ്രതീക്ഷിക്കുന്നു ആക്‌സിഡന്റിൽ വല്ലോം പറ്റിയാൽ...

? SULTHAN ?

പ്രണയരാജ • 16-05-2020 00:41

അത് സത്യമാണ് സുൽത്താൻ അത് ശ്രദ്ധിച്ചത് താങ്കൾ മാത്രമാണ് . കാരണം ഒരു മത്സരത്തിനായി ഞാൻ ഒരു ചെറുകഥയും, ഒരു തുടർക്കഥയും എഴുതുന്നുണ്ട് "കാമുകി " ആ കഥാ ശൈലി അറിയാതെ ഇതിലേക്കും കയറി പോകുന്നതാണ് . അതുണ്ടാവാതെ നോക്കാം

പ്രണയരാജ • 16-05-2020 00:45

ആക്സിഡൻ്റിൽ വല്ലതും പറ്റിയിരുന്നെങ്കിൽ മാളു ഇന്ന് സംസാരിക്കുവാൻ കാണുമോ

Jinn • 16-05-2020 00:36

raajaaa.. adipoli aayittund..
pazhaya aa oru feelilekk thirichu varunnu..
ennaalum umma vechath malu engane arinju?

adutha bhagathinaayi kaathirikkunnu...

പ്രണയരാജ • 16-05-2020 00:38

അതറിയാൻ എല്ലാവർക്കും ആകാംക്ഷ കാന്നുമെന്ന് എനിക്കും ഉറപ്പായിരുന്നു. ആ പഴയ ഫീൽ കിട്ടാൻ വേണ്ടിയ കഥ മുന്നോട്ടു പോക്കി പിന്നെ പഴയ ഓർമ്മകൾ പറയുന്നത് പോലെ ആക്കിയത്

Frnd • 16-05-2020 00:28

ശോ നശിപ്പിച്ചു ഇനി എന്നാണാവോ ഭാക്കി ??☺️?

പ്രണയരാജ • 16-05-2020 00:30

ബാക്കി വേഗം തരാൻ നോക്കാം ബ്രോ

Haridas • 16-05-2020 00:28

Dear Raja, അന്നത്തെ ആക്‌സിഡന്റിൽ കണ്ണനും മാളുവിനും ഒന്നും പറ്റിയില്ല എന്ന് വിശ്വാസമായി. അതുപോലെ നിത്യയ്ക്കും സുഖമെന്നതിൽ സന്തോഷം. അനുവിനെ കിസ്സടിച്ചത് ഉറക്കത്തിലല്ലേ. കുഴപ്പമില്ല. Waiting for next part.
Regards.

പ്രണയരാജ • 16-05-2020 00:29

അതു നമുക്ക് വഴിയെ അറിയാ

നാടോടി • 16-05-2020 00:27

അടിപൊളി പൊളി സാധനം മൈ...., ???

പ്രണയരാജ • 16-05-2020 00:27

മൈ.... വിട്ടു കളിക്കില്ല മച്ചാ

നാടോടി • 16-05-2020 01:08

????? നന്നായിട്ടുണ്ട് പേജ് കൂട്ടാൻ ശ്രെമിച്ചു നോക്ക് ബ്രോ അങ്ങട് തകർക്ക്

പ്രണയരാജ • 16-05-2020 01:31

മൂന്നു കഥകൾ ഒരു പോലെ കൊണ്ടു പോകുവാ അതാ പേജ് കൂട്ടാത്തത്

നന്ദൂ • 16-05-2020 00:25

മച്ചാനെ ഇത് എന്താ സംഭവങ്ങൾ ആദ്യം ഒരു പിടിയും കിട്ടിയില്ല പിന്നെ കഥയിൽ എന്തോ Twist കൊണ്ടുവരാന ഉള്ളതാ എന്നു മനസിലായി
ആ ആക്സിഡന്റ് എന്താ ഒന്നും പറയാതെ പോയെ?

പ്രണയരാജ • 16-05-2020 00:27

അത് വഴിയെ വരും ഒരു ഭാഗവും നിങ്ങൾക്ക് സംശയം ഉണ്ടാവുന്ന തരത്തിലല്ല എല്ലാ ചുരുളുകളും അടിയും

Shazz • 16-05-2020 00:19

Full പൈങ്കിളി ആയോ. അടുത്തത് എപ്പഴാ. പിന്നെ ഈ partum പൊളി

പ്രണയരാജ • 16-05-2020 00:24

പ്രണയം എന്നാൽ പൈങ്കിളി തന്നെയാണ്. ബന്ധത്തിൻ്റെ ആഴം കൂടുമ്പോ സംസാരം അങ്ങനെയാണ് വരിക

Amal • 16-05-2020 00:11

Nxt part vendi waiting anu

പ്രണയരാജ • 16-05-2020 00:28

വേഗം തന്നെ വരും ബ്രോ

പ്രൊഫസർ • 16-05-2020 00:09

പിന്നെ ഒരു സംശയം കഴഞ്ഞ പാർട്ടിൽ ഒരു ആക്‌സിഡന്റ് ന്റെ കാര്യം പറഞ്ഞിരുന്നു അതിനെക്കുറിച്ചൊന്നും കേട്ടില്ല...

പ്രണയരാജ • 16-05-2020 00:23

പറയാഞ്ഞതല്ല ഭുവ ഭാഗങ്ങൾ ഞാൻ വല്ലാതെ ചളമാക്കി എന്നു പലരും പറഞ്ഞിരുന്നു ഓവർ ഫീൽ ആക്കി എന്ന് അപ്പോ കഥ മുന്നോട്ടു കൊണ്ടു പോയി പിന്നെ പറയുമ്പോ ഫിൽ കുറയ്ക്കാം. അടുപ്പിച്ച് സങ്കടം എഴുതിയാ ശരിയാവില്ല അതാ ആ ഭാഗം വരും പാർട്ടിൽ ഉണ്ടാകും

പ്രൊഫസർ • 16-05-2020 14:42

Ok

പ്രൊഫസർ • 16-05-2020 00:06

സുമ്മാ കിഴി.... ?

പ്രണയരാജ • 16-05-2020 00:21

താങ്ക്സ്

അഭിരാമി • 15-05-2020 23:58

ഒരു ബന്ധം ഇല്ലാത്ത ഓളെ. കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ അങ്ങു യോജിക്കുന്നില്ല. പിന്നെ നിത്യ ഈപോള കൈ മുറിച്ച എന്താ പ്രോബ്ലം.???

പ്രണയരാജ • 16-05-2020 00:20

കൈ മുറിച്ചത് മുന്നത്തെ പാർട്ടിൽ പറഞ്ഞതാണ്. കഥ മുന്നോട്ടു പോയി കഴിഞ്ഞ  ഭാഗങ്ങളുടെ ഓർമ്മകളായി പറയുകയാണ്

ലാലു • 16-05-2020 13:18

രാജാ നന്നായിട്ടുണ്ട്. എന്നാലും എവിടൊക്കെയോ ഒരു വശപ്പിശക്. കഥ വഴിമാറി സഞ്ചരിക്കുമോ എന്ന് സംശയം ഇല്ലാതില്ലാതില്ല. ന്യൂ പെൺകുട്ടിക്ക് അവനോട് പ്രേമം തുടങ്ങിയാലോ. എന്റെ ഒരു സംശയം ആണ്. എന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

പ്രണയരാജ • 16-05-2020 14:27

കണ്ടറിയാം വരാനിരിക്കുന്നത് വളരെ രസകരവും എന്നാൽ നടന്നതുമായ സംഭവ വികാസങ്ങൾ ആണ്

പ്രണയരാജ • 16-05-2020 00:31

അവൻ വെറുത്തു എന്നു പറഞ്ഞ ആ രാത്രി അമ്മ അലമുറ ഇട്ടതോർമ്മയുണ്ടോ അന്നാണ് സംഭവം

Fanfiction • 15-05-2020 23:55

വന്നാലോ

പ്രണയരാജ • 16-05-2020 00:19

അതെ

ഏലിയൻ ബോയ് • 15-05-2020 23:52

ഉണ്ണി ഏട്ടൻ ഫസ്റ്റ്.... ??? കഥ വായിച്ചിട്ടില്ല....വായിച്ചിട്ട് അഭിപ്രായം പറയാം...

പ്രണയരാജ • 16-05-2020 00:19

Waiting

ഏലിയൻ ബോയ് • 16-05-2020 00:30

വളരെ മനോഹരം ആയിട്ടുണ്ട്... മനോഹരമായ വർണനകൾ....തുടരുക...ഓരോ ദിവസത്തിൽ വന്നു കൊണ്ടിരുന്നത് ഇപ്പൊ രണ്ടു ദിവസത്തിൽ ഒരിക്കൽ ആയി....
പിന്നെ കഥയിൽ പുതിയ പെണ്ണിനെ കൂടെ കൊണ്ടു വന്നപ്പോൾ ഒന്നു പേടിച്ചു.... എന്തായാലും അവളുടെ ആ പണക്കാരിയുടെ ജാഡ മാറ്റി ഹരിക്ക് കൊടുക്കണം....ഞാൻ മുൻപ് വിചാരിച്ചത് ഹരിയും അനുവും ഹോസ്പിറ്റലിൽ വച്ചു സെറ്റ് ആവും എന്നാണ്... എന്തായാലും സാരമില്ല... മാളുവും നമ്മടെ ചെക്കനും നിത്യയുടെ സമ്മതത്തോടെ ജീവിച്ചാൽ മതി....
പിന്നെ കഥ ഒക്കെ നിങ്ങളുടെ സൃഷ്ടി അല്ലെ... ഹോപ്പ് ഫോർ ദി ബെസ്റ്റ്....

പ്രണയരാജ • 16-05-2020 00:34

ഏലിയാസ് ഈ കഥ സൃഷ്ടില്ല റിയൽ ആണ് .  ഇപ്പോ നടന്നു കൊണ്ടിരിക്കുന്നതും ആയ കഥ . ഒരാളുടെ കഥയല്ല രണ്ടാളുടെ രണ്ട് ലവ് സ്റ്റോറി മിസ്സ് ചെയ്ത് ഒറ്റ സ്റ്റോറിയാക്കി '

ഏലിയൻ ബോയ് • 16-05-2020 22:36

ഹോ....മോനെ അപ്പൊ കഥ ടെ ക്ലൈമാക്സ് നിങ്ങൾക്കും അറിയില്ലേ...? എന്തായാലും ഇണക്കുരുവികൾ ക്കായി കാത്തിരിക്കുന്നു

പ്രണയരാജ • 18-05-2020 19:39

ഈ കഥയ്ക്ക് ഒരു ക്ലൈമാക്സ് ഞാൻ കണ്ടിട്ടുണ്ട് അത് അതുപോലെ തന്നെ വരും.