0%

Chapter Title : ഇണക്കുരുവികൾ 18 [പ്രണയ രാജ]

അവളുടെ ശബ്ദം കേട്ടതും മാളു കോൾ കട്ട് ചെയ്തു ഹരിയാ.... എന്തേ.... ഉം ഒന്നുമില്ല, നീ കഴിക്കുന്നില്ലെ വേണ്ടാന്നു പറഞ്ഞതല്ലെ നിത്യാ.... ടാ... അമ്മ ജ്യൂസ് അടിക്കുന്നുണ്ട് ഒരു ഗ്ലാസ്സ് കൊണ്ടു തരട്ടെ.... എൻ്റെ പൊന്നു മോളെ നീ എന്നെ സ്നേഹിച്ചു കൊല്ലാതെ.... വെ വ്വെ വേ..... അവൾ കൊഞ്ഞനം കാണിച്ചു തിരിഞ്ഞതും ദേ വരുന്നു നമ്മുടെ അഭി രണ്ട് ഗ്ലാസ് ജ്യൂസുമായി. സത്യത്തിൽ ഞാൻ പെട്ടു പോയി. ദാ... എട്ടാ... ജ്യൂസ്... ഏട്ടന് വേണ്ട മോളെ ഏട്ടൻ ഒന്നും കഴിച്ചില്ലല്ലോ വിശപ്പില്ലടാ മുത്തേ.... അഭി തന്നാ കഴിക്കൂലെ എട്ടൻ കുറച്ച് കുടി അവളുടെ മുഖം മങ്ങിയത് കണ്ടതും ഞാൻ ഗ്ലാസ് വാങ്ങി അടുത്ത നിമിഷം തന്നെ ഞങ്ങളുടെ മുറിയുടെ വാതിൽ കൊട്ടിയടച്ചു കൊണ്ട് നിത്യ കലി തുള്ളി താഴെ പോയി. (തുടരും.....)

💬 Comments

View all comments