0%

Chapter Title : ഇണക്കുരുവികൾ 6 [വെടി രാജ]

താൻ പ്രണയിക്കുന്ന വ്യക്തിയുടെ ദുഖത്തിൽ സ്വയം കരയണം ആ വ്യക്തിയുടെ സന്തോഷത്തിൽ സ്വയം അഘോഷിക്കണം സ്വന്തമല്ലെങ്കിൽ പോലും.
പ്രണയമെന്ന വാക്ക് പറയാൻ തന്നെ തനിക്ക് അർഹതയില്ല. മാളു നീ സാധാരണ പെൺക്കുട്ടി അല്ല അതെനിക്ക് ഇന്നു മനസിലായി. ഞാനും ജിൻഷയും തമ്മിലുള്ള ദേഷ്യം കൂട്ടി കൂട്ടി ഇത്തിൾ കണ്ണിയായി എൻ്റെ ജീവിതത്തിൽ കടന്നു കൂടാൻ ശ്രമിക്കുന്ന നീചയായാണ് നിന്നെ ഞാൻ കണ്ടത്
നീ എനിക്ക് മാപ്പു തരില്ലെ എൻ്റെ മാളൂ.....
ഇപ്പോ ഈ നിമിഷം മുതൽ പേരറിയാത്ത മുഖമറിയാത്ത ആ സുന്ദരിയെ ഞാൻ പ്രണയിക്കുന്നു. ഇവളാണെൻ്റെ ഇണക്കുരുവി. അവൾക്കെ അതു കഴിയു.

💬 Comments

View all comments