0%

Chapter Title : ഇണക്കുരുവികൾ 7 [വെടി രാജ]

കളഞ്ഞു.ജിൻഷയുടെ ഈ കാര്യം മാളു ഇപ്പോ അറിയണ്ട . അറിഞ്ഞാൽ ചിലപ്പോ എന്നെ തെറ്റിധരിക്കാൻ ഇടയാവും. ജിൻഷയെ കിട്ടാതെ വന്നപ്പോ അവളെ സ്വീകരിച്ച പോലെ ആവും. എൻ്റെ പ്രണയം കളങ്കമല്ല. അറിയാതെ പോലും അവൾക്ക് അത് കളങ്കമായി തോന്നരുത് അങ്ങനെ തോന്നിയാൽ അവിടം തൻ്റെ തോൽവിയാണ്.
ഈ സമയം വീണ്ടുo എൻ്റെ ഫോണിൽ മെസേജ് വന്നു. ഞാൻ അത് തുറന്നു നോക്കി
ഹലോ
എന്താ മാഷേ പിണക്കമാണോ മറുപടി ഒന്നുമില്ല
പിണക്കമാണെന്നു കുട്ടിക്കോ
അതെന്താ അങ്ങനെ
ഞാൻ രാവിലെ മെസേജ് അയച്ചിട്ട് ഇപ്പോ ആണോ റിപ്ലേ തരുന്നേ
അയ്യോ എൻ്റെ കുട്ടന് സങ്കടായോ
അതെനിക്ക് അറിയില്ല
അതെന്താ മാഷേ
സത്യം താൻ റിപ്ലേ തരാഞ്ഞപ്പോ എന്തോ പോലെ
എന്താ മാഷേ റൂട്ട് മാറിയോ
അറിയില്ല പക്ഷെ ഒന്നറിയാ തന്നോട് സംസാരിക്കാൻ ഏറെ കൊതിച്ചു.
അയ്യോ കഷ്ടായി പോയി
കളിയാക്കണ്ട
അയ്യോ സത്യായിട്ടും കളിയാക്കിയതല്ല മാഷേ
എന്താ റിപ്ലേ തരാഞ്ഞത്
അതോ മാഷേ ഞങ്ങൾ പെമ്പിള്ളേർക്ക് അടുക്കള പണിയൊക്കെ പറഞ്ഞിട്ടുണ്ട്
ഇത്ര നേരവും പണിയായിരുന്നോ
ആ മനുഷ്യാ
ഒന്നു പോയെ വിശ്വസിക്കുന്ന കള്ളം പറയാൻ നോക്ക്
സത്യം രാവിലെ നോർമ്മൽ വർക്ക് ഈവനിംഗ് അച്ഛൻ്റെ ഒരു ഫംഗ്ഷൻ ഗറ്റ് റ്റുഗതർ അതൊരു പൊല്ലാപ്പായിരുന്നു
അതു ശരി
പിന്നെ എന്തെല്ലാ
എന്ത് അങ്ങനെ പോകുന്നു
അതെന്താ അങ്ങനെ
ഞാനൊരു കാര്യം പറഞ്ഞാ പ്രശ്നാവോ
എന്താ പറ എന്നോട് എന്തു വേണേലും പറയാലോ
പക്ഷെ പറയാനൊരു മടി
അല്ല എൻ്റെ അപ്പേട്ടന് എന്ത് പറ്റി
എനിക്കും അതറിയില്ല
പറ എന്തായാലും പറ

💬 Comments

View all comments