Chapter Title : ഇണക്കുരുവികൾ 19 [പ്രണയ രാജ]
വന്ന ഒരു കാർ എൻ്റെ ബൈക്കിൽ ഇടിച്ചു ഞാൻ തെറിച്ചു വീണു. ഞാൻ തിരിഞ്ഞു നോക്കിയതും കാറിൽ നിന്നും പെട്ടെന്ന് ആത്മിക ഇറങ്ങി.
മനൂ.........
എന്നുറക്കെ വിളിച്ചു കൊണ്ട് എൻ്റെ നേരെ ഓടി വരുന്നു. പെട്ടെന്ന് രണ്ടു ദിക്കിൽ നിന്നും
ഏട്ടാ.... എന്നാരു വിളിയും
(തുടരും.....)
💬 Comments
View all comments