← Back to ഇണക്കുരുവികൾ 17 [പ്രണയ രാജ]

Comments

ഇണക്കുരുവികൾ 17 [പ്രണയ രാജ] · approved reader discussion

SULTHAN • 27-05-2020 11:52

ആ രണ്ട് കണ്ണുകൾ നമ്മുടെ തമ്പുരാട്ടി ആകും ലെ ? പാവം.. നിത്യ ഇതിനുള്ളതൊക്കെ തരും നോക്കി ഇരുന്നോ.. കഥയിൽ ചെറിയ രീതിയിൽ ഒരു വ്യത്യാസം വന്നു അത് എന്തെന്നും മനസ്സിലായി ചെലപ്പോ വേറെ കഥ ഇടക്ക് കേറിയതാകാം.. മാളുവിന്റെ പ്രേശ്നങ്ങൾ എല്ലാം തീർക്ക് പെട്ടന്ന്..

അടുത്ത ഭാഗം ഒരു പൊളി ആക്കി മുന്നോട്ട് തന്നെ പോകൂ എന്നും ഈ കഥാകാരനെ ഓർത്തിക്കാൻ പോരുന്ന അത്ര മനോഹരമാക്കണം ഈ കഥ..

? SULTHAN ?

പ്രണയരാജ • 27-05-2020 13:41

വേറെ കഥയുടെ ശൈലി കയറിയതല്ല സുൽത്താൽ, ഞാൻ പണ്ട് ഫിലോടെ എഴുതിയ കഥയാണ്. ആ ഫിലിൻ്റെ ആഴമാണ് സാഹിത്യങ്ങൾ കൂടാൻ കാരണവും പക്ഷെ ഒരൊറ്റ കമൻ്റ് മാറ്റി മറിച്ചു എല്ലാം ഇപ്പോ ആ പഴയ ഫിലിലല്ല എഴുതുന്നത്, വായനക്കാർക്ക് വേണ്ടി മാത്രം എഴുതുന്നു ഒരു വേദനയോടെ, അതാ കഥയ്ക്ക് പഴയ ആ ഒരിത് കിട്ടാതെ പോയത്

Frnd • 27-05-2020 14:51

Ok thanks

ജഗന്നാഥൻ • 27-05-2020 11:47

എന്നെത്തതും പോലെ ഈ ഭാഗവും അതി മനോഹരം ആയിരിക്കുന്നു.ആകാംക്ഷയുടെ മുള് മുനയിൽ കൊണ്ടു നിർത്തിയല്ലോ.എന്നാലും ആ രണ്ടു മിഴികൾ ആരുടെ ആയിരിക്കും.ഇനി ഉള്ള സംഭവബഹുലമായ നിമിഷങ്ങൾ വായിക്കാൻ കാത്തിരിക്കുന്നു.
സസ്നേഹം
ജഗന്നാഥൻ

പ്രണയരാജ • 27-05-2020 13:37

താങ്ക്സ് ബ്രോ വേഗം വരുന്നതാണ് കഥയുടെ ആദ്യഭാഗം തീരാനായി.

Faisal • 27-05-2020 11:44

Super????

പ്രണയരാജ • 27-05-2020 13:36

താങ്ക്സ്

Haridas • 27-05-2020 11:40

Dear Raja, കഥ നന്നായിട്ടുണ്ട്. പക്ഷെ എൻജോയ് ചെയ്യാൻ പറ്റുന്നില്ല. മാളുവിന്റെ വഴക്ക് എത്രയും പെട്ടെന്ന് തീർക്കണം. പിന്നെ അവർ സംസാരിക്കുന്നത് ചൂഴ്ന്ന് നോക്കിയ രണ്ടു കണ്ണുകൾ ആരുടേതാണ്. Waiting for the next part.
Thanks and regards.

പ്രണയരാജ • 27-05-2020 13:36

കഥ ആദ്യ ക്ലൈമാക്സിലേക്ക് കടക്കാൻ പോവുകയാണ്.

Fanfiction • 27-05-2020 11:35

നമ്മുടെ നായകന് ഒരു മനസമാധാനം കൊടുക്കൂല രാജ നീ. കഥ കൊള്ളാം ഇഷ്ടം ആയി.

പ്രണയരാജ • 27-05-2020 13:34

താങ്ക്സ് ബ്രോ

Trf • 27-05-2020 11:32

Super bro tension adipikkalle ingane???

പ്രണയരാജ • 27-05-2020 13:34

1 st ക്ലൈമാക്സിനോട് അടുക്കാനായി അതാ

Boss • 27-05-2020 11:24

Nannayitund next time page kooti ezhuth bro. Pettane theerna pole thonni❤

പ്രണയരാജ • 27-05-2020 11:30

തീർച്ചയായും ബ്രോ പെട്ടെന്ന് ഒരു ഒഴുക്ക് കിട്ടുന്നില്ല. എത്ര ശ്രമിച്ചിട്ടും എൻ്റെ ആ പഴയ ശൈലി വരുന്നില്ല.

Shazz • 27-05-2020 11:08

?????

പ്രണയരാജ • 27-05-2020 11:28

???

Nachu • 27-05-2020 11:00

First?

Nachu • 27-05-2020 11:10

Ennathethum pole manoharam aayirikunnu. manushyare sentinadipiche adangu enne nirbandam undo?.waiting for kamuki

പ്രണയരാജ • 27-05-2020 11:27

സോറി മുത്തേ

Dr walker • 27-05-2020 10:46

Verum painkili aavunndo ennoru samshayam

Nachu • 27-05-2020 11:08

Pranayam paikilli thanneyalle bro

പ്രൊഫസ്സർ • 27-05-2020 12:09

വഴിത്തിരിവ് ഒക്കെ കൊള്ളാം പക്ഷെ, മാളൂനേം നമ്മുടെ ചെക്കനേം തമ്മിൽ പിരിച്ചാൽ ഉണ്ടല്ലോ....

പ്രണയരാജ • 27-05-2020 16:43

പ്രൊഫസറെ നടന്ന കഥ നടന്നത് പോലെ എഴുതി വന്നതിനാലാണ് ഇതിന് ഭംഗി ഇനിയും ആ ഭംഗി വേണ്ടേ.... ഇത് ജീവിതമാണ്  വിശ്വസിക്കാൻ ഏറെ പ്രയാസവും

പ്രണയരാജ • 27-05-2020 11:28

ഇപ്പോ കൊറച്ചു പൈങ്കിളി ആയാൽ മാത്രമേ... കഥ ഞാൻ കരുതുന്ന പോലെ വഴി തിരിവ് കൊണ്ടുവരാൻ കഴിയും