← Back to ഇണക്കുരുവികൾ 3 [വെടി രാജ]

Comments

ഇണക്കുരുവികൾ 3 [വെടി രാജ] · approved reader discussion

Dragons • 24-04-2020 15:28

Adipoli
Adutha partinu wait cheyyukayanuttoo

വെടി രാജ • 24-04-2020 16:55

അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

ജിത്തു -ജിതിൻ • 23-04-2020 18:43

അടിപൊളി,നല്ല അവതരണം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

വെടി രാജ • 23-04-2020 22:23

Thanks bro

Psyco • 24-04-2020 03:43

അടിപൊളി ?? waiting  for  next  part

Rambo • 22-04-2020 22:51

നല്ല കഥ, നല്ല ആവിഷ്കരണം, നല്ല അവതരണം ചെറിയ അക്ഷര തെറ്റുകൾ ഒഴിച്ചാൽ, it's perfect.

വെടി രാജ • 23-04-2020 14:05

താങ്ക്സ്. നിങ്ങളുടെ സപ്പോർറ്റ് ആണ് എൻ്റെ ബലം

വെടി രാജ • 23-04-2020 17:39

I just preparing this story on mobile , it's too risk for me when I type it's show like low size format. After I read it when I complete the entire part but sometimes i miss some mistakes because of mobile display. Sorry for spelling mistakes. I really expecting comments from you . When someone say about our mistakes that is real love. Thanks  bro for your love

Thamburan • 22-04-2020 22:43

കടലിൽ നിന്ന് ഉയർന്നു വന്ന മതിലിനെ വേരോടെ പറിച്ചു മാറ്റി പ്രണയത്തിന്റെ വൻ വൃക്ഷങ്ങളിൽ ചേക്കേറുന്ന ഇണക്കുരുവികളുടെ കൊഞ്ചലുകൾ കേൾക്കാൻ കാത്തിരിക്കുകയാണ് രാജാ...,

വെടി രാജ • 22-04-2020 23:00

തീർച്ചയായും ആയിരം മതിലുകൾ  ഉയർന്നാലും പ്രണയമെന്ന കാട്ടു കുതിരയെ തളച്ചിടുക അതു അസാധ്യമാണ്. ഒരു ഇല കൊഴിയുമ്പോ പുതിയ ഇല കിളിർക്കും ചിലപ്പോ പ്രണയം  അതു പോലെയാണ്. വേരറ്റ വൃക്ഷം പിന്നെ വളരാത്ത പോലെ ചില പ്രണയങ്ങൾ മരണത്തിനു കീഴടങ്ങുന്ന പ്രണയവും ഇതിലൊന്നു പെടാത്ത മറ്റൊരു പ്രണയവും. എൻ്റെ ഈ കഥ അവസാനത്തെ പ്രണയമാണ്. അത് വായിച്ചു തന്നെ അറിയുക

അച്ചു • 22-04-2020 22:31

നന്നിയുണ്ട് ബ്രോ ബാക്കി പെട്ടന്ന് പോരട്ടെ

വെടി രാജ • 22-04-2020 22:33

നിങ്ങളുടെ അഭിനന്ദനകൾക്ക് നന്ദി പറയേണ്ടത് ഞാൻ അല്ലെ എനിക്കെന്തിനാണ് നന്ദി പറയുന്നതെന്ന് മനസിലായില്ല. അടുത്ത ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്

Haridas • 22-04-2020 20:53

സ്വപ്ന തേരിലാണല്ലോ യാത്ര. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.

വെടി രാജ • 22-04-2020 21:19

എനിയാത്രകളില്ല ജീവിതം മാത്രം. അടുത്ത ഭാഗം മുതൽ കഥ അല്ല ജീവിതം തുടങ്ങി

MaX • 22-04-2020 20:44

നാലാം ഭാഗത്തിനായി ??

വെടി രാജ • 22-04-2020 21:18

കാത്തിരിക്കുന്ന നിങ്ങളാണ് എൻ്റെ ശക്തി ഞാൻ അടുത്ത ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്

Shazz • 22-04-2020 19:32

പൊളിച്ചു bro keep going കാത്തിരിക്കുന്നു

വെടി രാജ • 22-04-2020 21:17

തീർച്ചയായും അടുത്ത ഭാഗം മുതൽ പേജുകൾ കൂടുതൽ ഉണ്ട്

Anish • 22-04-2020 17:48

പൊന്നു സഹോദരാ, പ്രണയ സാഹിത്യങ്ങൾ ഒക്കെ അടിപൊളി. പറയാൻ വാക്കുകളില്ലാ. പക്ഷെ, പേജ് കൂടുതൽ എഴുതണം. ഈ 7 പേജ് ഒന്നും അല്ലാ. അതൊക്കെ വെറും തുടക്കം മാത്രം. നമ്മുടെ ഹാർഷൻ ബ്രോ യെ പ്പോലെ 2 അഴച്ചായിൽ 1 തവണ പോസ്റ്റ് ചെയ്താൽ മതി. പക്ഷെ പേജ് കൂടുതൽ വേണം. താങ്കളുടെ കഥ സൂപ്പർ ആണ്. ഞാൻ വായിച്ചു. ഇതുപോലെ മുന്നോട്ട് പോകട്ടെ. Best wishes.......

വെടി രാജ • 22-04-2020 18:25

പേജ് കുറച്ചതല്ല ഈ മുന്ന് ഭാഗം കുറഞ്ഞ പേജിൽ എഴുതേണ്ട ആവിശ്യം ഉണ്ട് അടുത്ത ഭാഗം മുതൽ കഥ തുടങ്ങുന്നത്. ഇനി പേജുകളുടെ പരാതി നിങ്ങൾ ആരും പറയില്ല

Shazz • 22-04-2020 19:31

Thanks

വേട്ടക്കാരൻ • 22-04-2020 16:45

1st

വെടി രാജ • 22-04-2020 16:58

yes നന്ദി നിങ്ങളുടെ സ്നേഹമാണ് എനിക്കുള്ള പ്രോത്സാഹനം

വെടി രാജ • 22-04-2020 18:20

പേജ് കുറച്ചതല്ല ഈ മുന്ന് ഭാഗം കുറഞ്ഞ പേജിൽ  എഴുതേണ്ട ആവിശ്യം ഉണ്ട് അടുത്ത ഭാഗം മുതൽ കഥ തുടങ്ങുന്നത്. ഇനി പേജുകളുടെ പരാതി നിങ്ങൾ ആരും പറയില്ല