← Back to ഇണക്കുരുവികൾ 9 [വെടി രാജ]

Comments

ഇണക്കുരുവികൾ 9 [വെടി രാജ] · approved reader discussion

Lalu • 06-05-2020 16:44

വെയ്റ്റിങ് 5:00 pm

Lalu • 06-05-2020 16:42

കൊള്ളാം. നിങ്ങളുടെ എഴുത്തിനു ആ പേര് ചേരും.

വെടി രാജ • 06-05-2020 16:38

എൻ്റെ പേര് പ്രണയരാജ എന്നു മാറ്റിയാലോ എന്നു ഒരു ചിന്ത നിങ്ങളുടെ അഭിപ്രായം പറയുക

NKP • 06-05-2020 16:21

സുഹൃത്തേ മാളവികയുടെ സ്നേഹം പൊന്നൂസ് കാണാതെ പോയപോലെ ഞാൻ നിങ്ങളുടെ കഥയും കാണാതെ പോയി. ഒരു പക്ഷെ നിങ്ങളുടെ തൂലികാനാമം കണ്ടിട്ടാകാം ഞാൻ അല്പം മുൻവിധിയോടെ ആണ് നിങ്ങളെ കണ്ടത്. ഇത്രയും മാനഹാരമായ ഒരു പ്രണയകാവ്യമായിരുനെന്നു ഞാൻ അറിഞ്ഞിരുന്നില്ല. വളരെ നന്നായിരിക്കുന്നു. ഞാൻ ഈ പാർട്ടാണ് ആദ്യമായി വായിച്ചതു. ഇനി ബാക്കിയുള്ള പാർട്ടുകൾ കൂടി വായിക്കണം. അഭിനന്ദനങ്ങൾ

വെടി രാജ • 06-05-2020 16:22

ബ്രോ ഈ സൈറ്റ്  കമ്പി കൂടുതലായതിനാൽ ഒരു പഞ്ചിന് ഇട്ടതാ വെടി രാജ എന്ന്. ഇതിൻ്റെ അടുത്ത ഭാഗം 5 pm വരുന്നതാണ്  ബ്രോ. താങ്കളുടെ അഭിപ്രായത്തിന് നന്ദി

വേട്ടക്കാരൻ • 06-05-2020 11:57

ബ്രോ,ദേ പിന്നെയും ട്വിസ്റ്റോട് ട്വിസ്റ്റ്.അവസാനം
ട്രാജടി വല്ലോം കാട്ടിയാൽ....?ഉണ്ടല്ലോ പറഞ്ഞേക്കാം.രാജാ ഈപാർട്ടും അടിപൊളി..

വെടി രാജ • 06-05-2020 12:21

സമയമാവുമ്പോൾ തുറക്കുന്ന വാതിലുകൾക്കു മുന്നിലൂടെ നാം യാത്ര ചെയ്യുന്ന , പോകുന്ന വഴിത്താരയിൽ ഇണക്കുരുവികളുടെ ജീവിതത്തിലെ കാഴ്ചക്കാർ മാത്രം നാം അവർ അവരുടെ ജീവിതം ജീവിക്കട്ടെ നമുക്ക് കാഴ്ചക്കാരായി നിൽക്കാം

വെടി രാജ • 06-05-2020 09:37

ഇന്ന് 5 pm ആവുമ്പോ ഇണക്കുരുവികൾ 10  വരുന്നതാണ്. കാത്തിരിപ്പിൻ്റെ നാളുകൾ

Zaeem shams • 06-05-2020 08:45

Classilnn malavikaye phone call cheytha pore...

അച്ചു • 06-05-2020 05:47

പൊളി വേറെ ഒന്നും പറയാൻ ഇല്ല പ്രണയത്തിന്റെ രാജകുമാര

വെടി രാജ • 06-05-2020 09:12

താങ്ക്സ് ബ്രോ

നന്ദൂ • 06-05-2020 03:12

Raja alla  tiwst maharaja ennu vilikkum njan ഇതിപ്പ പ്രണയം തലയ്ക്ക് പിടിച്ച് വട്ടാവുമല്ലോ അതിന്റെ കൂടെ ഒന്നാന്തരം സ്വപ്നവും Last ഒരു ബമ്പർ Twistum മാളവികയുടെ പ്രണയം എന്തക്കെയോ feel തരുന്നു.
Love you Raja
waiting for your next part

വെടി രാജ • 06-05-2020 03:43

താങ്ക്സ് ടാ  മുത്തേ ലവ് യു റ്റു

HONEY BEE • 06-05-2020 02:05

രാജ.....
എപ്പോളും പറയുന്നതുതന്നെ പൊളിച്ചു.?
ആ പിന്നെ സ്വപ്‌നം എന്നെ ഒന്നുപിടിച്ചുകുലിക്കി?
     
      Katta waiting for next part✌️

വെടി രാജ • 06-05-2020 02:10

അത് ഞാൻ പ്രതീക്ഷിച്ചിരുന്നു ആ സ്വപ്നം ഉൾകൊള്ളിക്കുമ്പോൾ. താങ്ക്സ് മച്ചാ

MJ • 06-05-2020 04:09

രാജാ മനുവിൻ്റെ  രഹസ്യം പുറത്താക്കരുത്....

വെടി രാജ • 06-05-2020 09:15

അറിയാമെടാ MJ അതൊരു നിഗൂഡ സത്യമായി ഈ നെഞ്ചിലുറങ്ങും

MJ • 06-05-2020 20:56

❤️❤️❤️❤️??????

Taniya • 06-05-2020 01:38

Nannaittundu chettai...super story.... ethremme malavika unduvunnu orthilla odukkathe twist ayi poyi...???

വെടി രാജ • 06-05-2020 01:45

Twist കളുടെ മേളം തന്നെയാണ് ഈ കഥ വായനക്കാർക്ക് പ്രതീക്ഷകളുടെ വക കൊടുക്കാതെ മുന്നോട്ടു പോകുന്നു അതു കൊണ്ടു തന്നെ ആണ് ഈ കഥയെ നിങ്ങൾ ഇഷ്ടപ്പെടുന്നത് സത്യമല്ലേ താനിയ ഞാൻ പറഞ്ഞത്

വെടി രാജ • 06-05-2020 01:28

നിത്യ എന്ന കഥാപാത്രം എല്ലാവരുടെയും മനസിൽ കയറിപ്പറ്റി എന്നുള്ളതിനാൽ ഒരു കാര്യം മുൻകൂർ ആയി പറയാം ആ കഥാപാത്രം റിയൽ ആണ്. അവളുടെ സ്വഭാവസവിശേഷതകൾ ഒരാളിൽ നിന്നും കടമെടുത്തതാണ്. അത് മറ്റാരുമല്ല എൻ്റെ സ്വന്തം അനിയത്തി തന്നെയാണ്. കഥയുടെ ഭംഗിക്കു വേണ്ടി ചില സാഹചര്യങ്ങൾ ചേർത്ത തൊഴിച്ചാൽ അടിമുടി അവളുടെ സ്വഭാവമാണ് നിത്യയ്ക്കു പകർന്നു നൽകിയത്. നിത്യയുടെ സംഭാഷണവും വിട്ടിൽ അവൾ പറഞ്ഞിട്ടുള്ളത് തന്നെയാണ് കൊടുത്തതും.

നന്ദൂ • 06-05-2020 03:04

Kodhi agunnu adhupole onnine kittan ???

വെടി രാജ • 06-05-2020 09:21

ചില സമയം താങ്ങാനാവില്ല ബ്രോ കട്ടക്ക്   ഇഷ്ടാണെങ്കിലും ആ കട്ടക്കൊത്ത  പാരയും വരും

Frnd • 06-05-2020 00:24

Thanks bro for the lovely story???????????☺️☺️

വെടി രാജ • 06-05-2020 00:41

Always welcome bro???

ആദം • 06-05-2020 00:21

നന്നായി പല വരികളും എന്റെ കവിതകളിൽ ഉള്ളത് പോലെ തന്നെ ഉണ്ട് സന്തോഷം. പ്രണയിച്ചവനെ പ്രണയത്തെ ഇങ്ങനെ വർണിക്കാനാകു കാത്തിരിക്കാം അടുത്ത ഭാഗത്തിനായി

വെടി രാജ • 06-05-2020 00:40

ബ്രോ കവിത എൻ്റെയും ഭ്രാന്തിലൊന്നാണ് ഇതിൽ ഞാൻ എഴുതുന്ന വരികൾ ചിലത് എൻ്റെ FB യിൽ ഞാൻ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. " മടിക്കുന്ന മിഴികളാൽ നോക്കരുതേ " രണ്ട് മൂന്ന് കൊല്ലം മുന്നെ എഴുതിയതാണ് സാഹചര്യങ്ങൾ അനുവദിക്കുന്നവ ഇതിൽ ചേർക്കുന്നു

വെടി രാജ • 06-05-2020 01:18

പ്രണയിച്ചവൻ എന്നു പറയരുത് പ്രേമരോഗി എന്നു വിശേഷിപ്പിക്കാം ഒരു കാലം പ്രണയത്തിൻ്റെ മായാലോകത്ത് പുതിയ പുതിയ പൂക്കളിലെ പ്രണയമാം മധു നുകർന്നു നടന്നിരുന്നു. ഒടുക്കം ഒരു പൂ മാത്രം മനസിൽ തറച്ചപ്പോ അതിൽ മാത്രമായി ഒതുങ്ങി. അവളും ഒരു കരിവണ്ടാണെന്നറിയാൻ കഴിഞ്ഞില്ല പുതിയ പുവിനെ തേടി അവൾ പോയപ്പോ ഞാൻ കൈ വെടിഞ്ഞ പൂക്കളുടെ നൊമ്പരം ഞാനറിഞ്ഞു. പിന്നെ ഞാൻ പ്രണയിച്ചിട്ടില്ല. അനുഭവങ്ങളുടെ സാഗരം തന്നെയുണ്ട് കയ്യിൽ,

MJ • 06-05-2020 04:06

അത് നന്നായി ഞാനും .....

വെടി രാജ • 06-05-2020 09:22

അടിപൊളി അപ്പോ കൂട്ടിനാളായി.

MR. കിംഗ് ലയർ • 06-05-2020 00:17

പ്രണയത്തിന്റെ  മായാജാലം ആണ് തങ്ങളുടെ വിരലിലൂടെ സൃഷ്ഠിക്കപ്പെട്ടിരിക്കുന്നത് . വാക്കുകൾ കൊണ്ട് ഒരുക്കിയ മനോഹരമായ ഒരു പ്രണയം. 
വാക്കുകൾ ലഭിക്കുന്നില്ല രാജാ ഈ പ്രണയകാവ്യത്തെ വിശേഷിപ്പിക്കാൻ.
കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

വെടി രാജ • 06-05-2020 00:36

നന്ദിയുണ്ട് ഈ വാക്കുകൾക്കും സ്നേഹത്തിനും. അടുത്ത ഭാഗം നാളെ വരുന്നതാണ് ഇപ്പോ എഴുതി കഴിഞ്ഞതേ ഉള്ളു. കാത്തിരിക്കാം നല്ലൊരു നാളെ

Psyco • 05-05-2020 23:48

Pwlichu ഒരു  രക്ഷ  ilaaa അടിപൊളി, ???????

വെടി രാജ • 06-05-2020 00:34

താങ്ക്സ് psyco

Shazz • 05-05-2020 23:19

I love it ???❤️❤️❤️??

വെടി രാജ • 06-05-2020 00:31

Thanks Da muthee .

Abhyudekamshi • 05-05-2020 23:16

Adipoli...??

വെടി രാജ • 06-05-2020 00:30

താങ്ക്സ് ബ്രോ

Mrugam • 05-05-2020 23:05

ഇതൊരുമതിരി  മറ്റെടത്തെ   ട്വിസ്റ്റ്  ആയി  പോയി  കേട്ടോ  രാജാകണ്ണേ  മാളുണ് ഇപ്പൊ  കാണുമെന്നോർത്തിരുന്നപ്പോൾ  ഒരുമാതിരി കെട്ടുപൊട്ടിയ  പാണ്ടിലോറിയിൽ നിന്നും  ഓറഞ്ചു   വീണപ്പോൾ  ഒരുപാടെണ്ണം  ഹോ  ബാക്കി  പെട്ടെന്ന്   തന്നെ  വേണം  കേട്ടോ

വെടി രാജ • 06-05-2020 00:10

അപ്രതീക്ഷിത മുഹൂർത്തങ്ങൾ അല്ലെ കൂടുതൽ മനോഹരം അടുത്ത പാർട്ട് നാളെ വരും സമയമറിഞ്ഞാൽ കമൻ്റിൽ കൊടുക്കാം

Fanfiction • 05-05-2020 22:29

കലക്കി ബ്രോ keep going

വെടി രാജ • 05-05-2020 22:23

താങ്ക്സ് ബ്രോ

MaX • 05-05-2020 22:10

അപ്പോ എന്നെ ഒന്ന് വട്ടാകുവാൻ നോക്കിയതാണല്ലെ.. എന്തായാലും ഒരു ആശ്വാസം എന്ന് വച്ചാൽ മുത്ത് അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് എനിക്ക് വിശ്വാസ... അതുവരെ ഈ മാളവികമാരുടെ കളികൾ അവിടെ തന്നെ കിടക്കട്ടെ... പിന്നെ ട്വിസ്റ്റ് ഇട്ട് ട്വിസ്റ്റ് ഇട്ട് ഒടുക്കം സംഭവം ട്രാജഡിയിൽ ചെന്നെത്തിക്കരുത് ?

അപ്പോ 10 മതേ കുരുവിയും ആയി പെട്ടന്ന് പോരെട്ടൊ ❤❤

വെടി രാജ • 05-05-2020 22:22

ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും ബ്രോ

Krishnan • 05-05-2020 22:09

Kadha okke polichutaaa....... But or doubt..... Avan endina 3 malavika indennu vijarichu desp aavane..... Aa thadichi kuttide aduthu avantelu ulla whatsapp number kaanichaal aaranennu manasilavooleee..... Nmade herokku bhudhi porataaaaaa..... ???

വെടി രാജ • 05-05-2020 22:21

ചില സാഹചര്യങ്ങളിൽ വിവേകം ഉപയോഗശൂന്യമാകും അതാണ് നമ്മുടെ നായകനും പറ്റിയത് ആഗ്രഹവും അമിത വിശ്വാസവും തകർന്നപ്പോ തളർന്നു പോയി

hafis • 05-05-2020 21:50

Twist ete kalikenallee enthaayalum  story manssile azhathil pathinjhu poyi ♥♥♥♥

വെടി രാജ • 05-05-2020 21:40

താങ്ക്സ് ബ്രോ  ഈ വാക്കുകൾ എന്നും കൂടെ ഉണ്ടായാ മതി

MJ • 05-05-2020 21:36

എൻ്റെ രാജാ നീ പൊളിച്ചു... മാളവിക T S K മൂന്ന് മാളവികമാരെയും നിരത്തി മെല്ലെ സ്ഥലം കലിയാക്കി അല്ലെ കൊച്ചു കള്ളാ..... പിന്നെ നീ മെയിൽ ചെക്ക് ചെയ്തോ... MJ

വെടി രാജ • 05-05-2020 21:27

കളം ഒഴിയുമ്പോ കളിക്കാർക്ക് വല്ലതും കൊടുക്കണ്ടേ ബ്രോ മെയിൽ ചെക്ക് ചെയ്ത്  റിപ്ലേ മെയിൽ അയച്ചിട്ടുണ്ട് പിന്നെ ഇണക്കുരുവികൾ 8. ൽ കമൻ്റിലും പറഞ്ഞിട്ടുണ്ട്

വെടി രാജ • 05-05-2020 21:33

ഈ TSk അതിലൊരു code unde
തേടു സ്വന്തം കാമുകിയെ

വെടി രാജ • 05-05-2020 21:36

ഞാൻ KST ആയാണ് ഇട്ടത് കാമുകിയെ സ്വയം തേടു എന്ന അർത്തത്തിൽ. നിനക്കത് ഓടി അല്ലേ

MJ • 05-05-2020 21:53

നീയൊരു ഡാവിഞ്ചിയാകുമോ .... ടാ. പിന്നെ പതുക്കെ എഴുതിയാൽ പോരെ ... കുറച്ച് വർക്കുകൾ പെൻഡിങ്ങിലുണ്ട്.. ഞാൻ മെയിലിൽ പറഞ്ഞിരുന്നത് ..അതോടൊപ്പം നമ്മുടെ കുരുപൊട്ടി ടീമിന് വേണ്ടി ചെറിയൊരു കമ്പിസ്റ്റോറിയും.... ഇപ്പോൾ തുടങ്ങിയ പുതിയ സ്റ്റോറിയാണ് ...

വെടി രാജ • 05-05-2020 21:44

പതുക്കെ മതി നീ പൊളിക്ക് ശരിക്കും കീർത്തനം ഒന്നു പൊടിത്തട്ടി ഞാനിറക്കിയാ കാമദേവൻ എൻ്റെ പിന്നാലെ നടക്കും അടുത്ത  പാർട്ടിനായി വരട്ടെ അറ്റകൈക്ക് നോക്കാ

Suraj • 06-05-2020 06:15

?????

Kuru pottiye anku anallow

Azazel (Apollyon) • 05-05-2020 21:21

സഹോ കഥയല്ല നിന്റെ ആ വിവരണമാണ് ഈ പാർട്ടിൽ തകർത്തത്. രണ്ട് പേരുടെയും വികാരങ്ങൾ എനിക്ക് അടുത്ത് അറിഞ്ഞ പോലെ അല്ലെ നീ എഴുതിയിരിക്കുന്നെ. എന്നാലും നിത്യയുടെ ഭാഗം എത്തുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് കേട്ടോ. ഇതറിഞ്ഞാൽ അവൾക് വലിയ പ്രശ്നം കാണില്ല എന്ന് തന്നെ വിചാരിക്കുന്നു അനു അല്ലല്ലോ. ഇനിയുള്ളത് ഇവരുടെ പ്രണയ നാളുകൾ ആയത് കൊണ്ട് തന്നെ ഇതേ രീതിയിൽ എഴുതണം ?

വെടി രാജ • 05-05-2020 21:24

തീർച്ചയായും ഈ കഥയിൽ പ്രതീക്ഷകൾ പ്രസക്തമല്ല എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു

Azazel (Apollyon) • 05-05-2020 21:26

ഇനി പ്രതീക്ഷകൾ ഇല്ല, അവരുടെ പ്രണയം ഒന്ന് ആസ്വദിക്കണം

വെടി രാജ • 05-05-2020 21:28

നമുക്ക് കാത്തിരുന്നു കാണാം

Kesi • 05-05-2020 21:19

പ്രതീക്ഷിച്ച സസ്പെൻസ് തന്നെ...
ഒരു സംശയം, നിത്യയുടെ ക്ലാസ്സ് മേറ്റ് ആയിരുന്നേൽ പിന്നെ എന്തിനാ ജിൻഷേച്ചി എന്ന് മാളവിക പറയുന്നത്?

വെടി രാജ • 05-05-2020 21:23

ജിൻഷ അവളുടെ കൂടെ പഠിച്ചിട്ടില്ല പരിചയവും ഇല്ല. നോർമ്മൽ കേസിൽ ഒരാളെ  പറ്റി പറയുമ്പോ ഏച്ചി ഏട്ടാ എന്ന് നാം പറയില്ലെ. പിന്നെ അവർ നമ്മുടെ പ്രായമാണെങ്കിൽ അല്ലെ ഇളയവരാണെങ്കിൽ തിരുത്തും. ആ ഒരു നാച്ചുറാലിറ്റിക്ക് വേണ്ടി ഉപയോഗിച്ചതാണ്

Cap. • 05-05-2020 21:15

ശിവ-പാർവതി പ്രണയമാണല്ലോ സഹോ!!!!!!!!??
പിന്നെ സാഹിത്യം മൊത്തം അവസാനത്തെ ഒരു പേജിൽ നിറഞ്ഞുവരുന്നു കഴിഞ്ഞ ഭാഗത്തിലും അങ്ങനെ ആയിരുന്നു. ഈ സാധനം അങ്ങനെ കട്ടക്ക് വന്നാൽ ആ ഫ്ലോ അങ്ങ് പോകും മൊത്തത്തിൽ അങ്ങ് മിക്സ്‌ ചെയ്ത് അടിച്ചു കേറ്റ് അപ്പൊ ഓരോ വരികൾ ക്കും ആ feel അങ്ങ് കിട്ടും
അനാവശ്യ സ്വപ്നങ്ങൾ ഒന്നും വേണ്ട കേട്ടോ?
?

Cap. • 05-05-2020 21:18

സാഹിത്യം മാത്രം അല്ല ചിന്തകളും

വെടി രാജ • 05-05-2020 21:20

സാഹിത്യം മാത്രമല്ല ചിന്തകളും എന്താ കവി ഉദ്ദേശിച്ചത്

Haridas • 05-05-2020 22:00

വല്ലാത്ത ഫിനിഷിങ് ആയി. മനസ്സിൽ വല്ലാത്ത ഫീലിംഗ്. പിന്നെ നമ്മുടെ എല്ലാ സ്വപ്നങ്ങളും നടക്കില്ലല്ലോ.
താങ്കളുടെ അടുത്ത കഥക്ക് കാത്തിരിക്കുന്നു.
Thanks and regards.

വെടി രാജ • 05-05-2020 22:25

ശരിയാണ് ബ്രോ തന്നാലും ചില  ആഗ്രഹങ്ങൾ പൂത്തുലയട്ടേ

വെടി രാജ • 05-05-2020 21:19

സംസാരം കൂടുന്നിടത്ത് സാഹിത്യം' ചേരില്ല ചിന്തകൾ അവ എങ്ങനെ വേണമെങ്കിലും പോകാം . പച്ചയായ ജിവിതം അതിൻ്റെ ആവിഷ്കാരം. എങ്കിലും ശ്രമിക്കാം ബ്രോ

Lalu • 05-05-2020 21:14

ഫുൾ ട്വിസ്റ്റ്‌ ആണല്ലോ ബ്രോ. കലക്കി. എന്നാലും ഞങ്ങളെ വെള്ളം കുടിപ്പിച്ചിട്ടേ അടങ്ങു അല്ലെ. എല്ലാം പാർട്ടിനെയും പോലെ  ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. ആകാംഷയുടെ മുൾമുനയിൽ നിർത്തി കളഞ്ഞു. അടുത്ത പാർട്ടും വേഗം എത്തുമെന്ന് പ്രധീക്ഷിക്കുന്നു

വെടി രാജ • 05-05-2020 21:13

ഈ കഥ ഞാൻ കാണുന്ന ഒരു താളത്തിൽ ഒഴുകുന്നു.  ആ താളം നിങ്ങൾ നെഞ്ചിലേറ്റിയതിൽ ഞാൻ സന്തുഷ്ടനാണ്

ലുട്ടാപ്പി • 05-05-2020 21:12

വേദി രാജ..
  മുത്തെ ചക്കര ഉമ്മ?????.ഈ ഭാഗവും തകർത്തു.ഒന്നും പറയാൻ ഇല്ലാ. എന്നാലും എന്നെ കാരയിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ നിങ്ങൾ.പിന്നെ അവസാനത്തെ ട്വിസ്റ്റ് കലക്കി.മുന്ന് മാളവിക അതിൽ ആര് ആയിരിക്കും നമ്മുടെ മാളു.എന്തായാലും നാളെ അറിയാം ആര് ആണ് നമ്മുടെ അപ്പുവിന്റെ മാളു എന്ന്.നാളെ 5:30 തൊട്ടു 8:30 വരെ കാത്തിരിക്കും അതിനു ഉള്ളി തന്നോണം കേട്ടല്ലോ.
സസ്നേഹം
ലുട്ടാപ്പി

ലുട്ടാപ്പി • 05-05-2020 21:13

വെടി രാജ എന്ന type ചെയ്തേ auto correction വന്നു പോയി.സോറി ബ്രോ

വെടി രാജ • 05-05-2020 21:17

അതു പ്രശ്നമില്ല ബ്രോ

വെടി രാജ • 05-05-2020 21:16

തീർച്ചയായും കുറച്ചു  പേജുകൾ കുടെ എഴുതാൻ ഉണ്ട് അതു കഴിഞ്ഞാൽ രാത്രി തന്നെ സബ്മിറ്റ് ചെയ്യുന്നതാണ്

ലുട്ടാപ്പി • 05-05-2020 21:24

ഞങ്ങൾ ഒരു സംഭവം തന്നെ അണ്ണാ ....
നമിച്ചു???

വെടി രാജ • 05-05-2020 21:29

അതെന്തു പറ്റി, ലോക്ക്  ഡൗൺ കഴിയുന്ന വരെ വേഗത്തിൽ കഥ വരുന്നതാണ്

Athul • 05-05-2020 21:07

Superb bro,ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചമാണല്ലോ, പ്രണയം എന്ന ക്യാറ്റഗറിയിൽ വന്നത് കൊണ്ട് മാത്രമാണ് ഞാൻ ഈ കഥ വായിച്ചു തുടങ്ങിയത്. ഇപ്പൊ ദിവസവും next part വന്നോ എന്നറിയാൻ സൈറ്റിൽ വന്നു നോക്കേണ്ട അവസ്ഥയായി. അത്രക്ക് മനസ്സിൽ തറച്ചു പോയി ഈ കഥ. ഓരോ characters വരെ മനസ്സിൽ പതിഞ്ഞു.
ഇപ്പൊ ഈ കഥയുടെ ഒരു ഡൈ ഹാർഡ് ഫാൻ ആയി ഞാൻ,
  ഈ സൈറ്റിൽ ഏറ്റവും പെട്ടന്ന് next part പബ്ലിഷ് ചെയ്യുന്നതിനാൽ അടുത്ത part എന്നാണെന്ന ചോദ്യത്തിന് പ്രസക്തിയില്ല
  ഇത്രേം നല്ലൊരു സ്റ്റോറിക്ക് തിരിച്ചു തരാൻ ഒരുപാട് സ്നേഹം മാത്രം ???

വെടി രാജ • 05-05-2020 21:11

ഈ വാക്കുകൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല ഒന്നറിയാം പച്ചയായ ജീവിതം ഏവരെയും ആകർഷിക്കും എനി വരും മുഹൂർത്തങ്ങൾ പ്രതീക്ഷകൾക്ക് പ്രസക്തി ഇല്ല

Yshak • 05-05-2020 23:51

താങ്കളുടെയും സാഗര്‍ കോട്ടപ്പുറതിന്റെയും കഥകൾ വായിക്കുമ്പോള്‍ കിട്ടുന്ന feel പറയാന്‍ വാക്കുകള്‍ ഇല്ല വായനക്കാരെ അധികം wait ചെയ്യിക്കാതെ വളരെ പെട്ടന്ന് തന്നെ nxt par തരുകയും ചെയ്യുന്നു thnks bro. വായിച്ചിട്ട് comment ചെയ്യാതെ  പോകരുതെന്ന് മനസില്‍ തോന്നി

വെടി രാജ • 06-05-2020 00:56

Yshak ഞാൻ അത്ര വലിയ എഴുത്തുക്കാരനൊന്നുമല്ല. സത്യത്തിൽ അക്ഷരതെറ്റോടു കൂടിയാണ് എൻ്റെ പോസ്റ്റുകൾ വേഗത്തിൽ അയക്കുന്നതിനാൽ പലപ്പോഴും വായിച്ചു തിരുത്താൻ കഴിയുന്നില്ല. സാഗർ ഏട്ടനെ പോലുള്ളവരുമായി  എന്നെ പറയല്ലേ അവരൊക്കെ എഴുത്തിൻ്റെ രാജാക്കൻമാരാണ്. ആരോ ഇതുപോലെ ഹർഷേട്ടനെയും ചേർത്തു പറഞ്ഞു അതിനും ഈ മറുപടി  മാത്രം

നന്ദൂ • 06-05-2020 03:10

Raja alla  tiwst maharaja ennu vilikkum njan ഇതിപ്പ പ്രണയം തലയ്ക്ക് പിടിച്ച് വട്ടാവുമല്ലോ അതിന്റെ കൂടെ ഒന്നാന്തരം സ്വപ്നവും Last ഒരു ബമ്പർ Twistum മാളവികയുടെ പ്രണയം എന്തക്കെയോ feel തരുന്നു.
Love you Raja
waiting for your next part

വെടി രാജ • 06-05-2020 09:26

താങ്ക്സ് ടാ മുത്തെ

Lalu • 05-05-2020 21:32

അതേ അവസ്ഥയാണ് അതുൽ ബ്രോ എനിക്കും ഉള്ളത്. വായിച്ച പാർട്ട്‌ പിന്നെയും വായിക്കും. എന്നും പുതിയ partt വന്നോ എന്നു നോക്കും. കമെന്റുകൾ നോക്കും അത്രയ്ക്ക് ഉള്ളിൽ തറച്ചുപോയി ഈ സ്റ്റോറി.

വെടി രാജ • 05-05-2020 21:31

നിങ്ങളൊക്കെ എന്നെ പേടിപ്പിക്കല്ലെ  അവസാനം എന്നെ തല്ലിയോടിക്കോ

കിച്ചു • 05-05-2020 21:05

പൊളിച്ചു ??❤️

വെടി രാജ • 05-05-2020 21:09

താങ്ക്സ് ബ്രോ

Abhi • 05-05-2020 20:56

Thonni name pani tharumnne thonni
Bro adipoli
Adutha partine aayi kaathe irikkunnu

വെടി രാജ • 05-05-2020 20:48

തീർച്ചയായും പെട്ടെന്നു തന്നെ അയക്കുന്നതാണ് അതിൻ്റെ പണിപ്പുരയിലാണ്

Cap. • 05-05-2020 20:39

മുത്തേ ???? ബാക്കി വായിച്ചിട്ട്

വെടി രാജ • 05-05-2020 20:47

I am waiting

Arjun Reddy • 05-05-2020 20:37

Super amazing ???? next part vegam varanam

വെടി രാജ • 05-05-2020 20:47

താങ്ക്സ് ബോ അടുത്ത പാർട്ടിൻ്റെ പണിപ്പുരയിലാണ്

Arjun Reddy • 05-05-2020 21:04

Ok bro ee part illum twist

വെടി രാജ • 05-05-2020 21:14

അടുത്ത പാർട്ടിലും ഉണ്ടാവും ഞാൻ കണ്ട മനസിൽ കണ്ട കഥ അങ്ങനായിപ്പോയി

അഭിനവ്‌ • 05-05-2020 22:02

വല്ലാത്തൊരു സ്വപ്നം ആയി പോയി...
ഈ പാർട്ടും അടിപൊളിയായിട്ടുണ്ട്??...
Waiting for Next part

വെടി രാജ • 06-05-2020 09:27

താങ്ക്സ് അഭിനവ് .