ഇണക്കുരുവികൾ 16 [പ്രണയ രാജ]

📝 Ongoing

👁 75922 views ❤ 404 likes 💬 156 comments

ഇണക്കുരുവികൾ 16
Enakkuruvikal Part 16 | Author : Pranaya Raja
Previous Chapter

ദേ മനുഷ്യാ ഇങ്ങോട്ടൊന്നും പറയണ്ട ഞാൻ ചോദിക്കുന്നതിന് മറുപടി തന്നാ മതി എന്താടി എന്തു പറ്റി ഞാൻ പറഞ്ഞത് കേട്ടില്ലേനി കാര്യം പറയെടി, വല്യ ചൂടിലാണല്ലോ ആ ചൂടിലാ എന്താ കാര്യം
നിങ്ങൾ അനുനെ കേറി ഉമ്മ വെച്ചോ
( എന്നാ തുടരുവല്ലേ)അവളുടെ ആ ചോദ്യം എന്നെ ശരിക്കും ആടിയുലച്ചു കളഞ്ഞു . പ്രണയത്തിൻ്റെ വളക്കൂറുള്ള മണ്ണിൽ വേരോടി ഞാൻ പടർന്നു പന്തലിച്ച് ഒരു വ്യക്ഷമായി വാണരുളവേ , എന്നെ വേരോടെ കട പിഴുതെറിയാൽ പാകത്തിന് ശക്തമായ കൊടുങ്കാറ്റ് എന്നെ തേടി വന്നത് ഞാനറിഞ്ഞില്ല.
അത് മോളെ അനുമതി, എനി എന്നോടൊന്നും പറയണ്ടടി, വാവേ ഞാനൊന്നു പറയട്ടെ ഈ ഒരു കാര്യം എനിക്കു ക്ഷമിക്കാനാവില്ല ഏട്ടാ എടി നി എന്തൊക്കെയാ പറയുന്നേ . ടി പെണ്ണെ എനി എന്നെ വിളിക്കരുത്
വാവേ ...
ഞാൻ പറയുന്നതിനു മുന്നെ അവൾ കോൾ കട്ട് ചെയ്തു എന്തു ചെയ്യണം എന്നൊരു നിശ്ചയവുമില്ല. മിഴികൾ ദു:ഖമെന്ന അവൻ്റെ കൂട്ടുക്കാരനെ കണ്ട സന്തോഷം , അവനെ വരവേറ്റത് ജലകണങ്ങളാൽ ആയിരുന്നു.
പ്രണയം പ്രായഭേതമന്യേ ഏവരിലും ഉണരുന്ന വികാരം, അനുഭൂതിയുടെ ലോകം. സന്തോഷം ദുഖവും ഇണചേരുന്ന സംഗമ വികാരം. ഇണക്കവും പിണക്കവും കണ്ണാരം പൊത്തി കളിക്കുന്ന കേളി ഗൃഹം. കണ്ണീരിൻ്റെയും , ചുംബനത്തിൻ്റെയും, പുഞ്ചിരിയുടെയും തുലാവർഷക്കാലം. മരണത്തിൻ്റെയും ജീവിതത്തിൻ്റെയും ഇടയിലെ നൂൽപ്പാലത്തിലെ യാത്ര. കാമദേവൻ വാണരുളും രാജ

📚 Chapters

1 published

Related Stories

💬 Comments

View all comments