Chapter Title : ഇണക്കുരുവികൾ 6 [വെടി രാജ]
ജ്യൂസ് മതിയൊ
അനു: മതി
ആ കണ്ണുകളിൽ വല്ലാത്തൊരു സന്തോഷം നിഴലടിച്ചിരുന്നു. അവൾ എൻ്റെ ഒപ്പം ഒരു ഷോപ്പിൽ കയറി. ഓരത്തുള്ള മേശയിൽ അപ്പുറവും ഇപ്പറും ഇരുന്നു. രണ്ടു ഷാർജയും പപ്സും ഓഡർ ചെയ്തു. എൻ്റെയും നിത്യയുടെയും ശീലമാണ് ജ്യൂസിൻ്റെ കുടെ പപ്സ് അത് വേറെ ലെവലാണ് അത് കഴിച്ചവർക്കറിയാം . സംശയം ഉള്ളവരുണ്ടേ ഒന്നു പരീക്ഷിച്ചു നോക്കാം.
അനു: അപ്പുവേട്ട എന്നോട് ഇപ്പോഴും പിണക്കമാണോ
ഞാൻ: എന്തിന്
അനു: അല്ല അന്നുണ്ടായതിന് . ഇപ്പോഴും ദേഷ്യം ഉണ്ടോ ഏട്ടാ
ഞാൻ: അനു പ്ലീസ് ഇപ്പോ ഞാൻ നല്ല മുടിലല്ല.
പിന്നെ എന്തോ അവൾ ഒന്നും മിണ്ടുവാൻ നിന്നില്ല. അതെനിക്കും ആശ്വാസമേകി. ഞങ്ങൾ ജ്യൂസ് ഒക്കെ കുടിച്ച് ബിൽ പേ ചെയ്തു പുറത്തിറങ്ങി. ഒരു പെൺകുട്ടി രണ്ടു ബാഗും ചുമന്നു വരുന്നത് മോഷമല്ലെ.
ഞാൻ: ടീ ആ ബാഗ് താ ഞാൻ പിടിക്കാ
അവൾ ചിരിച്ചു കൊണ്ട് എന്നെ നോക്കി. ആ കണ്ണുകൾ പനിനീർ പൂപ്പോലെ വിടർന്നു. കവിളുകൾക്ക് രക്തവർണ്ണമായി. ഒരുതരം വശ്യമായ ചിരി ആ ചുണ്ടിൽ വിടർന്നു വന്നു.
അനു: അപ്പോ എന്നോട് ഇഷ്ടമൊക്കെ ഉണ്ട്
സഹതാപം തോന്നിയ മനസിൽ അവൾ തന്നെ വിറകു കൂട്ടി കത്തിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. ഒന്നാമത് ഒരുത്തി നന്നായി രാഗി മുറിച്ച് വരുവാക്കി.' പിന്നെ ഇവളെ ആണെ കണ്ണെടുത്താ കണ്ടു കൂടാ. അപ്പോ പിന്നെ അവളുടെ ഒലിപ്പീര് സംസാരം അവനെ എത്രമാത്രം ദേഷ്യം പിടിപ്പിക്കും.
ഞാൻ: നീ തന്നെ ചുമന്നാ മതി.
അതു കേൾക്കേണ്ട താമസം അവളുടെ മുഖം
💬 Comments
View all comments