← Back to ഇണക്കുരുവികൾ 19 [പ്രണയ രാജ]

Comments

ഇണക്കുരുവികൾ 19 [പ്രണയ രാജ] · approved reader discussion

Rajesh • 23-02-2025 22:25

അടുത്ത പാർട്ട്‌ ഇനി ഇടില്ലേ

Rajesh • 17-02-2025 13:22

അടുത്ത പാർട്ട്‌ ഇല്ലേ

The don • 25-05-2023 22:35

Ithinte baakki illeee

Tom • 17-10-2022 02:25

Bro oru thirichu varavvu undakkumo

RAJESH RAJAN • 19-08-2022 15:17

അടിപൊളി

Tom • 19-07-2022 03:11

Bro ee kadha nirthiyoo

Tom • 18-01-2022 18:54

Ithinte thudarcha varumo

ഏകാന്തൻ • 08-08-2021 16:36

Bakki evide

Shyam • 28-04-2024 11:28

Sherikkum bro ? തമാശ പറയല്ലേ

മീശ • 18-05-2021 23:56

ബാക്കി വരുമോ

Jhonny • 18-03-2021 18:38

Bakki evide??

Edwin • 20-01-2021 19:53

എന്താന്ന് ഭായ്, ഇവിടെങ്ങും ഇല്ലേ. ഇതിന്റെ ബാക്കി താ.... ഇഷ്ടായോൻടാല്ലെ...

Terminator • 27-12-2020 15:55

ബാക്കി പാർട്ട്‌  ഇതുവരയും  വന്നില്ലല്ലോ

Mad krish • 31-12-2020 10:06

????    varumayirikum  ellarum  w8ing anu

Krishna • 14-11-2020 21:57

ബ്രോ നവംബർ 14 ആയി ബാക്കി എന്നാ

Mad krish • 12-12-2020 15:45

ഇനി ഇതു തന്നെ ആണ് എഴുതുന്നതിനു രാജാവ് പറഞ്ഞിട്ടുണ്ട് time കൊടുക്കണം ഒരു കിടിലൻ സാധനം  കിട്ടും അതിനു വേണ്ടി w8 chey

രാവണൻ • 29-10-2020 09:25

Bakki yevide kure ayallo??

Arshad • 27-10-2020 07:27

Athetha നാലു കഥകൾ

Devil ? • 21-10-2020 06:25

Next part evide

Dreamer Boy • 09-10-2020 13:36

adutha part pls

Gopal • 03-10-2020 15:21

Rajave,
How long will it take for next episode?

അബ്ദു • 20-09-2020 01:03

കാമുകി,ഇണകുരുവികൾ , ശിവശക്തി.  ഇതിൽ എതിന്റെ ഭാഗമാണ് അടുത്തത് വേണ്ടെത് എന്ന് ചോദിച്ചാൽ എനിക് ഉത്തരം മുട്ടിപോകും.. കാരണം 3 ഉം മനസ്സിൽ പതിഞ്ഞുപോയ കഥകൾ ആണ്..

ഇണകുരുവികൾ വായിച്ചു കഴിഞ്ഞതിൽ പിന്നെ ആണ് എനിക്ക് എന്നെ ജീവന് തുല്യം സ്നേഹിക്കാൻ ഒരു പെണ്ണ് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആദ്യമായി ആഗ്രഹിച്ചുപോയത്..ഇത്രയും നാളും ഒരു പെണ്ണിനെ പോലും അടുപ്പിക്കാൻ സമ്മതിക്കാതിരുന്ന എന്റെ മനസ്സിനെ പിടിച്ചു കുലുക്കാൻ നിങ്ങളുടെ കഥകൾക്ക്സാധിച്ചിട്ടുണ്ട്.. ഞാൻ എന്ത് മനസമാധാനത്തോടെ കഴിഞ്ഞിരുന്നതാ എന്നറിയുമോ.. ഇപ്പൊ ഈ സൈറ്റ് ഇലെ ഇതുപോലുള്ള കഥകൾ തിരഞ്ഞു വായിക്കാലാണ് എന്റെ പണി.  കാമുകിയും ഇണകുരുവികൾ ഉം ഒരു 3 ആവർത്തി എങ്കിലും വായിച്ചു കാണും... എന്താ ചെയ്യുക....

അബ്ദു • 11-09-2020 19:09

Nxt part epozha bro.. eee 3 4 kadhakal okke engane maintain cheyyan saadhikkunnu.. sammathichu thannu...

Saran • 02-09-2020 12:02

Vegattilakkado mashai

നാരദ • 01-09-2020 14:22

Anavashyamayulla sahithyangal kurachu samsarangal kuutan patuoo...patuo?..... Illa alle ??

പ്രണയരാജ • 21-09-2020 20:49

Sahithyam kootti their kettitta ippo ee katha inganaye eniyum their keppikkanano paripadi

നാരദ • 26-09-2020 07:18

എന്തായാലും കുഴപ്പമില്ല നിങ്ങൾ െവെടി രാജ എന്ന േപേർ മാറ്റിയപ്പോൾ മുതൽ മുത്താണ് നിങ്ങളുടെ എല്ലാ കഥയ്ക്കക്കു േവേണ്ടി കാത്തു നിൽക്കുന്നു.  എനിക്ക് പ്രണയ കഥകൾ കെകെ യിൽ വായിക്കാനാണിഷ്ടടം അതിർ വരമ്പുകളില്ലാെതെ എഴുതാം.  കടുത്ത തീരുമാനങ്ങൾ എടുക്കരുത് ഇവിടെ തന്നെ വേണം

ABHINAV • 31-08-2020 21:00

എന്തൊക്കെ ആയാലും ഒരു കൊഴപ്പം ഇല്ല. പക്ഷെ നവീന് മാളു തന്നെ മതി, ഒരു അപേക്ഷയാണ്. ഈ പാർട്ടും എപ്പോഴെത്തെയും പോലെ അടിപൊളി ആയി
❤❤❤❤❤❤❤❤

അപ്പു • 29-08-2020 17:09

കഥ 2 ദിവസങ്ളിലായി വായിച്ചു കിടിലൻ ആയിട്ടുണ്ട്
കഥ ഇപ്പോഴും വട്ടം ചുറ്റി കളിക്കുകയ എന്ന് കരുതുന്നു ഇതുപോലെ പ്രണയം ഉണ്ടാക്കുമോ
Best of luck
ഇപ്പൊ നിങ്ങളുടെ 3 കഥയും കാത്തിരിക്കുന്നു

Ajay • 28-08-2020 11:41

സൂപ്പർ ബ്രോ
ഇപ്പഴാണ് കണ്ടത് വെയ്റ്റിംഗ് ആയിരുന്നു
മാളുവിനെ നവീനു തന്നെ കൊടുത്തേക്കണേ
ആത്മീക ഒരുപാട് ദേഷ്യം പിടിപ്പിക്കുന്നു

അവൾ കാരണം മാളു നഷ്ടപ്പെടാൻ പാടില്ല അവൾ കാരണമല്ല ആരുകാരണവും അതു നിത്യ ആണെങ്കിൽ കൂടി

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
  അജയ്

Dragons ? • 28-08-2020 00:12

ഒലക്ക

ഈ ആത്മിക നവിക്ക് പണിയുണ്ടാക്കും എന്നാണ് തോന്നുന്നത്

എന്തായാലും waiting for the nxt part

NoToRiOuS • 26-08-2020 23:24

രാജാവേ...
ഈ ആത്മികയെ ആ ഹരിക്ക് സെറ്റാക്കി കൊടുക്ക്, എന്തായാലും ഒരിടത്ത്‌ ആത്മികക്ക് നവിനെ കിട്ടിയില്ലേ...
ഈ നവിന് മാളു മതി, അതാണ് ശരി.

Jaz • 26-08-2020 22:45

Adipoli story..njaan ee Kadha mayil otta iruppil vaychad aayirnn... Pinne inn aanu Kadhayil 19th part kandath.. Pettann kandappo parijayam ulla name.. But Kadha orma illa.. Angane ella partinteyum last page vayich 18th and 19th part vayich theerthu ?❣️❣️ Last few days aayi love stories thanne aanu vayikkunad... Ee kadhayude pookk kandit oru cheriya vashapishag... ?.. Maaluvin ee Kadhayil oru abagadavum sambavikila enn pradeekshikkunnu..

പ്രണയരാജ • 26-08-2020 23:28

Ithoru real katha aane so athile mattangal undavilla pinne bangikku vendi chila rangangal alugal add aaki ennu mathram

പ്രൊഫസർ ബ്രോ • 26-08-2020 21:00

♥️♥️♥️

NAVANEETH KRISHNA • 26-08-2020 19:08

അടുത്തത് എപ്പോഴാ മച്ചാനെ

അഭി (Abhi) • 26-08-2020 17:56

?പൊളിച്ചു മുത്തെ പൊളിച്ചു ?
   ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
????????????

Rickey Raj • 26-08-2020 15:30

❤️❤️?????❤️❤️??????❤️?????????????❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????????

Demon king • 26-08-2020 15:16

എന്തോന്നാഡെയ്‌ ഇത്‌.... കാമുകിയിൽ നാല് ദിൽകിൽ നിന്നും പുതിയ പുതിയ ശത്രുക്കൾ വരുമ്പോൾ ഇവിടെ നവീന് നാല് ദിക്കില്നിന്നും കാമുകിമാർ ആണല്ലോ.... ഇതൊക്കെ വായിക്കുമ്പോൾ സങ്കടം വരാട്ടോ...

പ്രണയരാജ • 26-08-2020 16:21

Bro katha Adhya climax vararayi atha

Pk • 26-08-2020 13:46

Super bro rajayude Ella kathayekkalum vayikkumthorum thrillungum pranayavum feel cheyyumna super story
Ithil onnum koode focus koduthude

പ്രണയരാജ • 26-08-2020 16:21

Sure focus kodukkam

Pk • 26-08-2020 18:29

Thanku for accepting my request

Knight rider • 26-08-2020 13:04

ഇത് ഒരു ഭ്രാന്ത് പിടിപ്പിക്കുന്ന പ്രണയ കഥയാണ്. വായിക്കുന്തോറും പ്രണയം എന്ന വികാരം തലയിൽ മത്ത് പിടിപ്പിക്കുകയാണ്. ഒരു പക്ഷേ തൻ്റെ കാമുകിയെക്കാളും മത്ത് പിടിപ്പിക്കുന്ന കഥ. മാത്രവുമല്ല ഞാൻ വായിച്ചതിൽ വച്ച് പ്രണയത്തെ ഏറ്റവും മനോഹരമായ പറയുന്നതും ഈ കഥയിൽ ഉണ്ട്, കഥയിലെ വാചകം തന്നെ ഉദാഹരണങ്ങൾ ആണ്. അതുകൊണ്ട് തന്നെ പ്രണയരാജ എന്ന തൻ്റെ പേര് ഇത്രയും അർത്ഥ പൂരിതമാകുന്നതും. എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ.

Mulla • 26-08-2020 12:20

പ്രിയ രാജാവേ....
കാമുകിയും, ഇണക്കുരുവികളും രണ്ടും നല്ല കഥകൾ തന്നെ വളരെയധികം ഇഷ്ടവും ആണ്.

താങ്കൾ തിരക്കിൽ ആണെന്നറിയാം. അത് കൊണ്ട് ഏതെങ്കിലും ഒരു കഥയിൽ ശ്രദ്ധ കൊടുക്കുക. പെട്ടെന്ന് തീർക്കണം എന്ന് പറഞ്ഞ് കൊണ്ടാണ് കാമുകി തുടങ്ങിയത് അതിൻ്റെ കാരണം അവസാന പാർട്ടിൽ പറയാം എന്ന് പറയുകയും ചെയ്തിതിരുന്നു.

വേറെ ഒന്നും കൊണ്ടും അല്ല ഒരോ പാർട്ടുകൾക്കിടയിൽ ഒരു പാട് ടൈം എടുക്കുമ്പോൾ ആസോദന കുറവ് അനുഭവിക്കുന്നു. അതും രണ്ട് സൂപ്പർ കഥകൾ.

താങ്കളുടെ തിരക്കുകൾ കഴിഞ്ഞില്ലെങ്കിൽ ഏതെങ്കിലും ഒരു കഥയിൽ ശ്രദ്ധ ചെലുത്തിയാൽ നന്നായിരിക്കും.

പ്രണയരാജ • 26-08-2020 16:24

Anganae karuthi inakkuruvigal kurachu vaigichath appo athile vayannakrk athu venam kamugi nirthan pattatha avasthayum. Inakuruvigal pinneyum vaigichane njan odunnath kamugi theerkkan vendi. As a writer ee kathayude readersine nirulsahapeduthanavilla atha...

Joker • 26-08-2020 23:48

Some more pages addd

Kadha vayikubol thanne theirnuu Athane
Story is interesting?

Berlin • 26-08-2020 11:48

Machane ee partum poli?❤️
Ente fvrt storikalil onnanidh ?
Avsanam twist ittu alle
Kurch pages kootti ezhtho machane oru request aan
Nxt partin wait chyyunnu?
Snehathoode.... ❤️

Haridas • 26-08-2020 11:48

Dear Brother, സ്റ്റോറി നന്നായിട്ടുണ്ട്. പക്ഷെ വളരെ ലേറ്റ് ആണല്ലോ. മനുവിന് വീണ്ടും അപകടം. ഇത്തവണ അവൾ മനപ്പൂർവം ചെയ്തതാണോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.

പ്രണയരാജ • 26-08-2020 16:25

Manu.... Aa vili yane ellathinum thudakkam athu vazhiye ariyam

പ്രണയരാജ • 26-08-2020 11:46

Next part 40 page aduthundavum Adhya climax next part konde varum appo

പ്രണയരാജ • 26-08-2020 11:45

4 part koodi 1st end varan atha page koottathath kootugayane next part konde aadhya bagam ending aane

Sujith • 26-08-2020 11:07

മാഷേ ഒരു കാര്യം നമ്മുടെ ചെക്കന് എപ്പോഴും അപകടം ആണല്ലോ അത് കുറച്ചു ഓവർ അല്ലേ. ഇതു തന്നെ എത്രമതെയാണ് ?

പ്രണയരാജ • 26-08-2020 16:26

Sathyathil apagadam kore unde njan kurachatha real aayi nadanna accident aane athile kallamilla

Mad krish • 26-08-2020 11:03

Bro  kallam   e  partum  nice  ayi .......

Pine   dateum  timenum   nooki  kathirikkunnathalle   korachu  page  kooti  ezhuthikoode   request anu......   

Waiting 4 nxt part....

akhil • 26-08-2020 10:53

Bro....nalla bore akunnud...sry

KUKKU • 26-08-2020 10:32

Rajave ?story aake kayvittt pokanallo. Adhano ee storykk oru intrest kattathad. Kamuki oke pole pages kootu. Kamukiyekkal fans und ee storykk.

ഖൽബിന്റെ പോരാളി ? • 26-08-2020 10:30

ഇത് വല്ലാത്ത ജീവിതം തന്നെ...

ആകെ മൊത്തം പ്രണയം...

രാജാവേ ഒരു കാര്യം പറയാനുണ്ട്... പേജ് കുറച്ച് കുടെ കൂട്ടി എഴുത്തു... കാമുകി യും ശിവശക്തിയും എഴുതുന്നത് പോലെ...

അടുത്ത ഭാഗത്തിൽ എന്റെ ഈ ചെറിയ ആഗ്രഹം സഫലമാക്കി തരുമെന്ന് വിചാരിക്കുന്നു ❤️?

Taniya • 26-08-2020 10:13

Rajave mothathil kuzhanjumarinjallo story....?????

Kamukan • 26-08-2020 10:00

???Idh endina ingne vazhipad pole ezhuthunne. Ee storyod korachude oru idh kanichoode. Idh alle ആദ്യം thodnagye. Kamukiyaod kanikunna thalparaym ivde enda illath. Masanagalkk sesham രണ്ട് Part ആണ്‌ ittad. Ennnitt adhil ആകെ ullad 7um 9jm okke page. ?‍♂️?‍♂️?‍♂️. Kamuki isthamokke aan. Bt ningale ishtapett thodangeed inakkuruvikal vachitta ???. Aa storyod authorkk oru thalparayomillatha pole ulla attitude vishamikkunnu. Idhinte അടുത്ത Part atleast ഒരു 15 പേജ് എങ്കിലും pradeeshikunnu.

Jinn • 28-08-2020 00:31

♥️♥️♥️

Rahul PV ? • 26-08-2020 09:37

❤️❤️❤️