← Back to ഇണക്കുരുവികൾ 8 [വെടി രാജ]

Comments

ഇണക്കുരുവികൾ 8 [വെടി രാജ] · approved reader discussion

MJ • 05-05-2020 19:54

Ninte abhiprayam paranjilla... Iam waiting

വെടി രാജ • 05-05-2020 20:11

റിപ്ലേ  മെയിൽ അഴച്ചതാ കിട്ടിയില്ലെ ഒന്നു ടെ അയക്കാ

വെടി രാജ • 05-05-2020 20:15

MJ നിനക്ക് സമയമുള്ളപ്പോ ആ തിം എഴുതിയ മതി തിരക്കില്ല. ഞാനും ഒരു കൈ നോക്കാ.  എഴുതുവാണെ നിനക്കു  മെയിൽ ചെയ്യാ  നിനക്കൊരു ഐഡിയ ആവും ചെറുകഥ ഞാൻ എഴുതിയ ഒരു ഓളമുണ്ടാവില്ല അതാ. എഴുതും എന്നൊന്നും ഉറപ്പില്ല എൻ്റെ കാര്യങ്ങൾ മനസാ തീരുമാനിക്കാ തോന്നിയ എഴുത്തും  വരയും അല്ലെ ഒന്നുമല്ല

Ovabi • 05-05-2020 19:43

ഇതിൽ എങ്ങനെയാണ് കഥ post ചെയ്യുക...
പോസ്റ്റ് ചെയ്യാൻ അക്കൗണ്ട് എടുക്കണോ...??

dr.kambikuttan • 06-05-2020 03:55
Ovabi • 07-05-2020 17:52

Story past ചെയ്യുമ്പോൾ മുഴുവൻ വരുന്നില്ലല്ലോ.....post ചെയ്യേണ്ട steps പറഞ്ഞു തരാമോ.....plss

വെടി രാജ • 06-05-2020 11:37

Ovabi താങ്കൾ എഴുതുന്ന കഥ സബ്മിറ്റ് യുവർ സ്റ്റോറിസ് വഴിയോ ,കമ്പിക്കുട്ടൻ മെയിൽ വഴിയോ  സെൻഡ് ചെയ്യാവുന്നതാണ്

Ovabi • 07-05-2020 17:53

Story past ചെയ്യുമ്പോൾ മുഴുവൻ വരുന്നില്ലല്ലോ…..post ചെയ്യേണ്ട steps പറഞ്ഞു തരാമോ…..plss

MJ • 05-05-2020 17:50

രാജാ മെയിൽ നോക്കിക്കോ

വെടി രാജ • 05-05-2020 18:25

yes

MR. കിംഗ് ലയർ • 05-05-2020 17:03

രാജാ,

ഇന്നാണ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ സാധിച്ചത്. മനോഹരം.

പ്രണയം എന്നാ ലഹരിയിൽ അകപ്പെട്ടാൽ പിന്നെ ഉള്ളിൽ എന്നും ഒരു തീ ഉണ്ടാവും.. കുറച്ചു നാൾ മുന്നേ എനിക്ക് അതുണ്ടായി പക്ഷെ ഇന്ന് ആ തീ അണഞ്ഞിരിക്കുന്നു.

ഉള്ളിൽ ഉള്ള ആ കനലിനാണ്  ആണ് നിങ്ങൾ വാക്കുകൾ കൊണ്ട് വീണ്ടും ഒരു ജന്മം നൽകിയത്. ഒരുപാട് ഇഷ്ടമായി. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

വെടി രാജ • 05-05-2020 17:11

ഞാനൊക്കെ ബഹുമാനിക്കുന്ന  താങ്കളിൽ നിന്നും ഈ വാക്കുകൾ സന്തോഷമായി. അടുത്ത ഭാഗം ഇന്ന് 8.30 വരും

MJ • 05-05-2020 16:36

Raja mail chekku cheyyedaa

വെടി രാജ • 05-05-2020 16:50

Muthee ayachittunde nee nokke ninakishtamavum theme

വെടി രാജ • 05-05-2020 18:22

Kandeda muthee

TGS • 05-05-2020 12:25

Gud, story

വെടി രാജ • 05-05-2020 12:52

താങ്ക്സ് ബ്രോ

Arjun Reddy • 05-05-2020 11:23

Next part innu night anno varunth bro

വെടി രാജ • 05-05-2020 11:59

ഇന്ന് 8.30 pm വരുന്നതാണ്

വേട്ടക്കാരൻ • 05-05-2020 11:19

രാജാ,മനോഹരമായിട്ടുണ്ട്. അവസാനം നായിക എത്തിയോ...സൂപ്പർ

വെടി രാജ • 05-05-2020 11:58

അവൾ വന്നു ബ്രോ എനി അവരുടെ നാളുകളെ വരവേൽക്കാം

MJ • 05-05-2020 10:58

കച്ചറയുണ്ടാക്കുന്നവർക്ക് ഇന്ന് ചാകരക്ക് വഴി തെളിച്ചു

വെടി രാജ • 05-05-2020 11:56

അതാണ് നമ്മുടെ പയ്യൻ ഈ'സ്പിരിറ്റിൽ മുന്നോട്ടു പോ മുത്തേ സപ്പോർട്ടിന് ഞാനുണ്ടാവും  കൂടെ

ആദം • 05-05-2020 08:45

നന്നായിരിക്കുന്നു പുതിയ ട്വിസ്റ്റിലേക്ക് കഥ കടന്നിരിക്കുന്നു ഇനിയും പുതിയ ട്വിസ്റ്റുകൾ പ്രതീക്ഷിച്ചുകൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പല ഭാഗത്തും ഞാൻ എന്നെ തന്നെ കാണുന്നു

വെടി രാജ • 05-05-2020 08:58

പച്ചയായ ജീവിതമാണ് ഈ കഥ ആദം അതുകൊണ്ട് തന്നെ പലപ്പോഴും പല ഭാഗങ്ങൾ നമ്മുടെ ജീവിത  ഓർമ്മകളുടെ പുസ്തക താളുകളെ ഓർമ്മപ്പെടുത്തും.  ഒരെഴുത്തുകാരൻ എന്ന നിലയിൽ ഞാൻ വിജയിച്ചു എന്ന് താങ്കളുടെ വാക്കുകളിലൂടെ ഞാൻ വിശ്വസിക്കുന്നു

വെടി രാജ • 05-05-2020 07:57

ഇന്ന് 8.30 pm ഇണക്കുരുവികൾ - 9 വരുന്നതാണ്. അവരുടെ ഏറ്റുപറച്ചിലും പരിഭവങ്ങളും പഴയ ഓർമ്മകളും വളരെ കുറഞ്ഞ ഭാഗം. ആ ഭാഗങ്ങൾക്ക് പ്രണയത്തിൻ്റെ ജീവാംശം എത്രത്തോളം കൊടുക്കാൻ പറ്റിയെന്ന് എനിക്കു തന്നെ അറിയില്ല. എഴുതാൻ ഞാനും നന്നായി പാടുപെട്ടു. നിങ്ങൾക്ക് ഇഷ്ടമാകും എന്ന വിശ്വാസത്തോടെ

Lalu • 05-05-2020 08:10

കാത്തിരിക്കുന്നു. താങ്കളോട് ബഹുമാനം കൂടി വരുന്നു. എന്തെന്നറിയില്ല. കമ്പി പ്രെദീക്ഷിച്ചല്ല വായിക്കുന്നത്. ഓരോ പാർട്ടും ആകാംക്ഷയിൽ നിർത്തിക്കുന്നു. അടുത്ത പാർട്ട്‌ വരാൻ തിടുക്കം കൂട്ടുന്നു. അടുത്ത പാർട്ടിൽ നടക്കാൻ പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഒരാളുടെ മനസ്സിൽ അങ്ങനെ തോന്നണം എന്നുണ്ടെങ്കിൽ ആ കഥ അവരുടെ മനസ്സിൽ വരുത്തിയ സ്വാധീനം വളരേ വലുതാണ്. ഈ കഥയ്ക്ക് അതിനുള്ള കഴിവ് ഉണ്ട്. താങ്കൾ എഴുതുന്ന രീതിയാണ് ആളുകളെ ആകർഷിക്കുന്നത്. നിങ്ങളുടെ എഴുത്തിനു എല്ലാവരെയും ആകർഷിക്കാനുള്ള കഴിവ് ഉണ്ട്

വെടി രാജ • 05-05-2020 08:28

സത്യത്തിൽ എഴുത്തിലെ സാഹിത്യം ഒരുവിതം ഇതിനെ മനോഹരമാക്കുന്നുണ്ട് എന്നാൽ ഞാൻ പച്ചയായ ജിവിതം തുറന്നു കാട്ടുന്നത് കെണ്ടാവാം ആകർഷിക്കപ്പെടുനത്. പല രംഗങ്ങളും സർവ്വ സാധാരണമാണ് എല്ലാവരും കാണുന്നത് അതാണ് ഇതിൻ്റെ മനോഹരിത

Lalu • 05-05-2020 14:30

വെടി രാജ താങ്കൾക്ക് വിരോധം ഇല്ലെങ്കിൽ ഇതുപോലെയുള്ള love stories പേരുകൾ പറയാമോ. അപരാജിതൻ, അനുപല്ലവി, നന്ദന, എന്നിങ്ങനെയുള്ള കഥകളും മറ്റും വായിച്ചിട്ടുണ്ട്  എല്ലാം നല്ലതാണ്. വിരോധം ഇല്ലങ്കിൽ വേറെ ഏതെങ്കിലും കഥകളുടെ പേര് പറയാമോ

വെടി രാജ • 05-05-2020 14:41

ദേവാനന്ദ, മാലാഖമാരുടെ കൂടെ

MJ • 05-05-2020 10:33

MJ ടൈപ്പ് ചെയ്താൽ മതിയാകും

വെടി രാജ • 05-05-2020 11:02

കഥകളുടെ പേര് ഞാൻ കൊടുത്തിട്ടുണ്ട് MJ

Lalu • 05-05-2020 19:19

ദേവനന്ദ ഞാൻ വായിച്ച സ്റ്റോറിയാണ്. നല്ല സ്റ്റോറി. അടുത്ത പാർട്ടിനായ് കാത്തിരിക്കുകയാണ്. ഞാൻ വായിച്ചുകൊണ്ടിരുന്ന സ്റ്റോറികൾ അടുത്ത പാർട്ടിനായി കാത്തിരിക്കുകയാണ്. അപരാജിതൻ, ദേവനന്ദ, ഇണക്കുരുവികൾ, എല്ലാംമെല്ലാമാണ്, ദി റൈഡർ, നന്ദന, വില്ലൻ, മിഥുനം Etc. . (ഇനിയുമുണ്ട് പേരുകൾ പറയുന്നില്ല ) എല്ലാം വായിച്ചപ്പോൾ എഴുത്തുകാരോട് ബഹുമാനം കൂടിവരുന്നു. അവരുടെ കഷ്ട്ടപ്പാട് മനസ്സിലായി. എത്ര കഷ്ട്ടപ്പെട്ടു എഴുതിയാലും അതിനെ വ മർശിക്കുന്നവരുണ്ട് അവരോട് പുച്ഛം തോന്നുന്നു. എഴുത്തുകാരുടെ കഷ്ടപ്പാട് മനസ്സിലാകണമെങ്കിൽ ഒന്നുകിൽ അതുപോലെ കഥകളെ ജീവിതവും ഭാവനപരവുമായി ഇണക്കി എഴുതണം. അല്ലാതെ എഴുത്തുകാരെ വിമർശിക്കാൻ വേണ്ടിമാത്രം കമന്റ്‌ ബോക്സിൽ വരരുത്  ഇതു പറയാൻ കാരണം  MJ  എന്ന എഴുത്തുകാരൻ അദ്ദേഹത്തിന്റെ വിഷമം പറഞ്ഞതുകൊണ്ടാണ്.എഴുത്തുകാരെ ഞാൻ ബഹുമാനിക്കുന്നു. MJ, വെടിരാജ, harshan, മാലാഖയുടെ കാമുകൻ, എണ്ണുങ്ങനെയുള്ള എഴുത്തുകാരെ...

വെടി രാജ • 05-05-2020 19:30

Harshan , MJ മാലാഖയുടെ കാമുകൻ അവരുടെ ഏഴയലത്ത് ഞാനെത്തില്ല ബ്രോ.

MJ • 05-05-2020 10:36

നാലോ അഞ്ചോ ചിലപ്പോൾ അതിലധികമോ.... സമയം കുത്തിയിരുന്നിട്ടാണ് മൊബൈലിൽ സ്റ്റോറികൾ എഴുതുന്നത്.... നല്ലതോ ചീത്തയോ.. കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായ്

വെടി രാജ • 05-05-2020 11:01

സത്യം ഇരുന്ന് ഫോണിലെഴുതുമ്പോ മടുക്കും എല്ലാരെയും ഓർക്കുമ്പോ തനെ എഴുതുന്നു. MJ നിൻ്റെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു മുത്തേ വേഗം വേണം
Lub you da muthee

MJ • 05-05-2020 10:57

Thanks chakkareaa????

Lalu • 05-05-2020 19:38

സപ്പോർട് ഉണ്ടാകും ബ്രോ. കാത്തിരിക്കുന്നു.

ആദം • 05-05-2020 18:29

കാത്തിരിക്കും

Azazel (Apollyon) • 05-05-2020 01:52

ട്വിസ്റ്റുകൾ നിർത്തണ്ട ഇനിയും പോന്നോട്ടെ. ആ കാന്താരിയുടെ കഥ കേൾക്കാൻ വെയ്റ്റിംഗ് ആണ്. ആതിരയെയും മറ്റു പുതിയ പുതു മുഖങ്ങളെയും പ്രതീക്ഷിക്കുന്നു.കൂടാതെ ഇവൾ മന്ത്രവാദം പഠിച്ചിട്ടുണ്ടോ എന്ന് കൂടെ ഒരു സംശയം മുന്നോട്ട് വെക്കുന്നു ?

വെടി രാജ • 05-05-2020 01:48

ആ കാന്താരി അവളാരെന്ന് നാളെയറിയാ എനി തനി കാന്താരിമയം

നന്ദൂ • 05-05-2020 01:39

Raja പ്രണയം തലയ്ക്ക് പിടിക്കുന്നു ഇങ്ങനെ Twist ഇടല്ലെ കഥ ഒത്തിരി ഇഷ്ടമാകുന്നുണ്ട്
Waiting for your next part

വെടി രാജ • 05-05-2020 01:47

ബ്രോ ഞാനെന്തു ചെയ്യാനാണ് ഈ കഥയ്ക്ക് ഞാൻ കണ്ടൊരു രൂപമുണ്ട് ആ ഭംഗി കിട്ടാൻ അങ്ങനെ എഴുതി പോകുന്നു. Twist അനുവാര്യമായി വരുമ്പോൾ ഞാനെന്തു ചെയ്യും എന്നോടു ക്ഷമാക്കെൻ്റെ മുത്തേ

വെടി രാജ • 05-05-2020 00:47

എല്ലാവർക്കും പ്രതീക്ഷകൾ തെറ്റിയതിൽ  നീരസമുണ്ടെന്നറിയാ എന്നാലും ഇതാണ് ശരി. പിന്നെ എനി അവരുടെ വിശേഷങ്ങൾ അതിനും കാത്തിരിക്കാം പ്രണയത്തിൻ്റെ പുതിയ കേളി  ഗൃഹത്തിലേക്ക് ഏവർക്കും സ്വാഗതം

MJ • 05-05-2020 01:10

രാജാ നിൻ്റെ കമൻ്റിന് മറുപടി തരാത്തതല്ല.. കമൻ്റ് നോക്കിയാൽ മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു... സ്നേഹം മാത്രം സ്നേനേഹത്തോടെ MJ ?❤️❤️❤️❤️❤️????

വെടി രാജ • 05-05-2020 01:15

മനസിലായി ബ്രോ ആരുടെയും വാക്കുകൾക്ക് മുന്നിൽ അടിപതറാത്ത ആ മനസ് എന്നും അങ്ങനെ തന്നെ നിക്കട്ടെ. സ്മിത ചേച്ചിയും ഇങ്ങനെ ആയിരുന്നെങ്കിൽ എന്നാശിക്കുന്നു

MJ • 05-05-2020 01:26

വല്ലാത്തൊരു അവസ്ഥ തന്നെയാ അത്.. ഇവരൊക്കെ കാരണം നമ്മള് മറ്റുള്ളവരോട് എന്തൊക്കെയോ തെറ്റ് ചെയുന്നത് പോലെയാണ് വായിക്കുന്നവർ വിലയിരുത്തുക.. ഇതോടെ ചെറുകഥകൾ നിർത്തുന്നതിലേക്കുള്ള ആലോചനയിലാണ്...

വെടി രാജ • 05-05-2020 01:45

ഒരിക്കലും തളരരുത് സ്മിത ചേച്ചി തളർന്നത് ഇതുപോലുള്ള എമ്പോക്കികളുടെ വാക്കിനു വില നൽകിയതിനാലാണ്. ഞങ്ങൾക്ക് വേണം MJ ചെറുകഥകൾ അതു തനിക്കെ തരാനാവു

Lalu • 05-05-2020 09:12

MJ ഞാൻ വായനക്കാരിൽ പുതിയഒരാളാണ് താങ്കളുടെ കഥകൾ വായിച്ചിട്ടില്ല. താങ്കൾ എഴുതിയ കഥകൾ ഏതാണെന്നു അറിയില്ല. വായിക്കാൻ താല്പര്യം ഉണ്ട്. കഥകളുടെ പേര് പറഞ്ഞാൽ വായിക്കാമായിരുന്നു. ഓരോരുത്തരും അവരുടെ അഭിപ്രായം പറയും. അത് നല്ലതാകാം ചീത്തയാകാം, അതുകൊണ്ട് എഴുത്ത് നിർത്തരുത്. താങ്കളുടെ കഥകൾ വായിക്കാൻ കുറെപേരുണ്ടാകും അവർക്ക് അത് സങ്കടം ഉണ്ടാക്കും. താങ്കളുടെ കഥകൾ പ്രധീക്ഷിച്ചിരിക്കുന്നവരെ നിരാശരാക്കരുത്

വെടി രാജ • 05-05-2020 10:57

Lalu രണ്ടമ്മമാർ, പെണ്ണിൻ്റെ മാഹാത്മ്യം, മധുര പ്രതികാരം, മൈക്കിൻ്റെ തുടക്കം, അനാഥനെന്ന അനശ്വരമായ ആനന്ദം ഇതെല്ലാം MJ അളിയൻ്റയാ.  ആള് പഠിച്ച കള്ളനാ നന്നായി എഴുതും എന്നാലും  തുടർകഥയെയുതാൻ മടിയനാ. വായിച്ചു നോക്ക് നിയും അവൻ്റെ ആരാധകനാകും

MaX • 05-05-2020 00:22

എന്റെ സഹോ ഈ മാളു ആരാണെന്നു അറിയാതെ ഇവിടെ ആലോചിച്ചു കൂട്ടിയതിനു കണക്കില്ല.... ഇനി നിത്യ പറ്റിക്കുവാണോ എന്നുവരെ ചിന്തിച്ചുകൂടി... എന്തായാലും ഇനി മാളു വിന്റെ വിശേഷങ്ങൾ അറിഞ്ഞിട്ടു മതി ബാക്കി എലാം...
പിന്നെ പെട്ടന്ന് പെട്ടന്നു ഒന്നിനുപുറകെ ഒന്നായി ഓരോ പാർട്ടും തരുന്നില്ല ഒരുപാട് താങ്ക്സ് ❤❤❤
Lub u സഹോ ???

വെടി രാജ • 05-05-2020 01:10

താങ്ക്സ് മാക്സ്

ഏലിയൻ ബോയ് • 05-05-2020 00:20

ശോ.... എന്താ ഒരു ഫീലിങ്..... ശരിക്കും മനസിന്‌ നല്ല സുഖം....നിങ്ങളുടെ സാഹിത്യം ഗംഭീരം ആയിട്ടുണ്ട്...തുടരുക....നാളെ തന്നെ വന്നാൽ അത്രയും നല്ലതു...?

വെടി രാജ • 05-05-2020 00:56

അടുത്ത ഭാഗം അയച്ചു കൊടുത്തു നാളെ വരും. താങ്കളുടെ വാക്കിൽ ധന്യമായി ഈ എളിയ എഴുത്തുകാരൻ

Frnd • 05-05-2020 00:05

Feeling better love if it happens happiness for ever അല്ലേ  ഗുഡ് waiting for next part????????????????????????

വെടി രാജ • 05-05-2020 00:54

സന്തോഷവും സങ്കടവും നമ്മളാണ് വിളിച്ചു വരുത്തുന്നത് അവരുടെ ജീവിതം സന്തോഷദായകമാകട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം

HONEY BEE • 05-05-2020 00:04

രാജ.....
ഈ കഥയോടുള്ള എന്റെ ലഹരി കൂടിവരുന്നു...?

  'മരണത്തെ ഞാൻ ഭയക്കുന്നില്ല അതിലും ഭയാനകം അവളുടെ മൗനം'
       
          Waiting for next part❣️

വെടി രാജ • 05-05-2020 00:53

താങ്ക്സ് ബ്രോ

HONEY BEE • 05-05-2020 00:02

രാജ.....
ഈ കഥയോടുള്ള ലഹരി കൂടിവരുന്നു...?

  'മരണത്തെ ഞാൻ ഭയക്കുന്നില്ല അതിലും ഭയാനകം അവളുടെ മൗനം'
       
          Waiting for next part❣️

വെടി രാജ • 05-05-2020 00:52

ആ വരികൾ ഇഷ്ടമായല്ലേ ഒരിക്കൽ ലൈഫിൽ ഞാൻ നേരിട്ട നിമിഷമാണ് എനിക്കാ വരി തന്നത്. എഴുതുമ്പോ ജിവിതാനുഭവവും ചേർക്കുന്നുണ്ട്

HONEY BEE • 05-05-2020 02:29

ഈ വരികൾ മരിക്കും വരെ  ഞാൻ ഓർക്കും?

വെടി രാജ • 05-05-2020 07:51

താങ്ക്സ് ബ്രോ നമ്മൾ സ്നേഹിക്കുന്ന ആൾ ഒരാഴ്ച മിണ്ടാതിരുന്ന ആ വരിയുടെ അർത്ഥം ശരിക്കും അനുഭവിച്ചറിയാ. നമ്മൾ അയക്കുന്ന മെസേജ് വിളിക്കുന്ന കോൾ റസ്പോൺസ് ഇല്ലെ ചത്താ മതി എന്നു തോന്നും. പക്ഷെ അതും ഒരിക്കെ അവളോട് സംസാരിച്ചിട്ടു മതി എന്നു തോന്നുന്ന നിമിഷം
"മരണത്തെ ഞാൻ ഭയക്കുന്നില്ല അതിലും ഭയാനകം അവളുടെ മൗനം" അതു നമ്മൾ തന്നെ മനസിലാക്കും

കുളൂസ് കുമാരൻ • 05-05-2020 00:01

Nayika vannu,pakshe ammaku kodutha vaakko?
Kooduthal ariyan kaathu nilkunnu

വെടി രാജ • 05-05-2020 00:51

അമ്മക്കു കൊടുത്ത വാക്ക് അതിനും സമയമില്ലെ മകനെ അകമറിഞ്ഞു സ്നേഹിക്കുന്ന അമ്മ അവനെ എതിർക്കില്ല എന്നു നമുക്ക് വിശ്വസിക്കാം

അച്ചു • 04-05-2020 23:59

അടിപൊളി വെടി രാജ

വെടി രാജ • 05-05-2020 00:49

താങ്ക്സ് ബ്രോ

Raaji • 04-05-2020 23:58

നന്നായിട്ടുണ്ട്...എന്തായാലും അവസാനം നായിക എത്തി. സമാധാനമായി.

വെടി രാജ • 05-05-2020 00:49

അവൾ ഒരു മഴയായി പെയ്യാൻ എനി അതിക സമയമില്ല. വരും ദിനങ്ങൾ അവരുടെ മാത്രം

അച്ചു • 04-05-2020 23:12

അടിപൊളി വെടി രാജ എനിക്ക് ഇഷ്ടം ആയി പൊളി തന്നെ തങ്ങൾ തകർത്തു

വെടി രാജ • 04-05-2020 23:42

വളരെ നന്ദി ബ്രോ താങ്കൾ അഭിപ്രായം അറിയിച്ചതിത് വരും നാളുകൾ ഇണക്കും പിണക്കവും ഒന്നും ചേരും ദിനങ്ങൾ

Shazz • 04-05-2020 23:11

Angane kamuki ethi

വെടി രാജ • 04-05-2020 23:40

അതെ അവൾ വരുകയാണ് പ്രണയം എന്തെന്ന് അവനെ പഠിപ്പിക്കാൻ  അവനെ പ്രണയത്തിൻ്റെ പാലാഴിയിൽ സ്നാനം ചെയ്യിപ്പിച്ച് വിശുദ്ധനാക്കാൻ

PAPPAN • 04-05-2020 21:59

കൊള്ളാം നന്നായിട്ടുണ്ട് അടിപൊളി

വെടി രാജ • 04-05-2020 23:39

താങ്ക്സ് ബ്രോ

pradeep • 04-05-2020 21:47

ഒരു കാര്യം ഉറപ്പായി,  നിത്യ ആണ് മാളു.

വെടി രാജ • 05-05-2020 07:08

അതു നമുക്ക് കണ്ടറിയ ബ്രോ അതല്ലേ അതിൻ്റെ രസം

Nachu • 04-05-2020 21:46

Aah penne athirayavan kore aagrahichu. Avane ithra mathram snehikunna Athirayude snehathe kandillanne nadikalla bro

വെടി രാജ • 05-05-2020 07:11

ആതിര അവളുടെ സ്നേഹം കണ്ടതും അറിഞ്ഞതും നിത്യയാണ് അവൻ വ്യക്തമായി അറിഞ്ഞിട്ടുപോലുമില്ല

Haridas • 04-05-2020 21:42

Dear Raja, വല്ലാതെ കൺഫ്യൂഷൻ ആണല്ലോ. കഴിഞ്ഞ തവണ കരുതി ജിൻഷയും മാളുവും ഒന്നാണെന്നു. ഇപ്പോൾ ഇതാ ഒരു മാളവിക. എന്റെ പൊന്നുമാഷേ ഈ കൺഫ്യൂഷൻ പെട്ടെന്ന് തീർക്കണേ. Waiting for the next part.
Thanks and regards.

വെടി രാജ • 04-05-2020 23:37

കൺഫ്യൂഷൻ കൂടുമ്പോ ത്രില്ലും കൂടില്ലെ

Kk • 04-05-2020 21:31

കൊള്ളാം അടിപൊളിയാണ്

വെടി രാജ • 04-05-2020 23:36

താങ്ക്സ്

വെടി രാജ • 04-05-2020 21:15

MJ എഴുത്ത് എന്നു പറഞ്ഞാൽ തന്നെ ഭ്രാന്തല്ലേ ആ ഭ്രാന്തിൻ്റെ ലോകത്തെ നമ്മൾ ആസ്വദിക്കുന്നില്ലെ ലോകമേ ഭ്രാന്താലയം എന്നല്ലെ മഹാന്മാർ വിശേഷിപ്പിച്ചത്

MJ • 04-05-2020 23:55

ആ ഒരു ആസ്യാദനം അനശ്വരമല്ലെ രാജാ...???????

വെടി രാജ • 05-05-2020 01:01

സത്യം അതാ ഞാനും ഇങ്ങനെ ആയത്

Arjun Reddy • 04-05-2020 20:51

Bro super waiting for next part ??bro pinne aa +2 love story parayamoo

വെടി രാജ • 04-05-2020 21:12

അടുത്ത ഭാഗത്തിലുണ്ട് ആ പ്രണയം വന്ന വഴിയും ആ പ്രണയ ലേഖനവും

Lalu • 04-05-2020 20:37

ജിനുഷ മതിയായിരുന്നു. സാരമില്ല അഡ്ജസ്റ്റ് ചെയ്‌തോളാം. ഓരോ പാർട്ടും വായിക്കുമ്പോളും കൂടുതൽ ആകർഷിക്കുന്നു.

ഒരുപാട് നന്ദി ഉണ്ട് ഒരു നല്ല കഥ സമ്മാനിച്ചതിന്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു

വെടി രാജ • 04-05-2020 21:11

എന്നിലെ എഴുത്തുക്കാരനെ നിങ്ങൾ സപ്പോർട്ട് ചെയ്യുന്നതിന് ഞാൻ എങ്ങനെയാണ് നന്ദി പറയുക

Lalu • 04-05-2020 23:36

ഞങ്ങളെ ആകാംക്ഷയിൽ നിർത്തിച്ച, വായിക്കാൻ നല്ല കുളിർമയുള്ള ഒരു കഥ തന്ന താങ്കളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. എല്ലാ സപ്പോർട്ടും ഉണ്ടാകും

വെടി രാജ • 04-05-2020 23:38

താങ്ക്സ് ബ്രോ

Sp • 04-05-2020 19:50

എനിക്ക് തോന്നുന്നു ഇത് ജിൻഷയും നിത്യയും കൂടി ഉള്ള ഒരു ചുറ്റിക്കൽ ആണെന്നാ.. എന്തെങ്കിലും ആകട്ടെ വായിച്ചിരിക്കാൻ നല്ല രസം.. പെട്ടെന്ന് തീർന്നു പോകുന്നു.. പൊളി സാനം..

വെടി രാജ • 04-05-2020 20:09

എനിയും സംശയം ഈ കഥ തന്നെ ഒരു പ്രതിക്ഷയാണ് ഇതിനുള്ള മറുപടി അടുത്ത പാർട്ടിൽ വരുന്നതാണ്

Lalu • 04-05-2020 20:40

ചിലപ്പോൾ ജിനുഷയും നിത്യയും കൂടി ആ ഓസ്ട്രേലിയകാരിയെ അവനെക്കൊണ്ട് അടുപ്പിക്കാൻ നോക്കുകയാകും

വെടി രാജ • 04-05-2020 21:10

അതിനുള്ള കൃത്യമായ മറുപടി അടുത്ത ഭാഗത്തിൽ

Midhu • 04-05-2020 19:39

കൊള്ളാമെടാ മക്കളെ കൊള്ളാം. പ്രതീക്ഷകൾ തെറ്റിക്കുന്ന കഥ. അനുഭവത്തിന്റെ വെളിച്ചത്തിൽ വരുന്ന ഒരു കഥ പോലെ. പറയാതിരിക്കാൻ വയ്യ 10 ഉം 12 ഉം പേജ് ഉള്ളു എങ്കിലും lag അടിപ്പിക്കാതെ പെട്ടെന്ന് തന്നെ അടുത്ത part ഇടുന്നുണ്ട്. അതുകൊണ്ട് കഥയുടെ flow നഷ്ടമാകാതെ കഥ ആസ്വദിക്കാൻ പറ്റുന്നുണ്ട്

വെടി രാജ • 04-05-2020 20:08

അതുകൊണ്ട് തന്നെയാണ് കഥ പെട്ടെന്നിടുന്നത്.30 പേജൊക്കെ എഴുതി അയക്കാൻ നിക്കുവാണേ സമയമുണ്ട് പിന്നെ പിന്നെ നീണ്ടുപ്പോവും പിന്നെ നിങ്ങളും ചടക്കും

hafis • 04-05-2020 19:34

Valaree manoharamayitund♥♥♥

വെടി രാജ • 04-05-2020 20:05

താങ്ക്സ് ബ്രോ

Babu • 04-05-2020 19:15

വളരെ നന്നായിട്ടുണ്ട് കഥ. വയിക്കുമ്പോ പെട്ടെന്ന് തീർന്നു പോകുന്ന പോലെ. കുറച്ചുകൂടി പേജുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും

വെടി രാജ • 04-05-2020 21:09

വളരെ പെട്ടെന്നു വരുന്നതു കൊണ്ടാണ് പേജു കുറയുന്നത് ക്ഷമിക്കണം

Psyco • 04-05-2020 18:55

ജിൻഷാ  മതിയായിരുന്നു ഇതിപോ കൊഴപ്പില്ലാ ?

വെടി രാജ • 04-05-2020 20:04

ചിലപ്പോ നാം പ്രതീക്ഷിച്ചവർ കൂടെ വന്നില്ലെന്നിരിക്കാം വരുന്നവർ പ്രതീക്ഷിച്ചതിലും അപ്പുറമാവാം

Kesi • 04-05-2020 18:43

ജിൻഷ തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു...

വെടി രാജ • 04-05-2020 19:01

പ്രതീക്ഷകൾ തെറ്റിച്ചതിന് ക്ഷമിക്കണം ഈ കഥയിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ല പച്ചയായ ജീവിതമാണ് സാഹചര്യങ്ങൾ എല്ലാം മാറ്റിമറിക്കും

ലുട്ടാപ്പി • 04-05-2020 18:41

വെടി രാജ ....
  ഈ ഭാഗവും കലക്കി♥️.ഒന്നും പറയാൻ ഇല്ല.മാളുവിന്റെയും അപ്പുവിന്റെയും പ്രണയ നിമിഷം വായിക്കാൻ കാത്തിരിക്കുന്നു.
സസ്നേഹം
  ലുട്ടാപ്പി...

വെടി രാജ • 04-05-2020 19:00

താങ്ക്സ് ബ്രോ പെട്ടെന്നു തന്നെ വരുന്നതാണ്.

തൃശ്ശൂർക്കാരൻ • 04-05-2020 18:34

ഈ ഭാഗവും  കലക്കിട്ടുണ്ട് ??
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...

വെടി രാജ • 04-05-2020 18:24

തീർച്ചയായും വേഗം വരുന്നതാണ് അതിൻ്റെ പണിപ്പുരയിലാണ്

ആദിദേവ്‌ • 04-05-2020 18:24

നന്നായിട്ടുണ്ട് ബ്രോ... അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു....

സ്നേഹപൂർവം
ആദിദേവ്‌

വെടി രാജ • 04-05-2020 18:25

നന്ദിയുണ്ട് ഈ സ്നേഹത്തിൻ്റെ മാധുര്യമുള്ള  മറുപടിക്ക് അടുത്ത ഭാഗം പെട്ടെന്നു വരുന്നതാണ്.

Fanfiction • 04-05-2020 18:11

കലക്കി ബ്രോ, പെട്ടെന്ന് അടുത്ത ഭാഗം പ്രതീക്ഷിച്ചോട്ടെ...

വെടി രാജ • 04-05-2020 18:23

നാളെ തന്നെ വരും അതാവാ വന്നില്ലെ പിറ്റേന്നു ഉറപ്പാ

MJ • 04-05-2020 18:00

വഴിമാറി തിരിച്ചുവിട്ടു അല്ലെ ബക്രൂസെ..... ഈ വാക്കുകളിലൂടെയുള്ള പ്രയാണമാണ് ഈകഥയുടെ ജീവൻ എന്ന് പറയുന്നത്... അടുത്ത പാർട്ട് ഉടനുണ്ടാവുമെന്നറിയാം എങ്കിലും വെർതെ ..... സ്നേഹത്തോടെ MJ

വെടി രാജ • 04-05-2020 18:04

നാളെ തന്നെ വരും MJ അതിൻ്റെ പണിപ്പുരയിലാ രാവിലെ മുതൽ ഇരുന്നിട്ടും അടുത്ത ഭാഗം 7 പേജ് മാത്രമാണ്. ഏറ്റുപറച്ചില്ല  പരിഭവങ്ങളും വാക്കുകളിൽ ജീവൻ പകരാൻ വല്ലാത്ത ബുദ്ധിമുട്ട്

MJ • 04-05-2020 19:16

എടാ രാജാ... പതുക്കെ മതി....

വെടി രാജ • 04-05-2020 20:10

അതെന്തു പറ്റി, നാളെ അല്ലെ മറ്റന്നാൾ വരും

MJ • 04-05-2020 20:24

എഴുതി എഴുതി ഭ്രാന്തായി പോകും

ഏലിയൻ ബോയ് • 05-05-2020 00:33

ശോ.... എന്താ ഒരു ഫീലിങ്..... ശരിക്കും മനസിന്‌ നല്ല സുഖം....നിങ്ങളുടെ സാഹിത്യം ഗംഭീരം ആയിട്ടുണ്ട്...തുടരുക....നാളെ തന്നെ വന്നാൽ അത്രയും നല്ലതു...?

Amul baby • 04-05-2020 17:53

Vaikilla ennariyaaa ... Ennalum onn pettan aakkiyere ?

വെടി രാജ • 04-05-2020 17:59

പെട്ടെന്നു തന്നെ ഞാൻ കഥ സബ്മിറ്റ് ചെയ്യുന്നുണ്ട്. പിന്നെ വായിക്കില്ല എന്നൊരു സംശയം വേണ്ട, എനിക്ക് എല്ലാവരുടെയും അഭിപ്രായം വിലപ്പെട്ടതാണ്. അവർക്കെല്ലാം മറുപടി കൊടുക്കാറുമുണ്ട് . മുൻപാർട്ടുകളിലെ  കമൻ്റ് നോക്കിയാൽ മനസിലാവും. അഭിപ്രായം അറിയിച്ചതിൽ ഞാൻ സന്തുഷ്ടനാണ്

Cap. • 04-05-2020 17:50

കൊള്ളാം +2 ക്കാരൻ chettane പ്രേമലേഖനംകൊടുത്ത് നാറിയ 8ആം ക്ലാസ്സുകാരി !!!!!!

വെടി രാജ • 04-05-2020 18:05

അവൾ ഈ കഥയുടെ ജീവാംശം അവനെ അവനാക്കി മാറ്റുന്ന പ്രണമന്ത്രം എനി അവരുടെ നാളുകൾ

Fanfiction • 04-05-2020 17:42

?

വെടി രാജ • 04-05-2020 17:49

താങ്ക്സ് ബ്രോ

Kukku • 04-05-2020 17:41

Nice ഞാൻ വിചാരിച്ചു അനു ആണ് എന്ന്

വെടി രാജ • 04-05-2020 17:56

പ്രതീക്ഷകൾ തെറ്റിച്ചതിന് ക്ഷമിക്കണം പിന്നെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിന് നന്ദിയുണ്ട്