ഇണക്കുരുവികൾ 5 [വെടി രാജ]

📝 Ongoing

👁 128453 views ❤ 394 likes 💬 68 comments

ഇണക്കുരുവികൾ 5
Enakkuruvikal Part 5 | Author : Vedi Raja
Previous Chapter
കഴിഞ്ഞ Part കമൻ്റ് ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമൻ്റാണ് താഴെ /.

Haridas
ഒരു വല്ലാത്ത മറുപടിയാണല്ലോ ജിൻഷ കൊടുത്തത്.

Max
ഷെ ഇപ്പോ പറയണ്ടായിരുന്നു... എനിയിപ്പോ പുതിയ ഇറക്കുമതി ഒക്കെ വരുന്ന സ്ഥിതിക്ക് മൊത്തം വശളാകുമല്ലോ... വേണമെങ്കിൽ രണ്ടു കിട്ടിക്കോട്ടെ . എന്നാലും സെറ്റാക്കി കൊടുക്കാതെ നിക്കരുത്.

M J
ഇണക്കുരുവികൾ ഇങ്ങനെ കൂട്ടം കൂട്ടമായി വരുന്നുണ്ടല്ലോ... രാജാ.. എന്നാലും കാത്തിരിപ്പാണ് അടുത്ത പാർട്ടിന്.. എന്നാലും വളരെ നല്ലൊരു സ്റ്റോറിയാണ് രാജാ ..

ഹരിദാസ് പറഞ്ഞ പോലെ അത് നല്ലൊരു മറുപടിയാണ് ഇഷ്ടമല്ല അതല്ലെ പ്രണയത്തിൻ്റെ ആദ്യാക്ഷരം ആ വാക്കിനു ശേഷമല്ലേ അതിക പ്രണയവും പൂത്തുലഞ്ഞത്. മാക്സ് പറഞ്ഞ പോലെ സമയം അത് ശരിയാണ് അവൻ തിടുക്കം കാട്ടി മനസിലെ ചിന്ത അല്ലെ ചിലപ്പോ വിധി അങ്ങനാവാം എല്ലാം അതിൻ്റെ വഴിക്കു നടക്കട്ടെ. പിന്നെ നമ്മുടെ എം ജെ പറഞ്ഞത് വളരെ കാവ്യാത്മകമായ രീതിയിൽ ഹൃദയത്തിൽ സ്പർഷിച്ചു. ഇണകൂടുവാൻ എത്ര കുരുവികൾ വന്നാലും അവൻ അവൻ്റെ ആ കുരുവിയെ കണ്ടെത്തും അല്ലെ കാലം അവനിലേക്കെത്തിക്കും പിന്നെ ഒരു പ്രേത്യേക നന്ദിയുള്ളത് SHAZz താങ്കളോടാണ് തുടക്കം മുതൽ തന്ന ഈ സപ്പോർട്ടിന്.

മറുത്തൊന്നും ചിന്തിക്കാതെ അവളുടെ മറുപടി അവനെ ആകെ തകർത്തി കളഞ്ഞു. അവൾ അങ്ങനെ പറയുമെന്ന് അവൻ കരുതിയില്ല. അവനെ ദേഷ്യത്തോടെ നോക്ക

📚 Chapters

1 published

Related Stories

💬 Comments

View all comments