Chapter Title : ഇണക്കുരുവികൾ 2 [വെടി രാജ]
നോക്കുന്നത് തന്നെ ആണെന്നത് വ്യക്തം. ഞാൻ ബൈക്ക് പാർക്ക് ചെയ്ത് ഇറങ്ങി ചുറ്റും നോക്കി. ഉത്സവത്തിന് ആന വരുന്നതും നോക്കി നിൽക്കുന്ന പോലെ എല്ലാരും തന്നെ നോക്കി നിക്കുന്നു അവർ പരസ്പരം രഹസ്യമായി എന്തൊക്കയോ പറയുന്നു . എന്തു ചെയ്യണമെന്നറിയാതെ ചടപ്പോടെ ഞാൻ നിന്നു
അപ്രതീക്ഷിതമായി ഒരു കൈ എൻ്റെ ചുമലിൽ പതിഞ്ഞതു കൈച്ചുരുട്ടി ഞാൻ അവൻ്റെ കൈഴുത്തിന് പിടിച്ചതും ഒരുമിച്ചായിരുന്നു.
(തുടരും)
💬 Comments
View all comments